കൊർദോവ എമിറേറ്റ്

കൊർദോവ ഖിലാഫത്തിന് മുൻപ് ഐബീരിയൻ ഉപദ്വീപിൽ നിലനിന്ന ഭരണകൂടമാണ് കൊർദോവ എമിറേറ്റ് (അറബി: إمارة قرطبة‬).

കൊർദോവ എമിറേറ്റ്

إمارة قرطبة
756–929
929-ൽ കൊർദോവ എമിറേറ്റ് (പച്ച നിറത്തിൽ)
929-ൽ കൊർദോവ എമിറേറ്റ് (പച്ച നിറത്തിൽ)
തലസ്ഥാനംകൊർദോവ
പൊതുവായ ഭാഷകൾAndalusian Arabic, Berber, Mozarabic, Medieval Hebrew
മതം
ഇസ്‌ലാം, ജൂതമതം, ക്രിസ്തുമതം
ചരിത്രം 
• Abd al-Rahman I കൊർദോവയിലെ അമീർ
15 May 756
• Abd al-Rahman III കൊർദോവയിലെ ഖലീഫ
16 ജനുവരി 929
മുൻപ്
ശേഷം
കൊർദോവ എമിറേറ്റ് ഉമവി ഖിലാഫത്ത്
കൊർദോവ ഖിലാഫത്ത് കൊർദോവ എമിറേറ്റ്

എഴുനൂറ് വർഷം നീണ്ട ഐബീരിയൻ മുസ്‌ലിം ഭരണകൂടങ്ങളുടെ തുടക്കം കുറിക്കുന്നത് 756-ൽ കൊർദോവ എമിറേറ്റിന്റെ രൂപീകരണത്തോടെയാണ്. അബ്ബാസികളുടെ ഭരണമാരംഭിച്ചതോടെ 750-ൽ ദമാസ്കസിൽ നിന്ന് പുറത്താക്കപ്പെട്ട ഉമയ്യദ് രാജകുമാരൻ അബ്ദുറഹ്‌മാൻ ഒന്നാമൻ, ഐബീരിയയിലേക്ക് രക്ഷപ്പെടുകയും അവിടെ ഒരു സ്വതന്ത്ര എമിറേറ്റ് സ്ഥാപിക്കുകയുമായിരുന്നു. 700കളുടെ ആരംഭത്തിൽ തന്നെ ഉമവി ഭരണത്തിന്റെ കീഴിലായിരുന്ന അന്തലൂസ് പ്രദേശങ്ങൾ ഇതോടെ പുതിയ എമിറേറ്റിന്റെ ഭാഗമായി മാറി. കൊർദോവ എന്ന ഖുർതുബയായിരുന്നു എമിറേറ്റിന്റെ തലസ്ഥാനം. ഏതാനും പതിറ്റാണ്ടുകളോടെ അന്നത്തെ വികസിതമായ ലോകനഗരമായി കൊർദോവ മാറി.

929-ൽ ഒരു സ്വതന്ത്ര ഖിലാഫത്തായി മാറുന്നത് വരെ എമിറേറ്റ് എന്നനിലയിൽ കൊർദോവ നിലനിന്നു. അബ്ദുറഹ്‌മാൻ മൂന്നാമൻ ആണ് ഖിലാഫത്തായി കൊർദോവയെ പ്രഖ്യാപിക്കുന്നത്.

അവലംബം

Tags:

അറബി ഭാഷ

🔥 Trending searches on Wiki മലയാളം:

വാഴഇ.എം.എസ്. നമ്പൂതിരിപ്പാട്ജ്ഞാനപ്പാനആനന്ദം (ചലച്ചിത്രം)ചക്കകടുവ (ചലച്ചിത്രം)രാമക്കൽമേട്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഇസ്‌ലാമിക കലണ്ടർഇന്ത്യയുടെ ദേശീയപ്രതിജ്ഞഗൂഗിൾഅശ്വതി (നക്ഷത്രം)തിരുവിതാംകൂർ ഭരണാധികാരികൾഎസ്.എൻ.സി. ലാവലിൻ കേസ്വഞ്ചിപ്പാട്ട്അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിപൂതപ്പാട്ട്‌ഖലീഫ ഉമർനാടകംജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യൻ പ്രീമിയർ ലീഗ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്കൂവളംമിഷനറി പൊസിഷൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽചിക്കൻപോക്സ്ഔഷധസസ്യങ്ങളുടെ പട്ടികമാതളനാരകംകുണ്ടറ വിളംബരംമിയ ഖലീഫമുഹമ്മദ് അൽ-ബുഖാരിനായപക്ഷിപ്പനികേരള നവോത്ഥാന പ്രസ്ഥാനംകേരളത്തിലെ കണ്ടൽക്കാടുകൾഇന്ത്യയുടെ ദേശീയപതാകകൊടൈക്കനാൽവെള്ളാപ്പള്ളി നടേശൻചില്ലക്ഷരംചിയഉപ്പുസത്യാഗ്രഹംകാമസൂത്രംകൽക്കികടമ്മനിട്ട രാമകൃഷ്ണൻരാജാ രവിവർമ്മതൃഷകള്ളിയങ്കാട്ട് നീലിസ്വഹീഹുൽ ബുഖാരിഇലഞ്ഞികേളത്ത് അരവിന്ദാക്ഷൻ മാരാർകുരുമുളക്തൃക്കേട്ട (നക്ഷത്രം)ധ്രുവ് റാഠിപോവിഡോൺ-അയഡിൻആഗോളവത്കരണംതൈറോയ്ഡ് ഗ്രന്ഥിതരുണാസ്ഥിമരപ്പട്ടിആര്യ രാജേന്ദ്രൻരാജസ്ഥാൻ റോയൽസ്ടിപ്പു സുൽത്താൻഒ.എസ്. ഉണ്ണികൃഷ്ണൻഈഴവർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പ്ലീഹസെറ്റിരിസിൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമലയാളംകൂടൽമാണിക്യം ക്ഷേത്രംദേശീയ പട്ടികവർഗ്ഗ കമ്മീഷൻമാമാങ്കംവള്ളത്തോൾ പുരസ്കാരം‌യഹൂദമതംഅക്കാമ്മ ചെറിയാൻസലീം കുമാർകേരളത്തിലെ തനതു കലകൾഡിസംബർ🡆 More