ജോൺ നേപ്പിയർ

ലോഗരിതം എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ജോൺ നേപ്പിയർ.

John Napier
ജോൺ നേപ്പിയർ
John Napier (1550-1617)
ജനനം1550
Merchiston Tower, Edinburgh, Scotland
മരണം4 April, 1617
ദേശീയതScottish
കലാലയംSt Andrews University
അറിയപ്പെടുന്നത്Logarithms
Napier's bones
Decimal notation
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematician
സ്വാധീനങ്ങൾHenry Briggs

ജീവചരിത്രം

ആർകിബാൾഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ൽ സ്കോട്ട്ലന്റിലെ‍ എഡിൻബറോയിൽ ജനിച്ചു. എഡിൻബറോ സ്കൂളിൽ 13-ആം വയസ്സിൽ പഠനം പൂർത്തിയാക്കുകയും സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങൾ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാൽ അദ്ദേഹത്തിന്‌ അവിടെനിന്നും ബിരുദം നേടുവാൻ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയർ. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.

1571-ൽ സ്വദേശമായ എഡിൻബറോയിൽ തിരിച്ചെത്തുകയും അതിന്റെ അടുത്ത വർഷം വിവാഹിതനാകുകയും ചയ്തു. അതിനുശേഷം കുറച്ചുനാൾ പിതാവിന്റെ കൂടെ കാർഷികവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. കൃഷിപ്പണി, കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെ സസ്യങ്ങളുടേ വളർച്ചയിൽ കറിയുപ്പിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നതിന്‌ വഴിതെളിച്ചു. വെള്ളത്തെ മുകളിലേക്ക് കയറ്റുന്നതിനായി ഹൈഡ്രോളിക് സ്ക്രൂ എന്ന ഉപകരണം നിർമ്മിക്കുകയും ചെയ്തു. e ആധാരമാക്കിയുള്ള ലോഗരിതം (Natural Logarithm) എന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവായിരുന്നു ജോൺ നേപ്പിയർ.

"ഡിസ്ക്രിപ്റ്റോ", കൺസ്ട്രക്റ്റോ" എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്, യുദ്ധാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളുടെ നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായിത്തീർന്ന അദ്ദേഹം 1617-ൽ അന്തരിച്ചു.

Tags:

ലോഗരിതം

🔥 Trending searches on Wiki മലയാളം:

രക്തസമ്മർദ്ദംനവരത്നങ്ങൾകടൽത്തീരത്ത്ആധുനിക മലയാളസാഹിത്യംകാലൻകോഴിമലങ്കര ഓർത്തഡോക്സ് സുറിയാനി സഭമിഥുനം (ചലച്ചിത്രം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഫ്യൂഡലിസംആഗോളതാപനംവിഷുഖൻദഖ് യുദ്ധംവള്ളിയൂർക്കാവ് ക്ഷേത്രംമാർത്താണ്ഡവർമ്മ (നോവൽ)അർജന്റീനകേരളത്തിലെ തനതു കലകൾകോഴിക്കോട്രാമായണംസൈബർ കുറ്റകൃത്യംവി.പി. സിങ്ശങ്കരാടിജനകീയാസൂത്രണംശുക്രൻമലപ്പുറം ജില്ലകൃഷ്ണഗാഥരക്താതിമർദ്ദംപാത്തുമ്മായുടെ ആട്പത്ത് കൽപ്പനകൾകൊടുങ്ങല്ലൂർ ഭരണിദുഃഖവെള്ളിയാഴ്ചഈസ്റ്റർകമ്പ്യൂട്ടർ മോണിറ്റർകറുത്ത കുർബ്ബാനനിക്കാഹ്ഖിലാഫത്ത് പ്രസ്ഥാനംഉണ്ണായിവാര്യർവീരാൻകുട്ടിസ്വഹാബികൾകേരള നവോത്ഥാനംഹിഗ്വിറ്റ (ചെറുകഥ)‌ദ്രൗപദി മുർമുകാമസൂത്രംഎലിപ്പനിഅവിഭക്ത സമസ്തഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ദൈവംഖുത്ബ് മിനാർപഴഞ്ചൊല്ല്സത്യവാങ്മൂലംആലി മുസ്‌ലിയാർകൊട്ടാരക്കര ശ്രീധരൻ നായർതൃശൂർ പൂരംകുഴിയാനഅടിയന്തിരാവസ്ഥഎസ്.എൻ.ഡി.പി. യോഗംനരേന്ദ്ര മോദിമലയാളം വിക്കിപീഡിയപെസഹാ വ്യാഴംമാർത്തോമ്മാ സഭപ്ലീഹസകാത്ത്ചന്ദ്രൻജാലിയൻവാലാബാഗ് കൂട്ടക്കൊലനഥൂറാം വിനായക് ഗോഡ്‌സെപൂയം (നക്ഷത്രം)അയമോദകംപ്രധാന ദിനങ്ങൾമോഹിനിയാട്ടംചന്ദ്രഗ്രഹണംദശപുഷ്‌പങ്ങൾഹദ്ദാദ് റാത്തീബ്ജവഹർലാൽ നെഹ്രുകയ്യോന്നിഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികപഞ്ചവാദ്യംയോഗാഭ്യാസംമട്ടത്രികോണം🡆 More