ജെറേമി ബെൻതാം

ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം(/ˈbɛnθəm/; 15 February 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ്‌ അദ്ദേഹം.

4 February] 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ്‌ അദ്ദേഹം. ബെൻതാം ആംഗ്ലോ-അമേരിക്കൻ തത്ത്വചിന്താനിയമത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ്‌ അദ്ദേഹം. ഇദ്ദേഹത്തിന്റെ ചിന്തകൾ സമൂഹത്തിന്റെ ക്ഷേമത്തിന്റെ വളർച്ചക്ക് കാരണമായി.വ്യക്തിപരവും സാമ്പത്തിക സ്വാതന്ത്യത്തിനും, പള്ളികളും സംസ്ഥാനങ്ങളുടെ തമ്മിലെ വിഭജനത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും സ്ത്രീകളുടെ തുല്യതയ്ക്കും വിവാഹവേർപിരിയുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വവർഗ്ഗ്ലലൈഗീകതയ്ക്കും വേണ്ടി വാദിച്ചു.അടിമത്ത നിരോധനത്തിനും മരണശിക്ഷക്കും കുട്ടികളുടെ ഉൽപ്പടെ ശാരീരിക ശിക്ഷകൾ ഒഴിവാക്കണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. .ഈ അടുത്ത കാലങ്ങളിൽ അദ്ദേഹത്തെ മ്ര്ഗങ്ങളുടെ നിയമത്തിന്‌ വാദിച്ച ആദ്യകാല വക്കീലായി അറിയപ്പെടുന്നു.ഇദ്ദേഹം വ്യക്തിയവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു.ഇദ്ദേഹം സ്വാഭാവിക നിയമത്തിനുംnatural law സ്വാഭാവിക അവകാശങ്ങൾക്ക് എതിരായിരുന്നു.അവയെ പടിവാതിലിലിരിക്കുന്ന വിഡ്ഢിത്തം (nonsence upon stilts) എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത് .

Jeremy Bentham
ജെറേമി ബെൻതാം
ജനനം(1748-02-15)15 ഫെബ്രുവരി 1748
London, England
മരണം6 ജൂൺ 1832(1832-06-06) (പ്രായം 84)
London, England
കാലഘട്ടം18th century philosophy
19th century philosophy
ചിന്താധാരUtilitarianism, legal positivism, liberalism
പ്രധാന താത്പര്യങ്ങൾPolitical philosophy, philosophy of law, ethics, economics
ശ്രദ്ധേയമായ ആശയങ്ങൾGreatest happiness principle
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
ഒപ്പ്ജെറേമി ബെൻതാം

അവലംബം

സ്രോതസ്സുകൾ

പുറത്തേക്കുള്ള വഴികൾ

    Works

Tags:

തത്വചിന്തബ്രിട്ടീഷ്

🔥 Trending searches on Wiki മലയാളം:

മങ്ക മഹേഷ്സൂര്യാഘാതംഎൽ നിനോആണിരോഗംആഗ്‌ന യാമിഇന്ത്യൻ ഭരണഘടന ഭേദഗതികൾമലപ്പുറംഇടതുപക്ഷ ജനാധിപത്യ മുന്നണിതേന്മാവ് (ചെറുകഥ)മഹാവിഷ്‌ണുഖലീഫ ഉമർനക്ഷത്രം (ജ്യോതിഷം)പഴഞ്ചൊല്ല്കരുനാഗപ്പള്ളിമരപ്പട്ടിശിവം (ചലച്ചിത്രം)ലളിതാംബിക അന്തർജ്ജനംഹനുമാൻഹോർത്തൂസ് മലബാറിക്കൂസ്കേരളകൗമുദി ദിനപ്പത്രംതിരുവാതിര (നക്ഷത്രം)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികനാടകംമകം (നക്ഷത്രം)പിത്താശയംഇൻഡോർലോക്‌സഭകൺകുരുഇടുക്കി ജില്ലഗുജറാത്ത് കലാപം (2002)കൊൽക്കത്ത നൈറ്റ് റൈഡേർസ്ചൈനഎയ്‌ഡ്‌സ്‌ശരീഅത്ത്‌തണ്ണിമത്തൻമുലപ്പാൽഗുകേഷ് ഡിദി ആൽക്കെമിസ്റ്റ് (നോവൽ)മുത്തപ്പൻസമത്വത്തിനുള്ള അവകാശംധ്രുവ് റാഠിതിരുവനന്തപുരംഔഷധസസ്യങ്ങളുടെ പട്ടികകൂടൽമാണിക്യം ക്ഷേത്രംകറുത്ത കുർബ്ബാനനോവൽസന്ധിവാതംചേനത്തണ്ടൻരാജ്യങ്ങളുടെ പട്ടികകേരള പോലീസ്ഝാൻസി റാണിപൾമോണോളജിമുലയൂട്ടൽപത്ത് കൽപ്പനകൾഹോം (ചലച്ചിത്രം)സിന്ധു നദീതടസംസ്കാരംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർചില്ലക്ഷരംആന്റോ ആന്റണികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅനിഴം (നക്ഷത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലആനി രാജമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമതേതരത്വം ഇന്ത്യയിൽഇൻഡോർ ജില്ലയോനിലോക മലേറിയ ദിനംവൃദ്ധസദനം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്നസ്രിയ നസീംമലബാർ കലാപംകാൾ മാർക്സ്സ്കിസോഫ്രീനിയരാജ്‌മോഹൻ ഉണ്ണിത്താൻവടകര🡆 More