ജനിതകവൈവിധ്യം

ജനിതകവൈവിധ്യം (ഇംഗ്ലീഷ്:Genetic diversity ജെനറ്റിൿ ഡൈവേഴ്സിറ്റി) എന്നത് ഒരു സ്പീഷീസിന്റെ ജനിതകപരമായ ക്രമീകരണത്തിലെ ആകെ ജനിതകസ്വഭാവസവിശേഷതകളാണ്.

ജനിതകസ്വഭാവസവിശേഷതകൾക്ക് വ്യതിചലിക്കാനായുള്ള പ്രവണതയെക്കുറിച്ച് വിവരിക്കുന്ന ജനറ്റിക്ക് വേരിയബിലിറ്റിയിൽ നിന്ന് ഇത് വ്യത്യസ്തപ്പെട്ടിരിക്കുന്നു.

മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിക്കനുസരിച്ച് ജനസമൂഹത്തിനു പിടിച്ചു നിൽക്കാനുള്ള വഴിയായി ജനിതകവൈവിധ്യം നിലകൊള്ളുന്നു. കൂടുതൽ വ്യതിയാനങ്ങൾക്കൊപ്പം, ഒരു ജനസമൂഹത്തിലെ ഏതാനും വ്യക്തികൾ പരിസ്ഥിതിക്കനുയോജ്യമായ വ്യതിയാനങ്ങളുള്ള അല്ലിലുകൾ ലഭിക്കും എന്നതിനാണ് കൂടുതൽ സാധ്യത. ആ അല്ലിലുകൾ വഹിക്കുന്ന പുതുതലമുറയെ ആ അംഗങ്ങൾ ഉൽപ്പാദിപ്പിക്കാനാണ് കൂടുതൽ സാധ്യത. ഈ വ്യക്തികളുടെ വിജയം മൂലം കൂടുതൽ തലമുറകളിലേക്ക് ഈ ജനസമൂഹം തുടരും.

ഇതും കാണുക

  • Center of diversity
  • Genetic variability
  • Genetic variation
  • Human genetic variation
  • Human Variome Project
  • International HapMap Project

അവലംബം

Tags:

ഇംഗ്ലീഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

ഡ്രൈ ഐസ്‌സൂര്യൻമനുഷ്യ ശരീരംനളിനിസൗദി അറേബ്യമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംസുരേഷ് ഗോപിബിഗ് ബോസ് മലയാളംമാർവൽ സ്റ്റുഡിയോസ്ശ്രീമദ്ഭാഗവതംകുടുംബശ്രീജനഗണമനവിവാഹംശ്രീകൃഷ്ണൻപിണറായി വിജയൻഉർവ്വശി (നടി)മലബന്ധംചൂരതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമലമ്പനികൃഷ്ണൻപി. കുഞ്ഞിരാമൻ നായർമലയാള മനോരമ ദിനപ്പത്രംകുരിശ്ഹോളിസഞ്ജു സാംസൺഉപ്പുസത്യാഗ്രഹംഫ്രഞ്ച് വിപ്ലവംഗായത്രീമന്ത്രംബ്ലെസിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅറബി ഭാഷാസമരംകോണ്ടംഅരിസോണകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅദിതി റാവു ഹൈദരിബിംസ്റ്റെക്ഹെപ്പറ്റൈറ്റിസ്-ബിവള്ളത്തോൾ പുരസ്കാരം‌ശ്രീകുമാരൻ തമ്പിനി‍ർമ്മിത ബുദ്ധിപാത്തുമ്മായുടെ ആട്സൈനബുൽ ഗസ്സാലിഭൂഖണ്ഡംശതാവരിച്ചെടിഇക്‌രിമഃകഞ്ചാവ്സിന്ധു നദീതടസംസ്കാരംജി. ശങ്കരക്കുറുപ്പ്ഔഷധസസ്യങ്ങളുടെ പട്ടികജീവചരിത്രംവിദ്യാഭ്യാസംഓസ്ട്രേലിയപൊഖാറഭ്രമയുഗംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅലി ബിൻ അബീത്വാലിബ്ഈഴവർവാരാഹിപെസഹാ വ്യാഴംകെന്നി ജിഎം. മുകുന്ദൻനോമ്പ് (ക്രിസ്തീയം)വൈകുണ്ഠസ്വാമിമഴവിദ്യാലയംഉമ്മു അയ്മൻ (ബറക)ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)വേലുത്തമ്പി ദളവജ്ഞാനപ്പാനകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികയൂദാ ശ്ലീഹാKansasശ്വാസകോശ രോഗങ്ങൾമുത്തപ്പൻ🡆 More