ബ്രസീലിൽ രൂപംകൊണ്ട നൃത്ത സമാനമായ ഒരു ആയോധനകലയാണ് കാപൊവേറ (ഇംഗ്ലീഷ്: Capoeira).
ഇതിൽ അഭ്യാസമുറകൾക്ക് പുറമേ പാട്ട്, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവ സംയോജിക്കുന്നു. അടിമത്തം നിലനിന്നിരുന്ന കാലത്ത് ബ്രസീലിലെ ആഫ്രിക്കൻ വംശജരാണ് നൃത്തം എന്ന വ്യാജേന ഇത് അഭ്യസിച്ചിരുന്നത്.
കാപൊവേറ | |
---|---|
1825-ൽ Johann Moritz Rugendas വരച്ച Capoeira or the Dance of War | |
Focus | കാലുകൾ |
Hardness | ഭാഗിക സമ്പർക്കം |
Country of origin | ബ്രസീൽ |
This article uses material from the Wikipedia മലയാളം article കാപൊവേറ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.