ക്രി.മു. 6-ആം നൂറ്റാണ്ട്: നൂറ്റാണ്ട്

ക്രി.മു.

6-ആം നൂറ്റാണ്ട് ക്രി.മു. 600 ഒന്നാം ദിവസം ആരംഭിച്ചു, ക്രി.മു. 501 അവസാന ദിവസം അവസാനിച്ചു.

ക്രി.മു. 6-ആം നൂറ്റാണ്ട്: നൂറ്റാണ്ട്
ക്രി.മു. 500-ഇലെ ലോക ഭൂപടം

പശ്ചിമേഷ്യയിൽ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി നവ ബാബിലോണിയൻ അഥവാ ചാൽദിയൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അസ്സീറിയൻ ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവിൽ വന്നത്. നെബുക്കദ്നെസ്സർ II ജെറൂസലേം പിടിച്ചടക്കി നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ യൂദാ സാമ്രാജ്യം ക്രി.മു. 587-ൽ അവസാനിച്ചു. പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സൈറസ് ബാബിലോണിയൻ ഭരണത്തെ ക്രി.മു. 540-കളിൽ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്രാജ്യമായി പേർഷ്യൻ സാമ്രാജ്യം വളർന്നു.

Tags:

🔥 Trending searches on Wiki മലയാളം:

നക്ഷത്രവൃക്ഷങ്ങൾഅനു ജോസഫ്ഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്രാജീവ് ചന്ദ്രശേഖർകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)വൈലോപ്പിള്ളി ശ്രീധരമേനോൻമലയാളം വിക്കിപീഡിയയൂറോപ്പ്മിയ ഖലീഫമാധ്യമം ദിനപ്പത്രംസുഗതകുമാരിടൈറ്റാനിക്പാലക്കാട് ജില്ലഗംഗാനദിഅർജന്റീന ദേശീയ ഫുട്ബോൾ ടീംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികദാവൂദ്വിഭക്തിവൈറസ്വുദുചാറ്റ്ജിപിറ്റിഫാത്വിമ ബിൻതു മുഹമ്മദ്ഹിന്ദുമതംഇന്നസെന്റ്പെസഹാ വ്യാഴംപ്രമേഹംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകേരളത്തിലെ നാടൻപാട്ടുകൾചാത്തൻചാന്നാർ ലഹളസ്നേഹംഗൗതമബുദ്ധൻഓണംവിവാഹമോചനം ഇസ്ലാമിൽദശാവതാരംനോമ്പ്തത്ത്വമസിപൾമോണോളജിവന്ദേ മാതരംടെസ്റ്റോസ്റ്റിറോൺഹുദൈബിയ സന്ധിഓമനത്തിങ്കൾ കിടാവോപുത്തൻ പാനഅങ്കണവാടിമാലിദ്വീപ്പാത്തുമ്മായുടെ ആട്ആശാളികടുവഈജിപ്ഷ്യൻ സംസ്കാരംബുദ്ധമതത്തിന്റെ ചരിത്രംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംസന്ധിവാതംതാപ്സി പന്നുഹംസമാപ്പിളത്തെയ്യംAsthmaവിഷുനമസ്കാരംയൂനുസ് നബിഓട്ടൻ തുള്ളൽരാമചരിതംസ്ത്രീ ഇസ്ലാമിൽകേരളത്തിലെ വെള്ളപ്പൊക്കം (2018)ഔഷധസസ്യങ്ങളുടെ പട്ടികഗർഭ പരിശോധനആഗ്നേയഗ്രന്ഥികാസർഗോഡ്പൗരത്വ ഭേദഗതി ആക്റ്റ്, 2019വൃക്കമുണ്ടിനീര്ഗർഭഛിദ്രംആനന്ദം (ചലച്ചിത്രം)ഉപനിഷത്ത്ഹൃദയംശുഭാനന്ദ ഗുരുപ്രവാസിനസ്ലെൻ കെ. ഗഫൂർആഗ്നേയഗ്രന്ഥിയുടെ വീക്കംമോഹിനിയാട്ടം🡆 More