ഗ്ലോറിയ ഡിഹാവെൻ: അമേരിക്കന്‍ ചലചിത്ര നടന്‍

ഗ്ലോറിയ മിൽഡ്രെഡ് ഡിഹാവെൻ (ജീവിതകാലം: ജൂലൈ 23, 1925 - ജൂലൈ 30, 2016) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായിരുന്നു.

മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുടെ (എം.ജി.എം.) ഒരു കരാർ താരം ആയിരുന്നു അവർ.

ഗ്ലോറിയ ഡിഹാവെൻ
ഗ്ലോറിയ ഡിഹാവെൻ: ആദ്യകാലജീവിതം, സിനിമകൾ, സിനിമകൾ
1953 ലെ പബ്ലിസിറ്റി ഫോട്ടോ
ജനനം
ഗ്ലോറിയ മിൽഡ്രെഡ് ഡിഹാവെൻ

(1925-07-23)ജൂലൈ 23, 1925
ലോസ് ആഞ്ചെലസ്, കാലിഫോർണിയ, U.S.
മരണംജൂലൈ 30, 2016(2016-07-30) (പ്രായം 91)
തൊഴിൽനടി, ഗായിക
സജീവ കാലം1936–2000
ജീവിതപങ്കാളി(കൾ)
ജോൺ പെയ്ൻ
(m. 1944; div. 1950)

മാർട്ടിൻ കിമ്മെൽ
(m. 1953; div. 1954)

റിച്ചാർഡ് ഫിഞ്ചർ
(m. 1957; div. 1963)

റിച്ചാർഡ് ഫിഞ്ചർ
(m. 1965; div. 1969)
കുട്ടികൾ4
മാതാപിതാക്ക(ൾ)കാർട്ടർ ഡിഹാവെൻ
ഫ്ലോറ പാർക്കർ ഡിഹാവെൻ

ആദ്യകാലജീവിതം

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ച ഡിഹാവെൻ, സംവിധായകനും നടനുമായിരുന്ന കാർട്ടൻ ഡിഹാവെന്റേയും നടിയായിരുന്ന ഫ്ലോറ പാർക്കർ ഡിഹാവന്റേയും മകളായിരുന്നു. രണ്ടുപേരും മുൻ ഹാസ്യനാടക അഭിനേതാക്കളായിരുന്നു.

സിനിമകൾ

ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് (1936) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ ബാലതാരമായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. ശേഷം എംജിഎമ്മുമായി ഒരു കരാറിൽ ഒപ്പുവച്ചു. ബെസ്റ്റ് ഫൂട്ട് ഫോർവേഡ് (1943), ദി തിൻ മാൻ ഗോസ് ഹോം (1944), സീൻ ഓഫ് ദി ക്രൈം (1949), സമ്മർ സ്റ്റോക്ക് (1950) തുടങ്ങിയ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുള്ള അവർ 1944-ൽ നാളത്തെ താരമാകാൻ ഏറ്റവും സാധ്യതയുള്ള മൂന്നാമത്തെ അഭിനേതാവായി പ്രദർശകരാൽ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമകൾ

വർഷം നാമം കഥാപാത്രം കുറിപ്പുകൾ
1936 മോഡേൺ ടൈംസ് Gamin's sister Uncredited
1940 സൂസൻ ആന്റ് ഗോൾഡ് Enid
കീപ്പിംഗ് കമ്പനി Evelyn Thomas
1941 ദ പെനാൽറ്റി Anne Logan
ടൂ ഫേസ്ഡ് വുമൺ Debutante in ladies' room Uncredited
1943 ബെസ്റ്റ് ഫൂട്ട് ഫോർവേർഡ് Minerva
തൌസന്റ്സ് ചിയർ Herself
1944 ബ്രോഡ്‍വേ റിതം Patsy Demming
ടൂ ഗേൾസ് ആന്റ് എ സെയിലർ Jean Deyo
സ്റ്റെപ്പ് ലിവ്‍ലി Christine Marlowe
1945 ബിറ്റ്‍വീൻ ടു വിമൻ Edna
ദ തിൻ മാൻ ഗോസ് ഹോം Laurabelle Ronson
1948 സമ്മർ ഹോളിഡേ Muriel McComber
1949 സീൻ ഓഫ് ദ ക്രൈം Lili
യെസ് സർ ദാറ്റ്സ് മൈ ബേബി Sarah Jane Winfield
ദ ഡോക്ടർ ആന്റ് ദ ഗേള് Fabienne Corday
1950 ദ യെല്ലോ ക്യാബ് മാൻ Ellen Goodrich
ത്രീ ലിറ്റിൽ വേർഡ്സ് Mrs. Carter De Haven
സമ്മർ സ്റ്റോക്ക് Abigail Falbury
I'll Get By Terry Martin
1951 Two Tickets to Broadway Hannah Holbrook
1953 Down Among the Sheltering Palms Angela Toland
1954 സോ ദിസ് ഈസ് പാരിസ് Colette d'Avril
1955 ദ ഗേൾ റഷ് Taffy Tremaine
1976 Won Ton Ton, the Dog Who Saved Hollywood President's girl 1
1978 ഈവനിംഗ് ഇൻ ബൈസെന്റിയം സോണിയ മർഫി
1979 ബോഗ് ജിന്നി ഗ്ലെൻ
1983 മാമാസ് ഫാമിലി (episode "Positive Thinking") സാലി നാഷ്
1984 Off Sides (Pigs vs. Freaks) Maureen Brockmeyer
1990 ലേഡീസ് ഓൺ സ്വീറ്റ് സ്ടീറ്റ് റൂത്ത്
1994 Outlaws: The Legend of O.B. Taggart
1997 ഔട്ട് ടു സീ വിവിയൻ

സ്റ്റേജ്

  • സെവൻത് ഹെവൻ (1955)
  • ദ അൺസിങ്കബിൾ മോളി ബ്രൌൺ (1963)
  • ദ സൌണ്ട് ഓഫ് മ്യൂസിക് (1964)
  • ഗോൾഡൻ ബോയ് (1968)
  • പ്ലാസാ സ്യൂട്ട് (1971)
  • ഹലോ, ഡോളി (1973)
  • നോ, നോ, നാനെറ്റ് (1983)
  • എ ഹൈ-ടൈം സല്യൂട്ട് ടു മാർട്ടിൻ ആന്റ് ബ്ലെയ്ൻ (1991) (benefit concert)

അവലംബം

Tags:

ഗ്ലോറിയ ഡിഹാവെൻ ആദ്യകാലജീവിതംഗ്ലോറിയ ഡിഹാവെൻ സിനിമകൾഗ്ലോറിയ ഡിഹാവെൻ സിനിമകൾഗ്ലോറിയ ഡിഹാവെൻ സ്റ്റേജ്ഗ്ലോറിയ ഡിഹാവെൻ അവലംബംഗ്ലോറിയ ഡിഹാവെൻഅമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

ഹെപ്പറ്റൈറ്റിസ്-ബിഅബ്ബാസി ഖിലാഫത്ത്റൂമികേന്ദ്രഭരണപ്രദേശംമാജിക്കൽ റിയലിസംപ്രതിപക്ഷ നേതാവ് (ഇന്ത്യ)എലിപ്പനിപൊൻകുന്നം വർക്കിവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകണ്ണൂർ ജില്ലസിന്ധു നദീതടസംസ്കാരംപ്രമേഹംമാലാഖഓശാന ഞായർആരോഗ്യംകേരളപാണിനീയംകാക്കനാടൻതെങ്ങ്ക്രിസ്ത്യൻ ഭീകരവാദംനായഅണലിരാമചരിതംബീജംറാംജിറാവ് സ്പീക്കിങ്ങ്ഖണ്ഡകാവ്യംസന്ദേശകാവ്യംകോശംഅൽ ഫാത്തിഹകേരള സാഹിത്യ അക്കാദമിചൊവ്വവൃഷണംബിസ്മില്ലാഹിഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾകണ്ടൽക്കാട്ഇന്ത്യയുടെ രാഷ്‌ട്രപതിതഴുതാമജി - 20രാജാ രവിവർമ്മവിഷുസ്വഹീഹുൽ ബുഖാരിഒപ്പനചങ്ങമ്പുഴ കൃഷ്ണപിള്ളകോഴികോഴിക്കോട്കുമാരനാശാൻചിന്ത ജെറോ‍ംതൃശൂർ പൂരംനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985റമദാൻസന്ധിവാതംജോസഫ് മുണ്ടശ്ശേരികുഞ്ചൻ നമ്പ്യാർവയലാർ പുരസ്കാരംഇബ്നു സീനയക്ഷഗാനംരക്തംനാട്യശാസ്ത്രംകിളിപ്പാട്ട്മന്ത്യുറാനസ്ഇടശ്ശേരി ഗോവിന്ദൻ നായർഅർജന്റീനതെരുവുനാടകംഏകാന്തതയുടെ നൂറ് വർഷങ്ങൾപ്രകാശസംശ്ലേഷണംമഹാകാവ്യംഇന്ത്യൻ ഭരണഘടന ഭേദഗതികൾകടൽത്തീരത്ത്എസ്.കെ. പൊറ്റെക്കാട്ട്തബ്‌ലീഗ് ജമാഅത്ത്ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ആശയവിനിമയംകഅ്ബഅഡോൾഫ് ഹിറ്റ്‌ലർവെള്ളെഴുത്ത്ഈസ്റ്റർ🡆 More