കോറൽ സീ ഐലന്റ് ടെറിട്ടറി

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിനു വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് കോറൽ സീ ഐലന്റ്സ് ടെറിട്ടറി എന്നുവിളിക്കുന്നത്.

കോറൽ സീയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വില്ലിസ് ദ്വീപാണ് ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000 കിലോമീറ്റർ2 വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, ഓസ്പ്രേ പവിഴപ്പുറ്റ്, വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.

കോറൽ സീ ഐലന്റ് ടെറിട്ടറി
കോറൽ സീ ഐലന്റുകളുടെ ഭൂപടം
കോറൽ സീ ഐലന്റ് ടെറിട്ടറി
കോറൽ സീ ഐലന്റ് ടെറിട്ടറിയുടെ ഭൂപടം

കുറിപ്പുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

19°05′27″S 150°54′06″E / 19.09083°S 150.90167°E / -19.09083; 150.90167

Tags:

AustraliaCoral SeaQueensland

🔥 Trending searches on Wiki മലയാളം:

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്ജനാധിപത്യംനല്ലൂർനാട്കൊട്ടിയൂർപണ്ഡിറ്റ് കെ.പി. കറുപ്പൻപുതുപ്പാടി ഗ്രാമപഞ്ചായത്ത്ടെസ്റ്റോസ്റ്റിറോൺപിണറായിതൊളിക്കോട്ലൗ ജിഹാദ് വിവാദംനിലമ്പൂർവടക്കഞ്ചേരിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പാർവ്വതിഇലന്തൂർകേരളത്തിലെ പാമ്പുകൾകണ്ണാടി ഗ്രാമപഞ്ചായത്ത്വെള്ളാപ്പള്ളി നടേശൻതൊട്ടിൽപാലംമങ്ക മഹേഷ്അപ്പെൻഡിസൈറ്റിസ്ബാലസംഘംഉംറസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമീഞ്ചന്തകേരളംഎരുമക്രിയാറ്റിനിൻകേരള വനം വന്യജീവി വകുപ്പ്വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ആനശക്തികുളങ്ങരടിപ്പു സുൽത്താൻസംയോജിത ശിശു വികസന സേവന പദ്ധതിവലപ്പാട്പൂതപ്പാട്ട്‌മുതുകുളംആർത്തവംതലയോലപ്പറമ്പ്വൈക്കം സത്യാഗ്രഹംആഗോളതാപനംതിരുവമ്പാടി (കോഴിക്കോട്)ആലങ്കോട്വേളി, തിരുവനന്തപുരംമുണ്ടേരി (കണ്ണൂർ)പത്മനാഭസ്വാമി ക്ഷേത്രംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജ്ഞാനപീഠ പുരസ്കാരംകുന്ദമംഗലംകിഴക്കഞ്ചേരിപൃഥ്വിരാജ്എ.കെ. ഗോപാലൻപൊയിനാച്ചിസൗരയൂഥംവീണ പൂവ്തട്ടേക്കാട്പഴശ്ശിരാജവേങ്ങരപാമ്പാടിഒഞ്ചിയം വെടിവെപ്പ്തുറവൂർകോലഞ്ചേരിമാമാങ്കംപിലാത്തറകീഴില്ലംവൈറ്റിലരാമായണംനവരസങ്ങൾരാജാ രവിവർമ്മനാദാപുരം ഗ്രാമപഞ്ചായത്ത്പോട്ടവടക്കാഞ്ചേരിപറങ്കിപ്പുണ്ണ്കോവളംദശാവതാരംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യാചരിത്രംചുനക്കര ഗ്രാമപഞ്ചായത്ത്🡆 More