കഞ്ചിക്കോട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വ്യസായിക പട്ടണമാണ് കഞ്ചിക്കോട്.പാലക്കാട് പട്ടണത്തിൽ നിന്ന് 12 കിലോമീറ്ററും,കോയമ്പത്തൂരിൽ നിന്നും ദേശീയപാതയിലൂടെ 33 കിലോമീറ്ററും ദൂരത്തിൽ കഞ്ചിക്കോട് സ്ഥിതിചെയ്യുന്നു.വാളയാർ ചെക്ക്പോസ്ടിനടുത്താണ് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്നത്.

കഞ്ചിക്കോട്
കഞ്ചിക്കോട്
കഞ്ചിക്കോട്
കഞ്ചിക്കോട്
10°46′N 76°51′E / 10.77°N 76.85°E / 10.77; 76.85
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678621
+91 491
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ പ്രധാന വ്യവസായികപ്രദേശങ്ങളിൽ ഒന്നാണ് കഞ്ചിക്കോട്.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്(ഐ.ടി.ഐ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് (ഐ.എൽ.പി),ഫ്ലൂയിഡ് കൻട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.സി.ആർ.ഐ)കാർബൊറണ്ടം ഇന്റർനാഷണൽ, പെപ്സി ,പി.പി.എസ് സ്റ്റീൽ (കേരള)പ്രൈവറ്റ് ലിമിറ്റഡ് ,യുണൈറ്റഡ് ബ്രൂവറീസ്, എമ്പീ ടിസ്ടിലറീസ്,മാരികോ,ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്,രബ്ഫില ഇന്റർനാഷണൽ,ആര്യ വൈദ്യ ഫാർമസി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന യുണിറ്റുകൾ കഞ്ചിക്കോടുണ്ട്. കൂടാതെ ഒരു കേന്ദ്രീയ വിദ്യാലയം ,ഫയർ സ്റേഷൻ ,റയിൽവേ സ്റേഷൻ ,പെട്രോൾ പമ്പുകൾ,ഭക്ഷണശാലകൾ,എ.ടി.എം സംവിധാനങ്ങൾ തുടങ്ങിയവയും ഇവിടെ നിലകൊള്ളുന്നു.പുതുതായി തുടങ്ങുന്ന റയിൽവേ കൊച്ച് ഫാക്ടറി ,കേരളത്തിനനുവദിച്ച ഐ.ഐ.ടി എന്നിവയും കഞ്ചിക്കൊടാണ് വരാൻ പോകുന്നത് .പാലക്കാടുനിന്നും കോയമ്പത്തൂർക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സേവനങ്ങളും വാളയാർ,ചിറ്റൂർ,മലമ്പുഴ എന്നിവിടങ്ങളിലേക്കുള്ള ലോക്കൽ ബസ് സേവനങ്ങളും ലഭ്യമാണ്.കഞ്ചിക്കോട് മലമ്പുഴ നിയമസഭാമണ്ടലത്തിന്റെയും പാലക്കാട് ലോകസഭാമണ്ടലത്തിന്റെയും ഭാഗമാണ്.

അവലംബം

Tags:

പാലക്കാട് ജില്ലവാളയാർ

🔥 Trending searches on Wiki മലയാളം:

ഇസ്റാഅ് മിഅ്റാജ്താജ് മഹൽശ്രുതി ലക്ഷ്മിറഷ്യൻ വിപ്ലവംനക്ഷത്രം (ജ്യോതിഷം)നളിനിവിവരാവകാശനിയമം 2005മലയാള നോവൽപടയണിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികലൂസിഫർ (ചലച്ചിത്രം)നായർജനഗണമനപുന്നപ്ര-വയലാർ സമരംഇബ്നു സീനആനദ്രൗപദി മുർമുചെങ്കണ്ണ്വൈലോപ്പിള്ളി ശ്രീധരമേനോൻഫേസ്‌ബുക്ക്നിസ്സഹകരണ പ്രസ്ഥാനംഇന്ത്യൻ രൂപഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾകല്ലുമ്മക്കായഉപന്യാസംഅനീമിയഅപസ്മാരംകൂദാശകൾതുള്ളൽ സാഹിത്യംറിപ്പബ്ലിക് ദിനം (ഇന്ത്യ)ഭഗവദ്ഗീതഈച്ചഉപവാസംടോമിൻ തച്ചങ്കരികരൾകാലാവസ്ഥഖലീഫയുണൈറ്റഡ് കിങ്ഡംലക്ഷ്മി നായർമൗലിക കർത്തവ്യങ്ങൾവക്കം അബ്ദുൽ ഖാദർ മൗലവിവേലുത്തമ്പി ദളവപത്മനാഭസ്വാമി ക്ഷേത്രംവെള്ളാപ്പള്ളി നടേശൻഹെപ്പറ്റൈറ്റിസ്-ബിഉദയംപേരൂർ സിനഡ്അഖബ ഉടമ്പടിപൃഥ്വിരാജ്മധുസൂദനൻ നായർവെള്ളെരിക്ക്ഗുളികൻ തെയ്യംകരുണ (കൃതി)ഓശാന ഞായർദശാവതാരംകൊല്ലംആയുർവേദംനൃത്തശാലപെർമനന്റ് അക്കൗണ്ട് നമ്പർകെ. കേളപ്പൻതിരുമല വെങ്കടേശ്വര ക്ഷേത്രംകവിത്രയംകവിയൂർ പൊന്നമ്മഎം.പി. പോൾമഹാഭാരതംപഴശ്ശി സമരങ്ങൾഗണിതംമന്നത്ത് പത്മനാഭൻമോഹിനിയാട്ടംദലിത് സാഹിത്യംവലിയനോമ്പ്വെള്ളായണി ദേവി ക്ഷേത്രംഅബുൽ കലാം ആസാദ്അഭാജ്യസംഖ്യക്ഷേത്രപ്രവേശന വിളംബരംചാക്യാർക്കൂത്ത്മാവേലിക്കരനവരസങ്ങൾഗായത്രീമന്ത്രം🡆 More