ഗോഥിക് ഭാഷ

കിഴക്കൻ ജർമ്മനിയിൽ വസിച്ചിരുന്ന ഗോത്ത് എന്ന ഗോത്രവർഗ്ഗക്കാരും ക്രിമേ എന്ന സ്ഥലത്തു വസിച്ചിരുന്ന ആളുകളും ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ഒരു ഭാഷയാണ് ഗോഥിക് ഭാഷ.

ഇത് ഇന്ന് കാലഹരണപ്പെട്ട ഭാഷകളുടെ പട്ടികയിലുൾപ്പെടുന്നു.

Gothic
ഭൂപ്രദേശംOium, Dacia, Pannonia, Dalmatia, Italy, Gallia Narbonensis, Gallia Aquitania, Hispania, Crimea, North Caucasus
കാലഘട്ടംattested 3rd–10th century; related dialects survived until 18th century in Crimea
Indo-European
  • Germanic
    • East Germanic †
      • Gothic
ഭാഷാഭേദങ്ങൾ
  • Crimean Gothic †
Gothic alphabet
ഭാഷാ കോഡുകൾ
ISO 639-2got
ISO 639-3got
ഗ്ലോട്ടോലോഗ്goth1244
Linguasphere52-ADA
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഗോഥിക് ഭാഷ
Expansion of early Germanic tribes into previously mostly Celtic Central Europe:
   Settlements before 750 BC
   New settlements by 500 BC
   New settlements by 250 BC
   New settlements by AD 1
Some sources also give a date of 750 BC for the earliest expansion out of southern Scandinavia and northern Germany along the North Sea coast towards the mouth of the Rhine.

ജർമ്മനി ഭാഷാ കുടുംബത്തിന്റെ ചരിത്ര പഠനത്തിന് ഈ ഭാഷ പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു, കാരണം അതിന്റെ രേഖകൾ (ചിതറിക്കിടക്കുന്ന ചില റൂണിക് ലിഖിതങ്ങൾ ഒഴികെ), മറ്റ് ജർമ്മനിക് ഭാഷകളുടേതിനേക്കാൾ ഏകദേശം നാല് നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.

ഗോഥിക് ഭാഷ
The alphabet and script of Gothic Language

നാലാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തനത്തിന്റെ ആറാം നൂറ്റാണ്ടിലെ കോഡെക്സ് അർജെന്റിയസിൽ നിന്നാണ് ഇതിന്റെ വിവരങ്ങൾ പ്രധാനമായും ലഭ്യമാകുന്നത്. കൂടാതെ ഒരു വലിയ ടെക്സ്റ്റ് കോർപ്പസ് ഉള്ള ഒരേയൊരു കിഴക്കൻ ജർമ്മൻ ഭാഷയാണ് ഇത്. ബർഗുണ്ടിയൻ, വാൻഡാലിക് എന്നിവയുൾപ്പെടെ മറ്റെല്ലാ ഭാഷകളെയും കുറിച്ച് അറിവുകൾ ലഭിക്കുന്നത്, ചരിത്രപരമായ കണക്കുകളിൽ നിലനിൽക്കുന്ന ശരിയായ പേരുകളിൽ നിന്നും, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ മറ്റ് ഭാഷകളിലെ കടമെടുത്ത വാക്കുകളിൽ നിന്നും മാത്രമാണ്.

തെളിവുകൾ

ഗോഥിക് ഭാഷയിലെ ഏതാനും രേഖകൾ മാത്രമേ നിലനിൽക്കുന്നുള്ളൂ, ഭാഷ പൂർണ്ണമായും പുനർനിർമ്മിക്കാൻ ഇവ പര്യാപ്തമല്ല. മിക്ക ഗോഥിക് ഭാഷാ സ്രോതസ്സുകളും മറ്റ് ഭാഷകളുടെ വിവർത്തനങ്ങൾ ആണ്, അതിനാൽ വിദേശ ഭാഷാ ഘടകങ്ങൾ തീർച്ചയായും ഈ സേ തസ്സുകളെ സ്വാധീനിച്ചു. ഇത്തരം സ്രോതസ്സുകളാണ് പ്രാഥമിക ഉറവിടങ്ങൾ.

ചരിത്രം

AD 4-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബിഷപ്പ് വുൾഫില (AD 311-383)തന്റെ ജനങ്ങൾക്ക് ഒരു ലിഖിത ഭാഷയും ബൈബിൾ പരിഭാഷ വായിക്കാനുള്ള മാർഗവും നൽകാൻ ആണ് ഗോഥിക് അക്ഷരമാല കണ്ടുപിടിച്ചത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഗോഥിക് ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഗോഥിക് ഭാഷ പതിപ്പ്
ഗോഥിക് ഭാഷ 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Gothic എന്ന താളിൽ ലഭ്യമാണ്

ഗോഥിക് ഭാഷ 
Wikisource
ലാറ്റിൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

Tags:

ഗോഥിക് ഭാഷ തെളിവുകൾഗോഥിക് ഭാഷ ചരിത്രംഗോഥിക് ഭാഷ അവലംബംഗോഥിക് ഭാഷ പുറത്തേക്കുള്ള കണ്ണികൾഗോഥിക് ഭാഷ

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖംതൃശ്ശൂർ ജില്ലപി. ഭാസ്കരൻകുട്ടമ്പുഴകേരള സാഹിത്യ അക്കാദമികൊല്ലൂർ മൂകാംബികാക്ഷേത്രംവിഭക്തികോട്ടക്കൽഎരുമേലികുളമാവ് (ഇടുക്കി)കേരളത്തിലെ നദികളുടെ പട്ടികമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്കള്ളിക്കാട്കോലഴിവൈരുദ്ധ്യാത്മക ഭൗതികവാദംകേരളത്തിലെ ദേശീയപാതകൾപൗലോസ് അപ്പസ്തോലൻപ്രാചീനകവിത്രയംഹെപ്പറ്റൈറ്റിസ്-ബിമൂലമറ്റംചെറായിപത്മനാഭസ്വാമി ക്ഷേത്രംഎറണാകുളംസുസ്ഥിര വികസനംതാമരശ്ശേരിഎലത്തൂർ ഗ്രാമപഞ്ചായത്ത്ഓച്ചിറനേര്യമംഗലംഎ.കെ. ഗോപാലൻഇന്ത്യയുടെ രാഷ്‌ട്രപതികലൂർപീച്ചി അണക്കെട്ട്മടത്തറകരമനപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഫ്രഞ്ച് വിപ്ലവംസ്ഖലനംകൊണ്ടോട്ടികുന്നംകുളംഅഴീക്കോട്, കണ്ണൂർതിരൂർ, തൃശൂർമധുര മീനാക്ഷി ക്ഷേത്രംമലക്കപ്പാറഉപനയനംസഹ്യന്റെ മകൻമുഹമ്മദ് അബ്‌ദുറഹ്‌മാൻഫറോക്ക്മോഹിനിയാട്ടംനി‍ർമ്മിത ബുദ്ധിശാസ്താംകോട്ടചക്കരക്കല്ല്തട്ടേക്കാട്പൊൻ‌കുന്നംവിയ്യൂർമണ്ണാറശ്ശാല ക്ഷേത്രംമായന്നൂർഭഗവദ്ഗീതറമദാൻമീനങ്ങാടി ഗ്രാമപഞ്ചായത്ത്മദ്റസമാമ്പഴം (കവിത)അത്താണി, തൃശ്ശൂർകൂത്താട്ടുകുളംകേരളീയ കലകൾക്രിയാറ്റിനിൻകേരള വനം വന്യജീവി വകുപ്പ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകണ്ണൂർകല്ലറ (തിരുവനന്തപുരം ജില്ല)ഹിമാലയംയേശുമുണ്ടൂർ, തൃശ്ശൂർചരക്കു സേവന നികുതി (ഇന്ത്യ)മുണ്ടക്കയംകുറിച്യകലാപംവാടാനപ്പള്ളിവിഷുചെറുശ്ശേരി🡆 More