ഗുവഹാത്തി

26°10′N 91°46′E / 26.17°N 91.77°E / 26.17; 91.77 ഇന്ത്യയുടെ കിഴക്കെ അറ്റത്ത് ആസാമിൽ ബ്രഹ്മപുത്രയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഗൌഹാത്തി എന്നറിയപ്പെട്ടിരുന്ന ഗുവാഹാത്തി (ആസ്സാമീസ്:গুৱাহাটী}}.

ആസാം സംസ്ഥാ‍നത്തിന്റെ തലസ്ഥാനമായ ദിസ്‌പൂർ ഗുവാഹാത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് ഇത്. ലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നഗരം. 1972 ലെ കണക്കനുസരിച്ച് വെറും 2 ലക്ഷത്തിലധികം ജനങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങൾ വസിക്കുന്നു.

ഗുവഹാത്തി
ഗുവഹാത്തി
A view of the city
A view of the city
ഗുവഹാത്തി
Map of India showing location of Assam
Location of ഗുവഹാത്തി
ഗുവഹാത്തി
Location of ഗുവഹാത്തി
in Assam and India
രാജ്യം ഗുവഹാത്തി ഇന്ത്യ
സംസ്ഥാനം Assam
ജില്ല(കൾ) Kamrup
Mayor Dolly Borah
ജനസംഖ്യ
ജനസാന്ദ്രത
8,08,021 (2001)
3,935/km2 (10,192/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
216 km² (83 sq mi)
55 m (180 ft)
കോഡുകൾ
വെബ്‌സൈറ്റ് www.guwahatimunicipalcorporation.com

കിഴക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിക, വിദ്യഭ്യാസ നഗരമാണ് ഗുവാഹാത്തി. സുഖകരമായ കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളും നിക്ഷേപകരെ ആകർഷിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

Tags:

1972ആസാംആസ്സാമീസ്ഇന്ത്യദിസ്‌പൂർലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം

🔥 Trending searches on Wiki മലയാളം:

കേരള സാഹിത്യ അക്കാദമിസക്കറിയപാലാവാഗമൺകരിമണ്ണൂർപേരാവൂർമരങ്ങാട്ടുപിള്ളിനരേന്ദ്ര മോദികേരളത്തിലെ പാമ്പുകൾഏനാദിമംഗലംമങ്കടഭരണിക്കാവ് (കൊല്ലം ജില്ല)പെരുമാതുറഇന്ത്യൻ ഭരണഘടന ഭേദഗതികൾആർത്തവംസമാസംപാർവ്വതിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ബോവിക്കാനംപ്രണയംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകോങ്ങാട് ഗ്രാമപഞ്ചായത്ത്ഉടുമ്പന്നൂർആനമങ്ങാട്ഗോഡ്ഫാദർഗായത്രീമന്ത്രംഅനീമിയയേശുകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅഡോൾഫ് ഹിറ്റ്‌ലർഉണ്ണി മുകുന്ദൻചെറുതുരുത്തിസൂര്യനെല്ലി സ്ത്രീപീഡനക്കേസ്വിയ്യൂർഅഗ്നിച്ചിറകുകൾതൃപ്രയാർപിണറായി വിജയൻഇന്ദിരാ ഗാന്ധിഅണലിഇലഞ്ഞിത്തറമേളംപീച്ചി അണക്കെട്ട്പയ്യോളിചേനത്തണ്ടൻപൂഞ്ഞാർകുഴിയാനഏങ്ങണ്ടിയൂർസൂര്യൻഇസ്ലാമിലെ പ്രവാചകന്മാർകുന്ദമംഗലംലൈംഗികബന്ധംതുറവൂർഎറണാകുളം ജില്ലമംഗളാദേവി ക്ഷേത്രംനക്ഷത്രം (ജ്യോതിഷം)കേരള നവോത്ഥാനംമോഹൻലാൽചതിക്കാത്ത ചന്തുപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംകടമ്പനാട്കൂർക്കഞ്ചേരിചാവക്കാട്ചെർ‌പ്പുളശ്ശേരിരാമകഥപ്പാട്ട്സോമയാഗംകിന്നാരത്തുമ്പികൾകുരീപ്പുഴപൂരംതൃക്കുന്നപ്പുഴപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഭക്തിപ്രസ്ഥാനം കേരളത്തിൽകുണ്ടറമട്ടന്നൂർപാമ്പിൻ വിഷംമലിനീകരണംതിരൂരങ്ങാടിതലോർപാരിപ്പള്ളി🡆 More