കലയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട ഒന്നിലേറെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നയാളാണ് കലാകാരൻ അഥവാ ആർട്ടിസ്റ്റ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കലാസൃഷ്ടിയും കലാപ്രവർത്തനവും കലാപ്രകടനവും നടത്തുന്നയാളെ കലാകാരൻ എന്നു പറയാം.എന്നാൽ സാധാരണയായി, സാധാരണ സംഭാഷണങ്ങളിലും അക്കാദമിക തലത്തിലും കലാകാരൻ എന്നതു കൊണ്ട് ദൃശ്യകലകളുടെ പ്രവർത്തകൻ എന്നർത്ഥമാക്കുന്നു.
This article uses material from the Wikipedia മലയാളം article കലാകാരൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.