കോഡെക്

ഒരു ഡിജിറ്റൽ ഡാറ്റ സ്ട്രീമിനെയോ, സിഗ്നലിനെയോ എൻ‌കോഡ് ചെയ്യാനും, ഡീ‌കോഡ് ചെയ്യാനും കഴിവുള്ള ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിനെയോ അല്ലെങ്കിൽ ഉപകരണത്തിനെയോ ആണ് കോഡെക്(Codec) എന്നു വിളിക്കുന്നത്.

കോഡെക് (Codec) എന്ന പദം ഉടലെടുത്തതിനെപ്പറ്റി പല അഭിപ്രായങ്ങൾ നിലവിലുണ്ട്. 'Compressor-Decompressor', 'Coder-Decoder', 'Compression Decompression' എന്നിവയാണ് പൊതുവേ പറഞ്ഞു പോരാറുള്ള മാതൃ പദങ്ങൾ.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കോഡെക് എന്ന പദം ഉപയോഗിച്ചിരുന്നത് അനലോഗ് സിഗ്നലുകളെ പി.സി.എമ്മിലേക്ക്(PCM) എൻകോഡ് ചെയ്യുകയും അതേ പോലെ തിരിച്ച് ഡീകോഡ് ചെയ്യുകയും ചെയ്തിരുന്ന ഹാർഡ്‌വെയർ ഉപകരണത്തെ സൂചിപ്പിക്കാനയിരുന്നു. പിന്നീട് അതു മാറി പലതരം ഡിജിറ്റൽ സിഗ്നൽ ഫോർമാറ്റുകൾ തമ്മിലുള്ള പരിവർത്തനം നടത്തുകയും കോമ്പാൻഡർ(Compander) ഫങ്ക്ഷനുകൾ ഉപയോഗിക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളെ സൂചിപ്പിക്കാനായി ആ പദം ഉപയോഗിച്ചു തുടങ്ങി

വീഡിയോ കോഡെക്

സിഫ്.ഓർഗ്ഗും (Xiph.Org), മോസില്ലയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ തലമുറയിൽപ്പെട്ട ഒരു വീഡിയോ കോഡെക് ആണ് ഡാല.

പുറത്തേക്കുള്ള കണ്ണികൾ

http://wiki.xiph.org/Daala

Tags:

w:Codec

🔥 Trending searches on Wiki മലയാളം:

ചാക്യാർക്കൂത്ത്വൃക്കഅഡോൾഫ് ഹിറ്റ്‌ലർപാണ്ഡവർഡെമോക്രാറ്റിക് പാർട്ടിപേവിഷബാധആട്ടക്കഥസ്വപ്ന സ്ഖലനംമാർച്ച്ഔറംഗസേബ്സ്ഖലനംതെയ്യംസമാസംതാജ് മഹൽനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾസുഭാസ് ചന്ദ്ര ബോസ്ഗുരുവായൂർസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമോഹൻലാൽലിംഗംമനോജ് നൈറ്റ് ശ്യാമളൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻവി.പി. സിങ്പാലക്കാട് ചുരംപൂവൻപഴംവേലുത്തമ്പി ദളവഅനുഷ്ഠാനകലഗർഭഛിദ്രംആശാളിസ്വർണംഉപ്പുസത്യാഗ്രഹംമാമുക്കോയമലയാള നോവൽഗൗതമബുദ്ധൻവിദ്യാഭ്യാസ സാങ്കേതികവിദ്യതണ്ടാൻ (സ്ഥാനപ്പേർ)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംബാങ്കുവിളിചന്ദ്രഗ്രഹണംകുറിച്യകലാപംമണ്ഡൽ കമ്മീഷൻസുമയ്യമതിലുകൾ (നോവൽ)കഥകളിരതിമൂർച്ഛഎയ്‌ഡ്‌സ്‌തൃശ്ശൂർനക്ഷത്രവൃക്ഷങ്ങൾജല സംരക്ഷണംകയ്യോന്നിഎം.ടി. വാസുദേവൻ നായർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൂട്ടക്ഷരംതെങ്ങ്ഹരേകള ഹജബ്ബപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംപൂരോൽസവംദൈവംആറാട്ടുപുഴ പൂരംഹിന്ദുമതംകേരള സ്കൂൾ കലോത്സവംപി. പത്മരാജൻപുലിക്കോട്ടിൽ ഹൈദർചാന്നാർ ലഹളജനാധിപത്യംഎ.കെ. ഗോപാലൻനാഗലിംഗംപനികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകേരളത്തിലെ പാമ്പുകൾഓം നമഃ ശിവായപൊൻമുട്ടയിടുന്ന താറാവ്കണ്ണൂർ ജില്ലഈഴവമെമ്മോറിയൽ ഹർജിവിട പറയും മുൻപെഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്മലയാള മനോരമ ദിനപ്പത്രംഈച്ച🡆 More