ഐ-നാച്ചുറലിസ്റ്റ്

ലോകത്തുടനീളമുള്ള ജൈവവൈവിധ്യങ്ങളെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ചെയ്യാനുള്ള പ്രകൃതിസ്നേഹികളുടെയും ശാസ്ത്രജ്ഞരുടെയും പങ്കാളിത്തത്തോടെയുള്ള ഒരു പദ്ധതിയാണ് ഐ-നാച്ചുറലിസ്റ്റ്, iNaturalist.

നിരീക്ഷണങ്ങൾ അവരുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ്ലിക്കേഷൻ വഴിയോ രേഖപ്പെടുത്താം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ പലവിധത്തിലുള്ള ഗവേഷണങ്ങൾക്കും, സംഗ്രഹാലങ്ങൾ, സസ്യോദ്യാനങ്ങൾ, പൂങ്കാവുകൾ, മറ്റു സമാന സ്ഥാപങ്ങൾ എന്നിവക്കും ഉപകാരപ്പെടുന്ന പൊതുമുതലാകുന്നു. 2008-ൽ iNaturalist തുടങ്ങിയ കാലംമൂതൽ നോക്കിയാൽ അതിലെ സന്നദ്ധസേവകർ എട്ടു ദശലക്ഷത്തിലധികം നിരീക്ഷണങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.

iNaturalist
യു.ആർ.എൽ.inaturalist.org
വാണിജ്യപരം?No
സൈറ്റുതരംCitizen science
രജിസ്ട്രേഷൻrequired
ലഭ്യമായ ഭാഷകൾArabic, Basque, Breton, Catalan, English, Finnish, French, Galician, German, Italian, Japanese, Korean, Macedonian, Occitan, Russian, Spanish
ഉടമസ്ഥതCalifornia Academy of Sciences
തുടങ്ങിയ തീയതി2008;
16 years ago
 (2008)
നിജസ്ഥിതിOnline

ചരിത്രം

Nate Agrin, Jessica Kline, Ken-ichi Ueda എന്നീ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർകിലെ സ്കൂൾ ഓഫ് ഇൻഫൊർമേഷനിലെ വിദ്യാർത്ഥികളുടെ മാസ്റ്റേഴ്സ് പ്രോജക്ടായിട്ടാണ് 2008-ൽ iNaturalist.org തുടങ്ങിയത്. April 24, 2014-ൽ ഈ സ്ഥാപനം കാലിഫോർണിയ അക്കാദമി ഓഫ് സയൻസിൽ ലയിച്ചു. 2014-ൽ iNaturalist ഒരു ദശലക്ഷം നിരീഷങ്ങൾ തികഞ്ഞത് ആഘോഷിച്ചു. 2017-ൽ iNaturalist ചിത്രത്തെ ആധാരമാക്കി സ്പീഷീസിനെ തനിയെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ("Computer Vision") ബ്രൗസറിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാക്കി.

പങ്കാളിത്തം

പൊതുജനപങ്കാളിത്തത്തോടെ വിവരങ്ങൾ ശേഖരിക്കുക എന്ന തത്ത്വത്തിലാണ് iNaturalist പ്രവർത്തിക്കുന്നത്. സന്നദ്ധപ്രവർത്തകർ അവരുടെ നിരീക്ഷണങ്ങൾ ചിത്രങ്ങൾ, ശബ്ദരേഖകൾ,മറ്റു ദ്രശ്യരൂപങ്ങൾ ഒക്കെയായി നൽകുന്നു. ഇത്തരം നിരീക്ഷണങ്ങൾ പല നിലവാരങ്ങളിലുള്ളവയായിരിക്കും. അവയിൽ ഗവേഷണത്തിന് അനുയോജ്യമായവ അതിനായുള്ള ഡാറ്റാബേസിലേക്കു മാറ്റുന്നു..

ഐ-നാച്ചുറലിസ്റ്റ് 
iNaturalist ആപ്ലികേഷൻ പഠനമണ്‌ഡലത്തിൽ ഉപയോഗിക്കുന്നു

2017-വരെ നോക്കിയാൽ iNaturalist സമൂഹത്തിൽ 500,000 സന്നദ്ധപ്രവർത്തകരും 9000 പദ്ധതികളും 6,600,000-ൽ അധികം നിരീക്ഷണങ്ങളുമുണ്ട്.

2011-ൽ Global Amphibian BioBlitz, Global Reptile BioBlitzes എന്നിവയിൽ iNaturalist ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ ആണ് ലോകത്തെമ്പാടുമുള്ള ഉരഗങ്ങളുടെയും ഉഭയജീവികളുടെയും സാന്നിദ്ധ്യം നിരീക്ഷിക്കാൻ ഉപയോഗിച്ചത്.

അവലംബം

പുറം കണ്ണികൾ

Tags:

ഐ-നാച്ചുറലിസ്റ്റ് ചരിത്രംഐ-നാച്ചുറലിസ്റ്റ് പങ്കാളിത്തംഐ-നാച്ചുറലിസ്റ്റ് അവലംബംഐ-നാച്ചുറലിസ്റ്റ് പുറം കണ്ണികൾഐ-നാച്ചുറലിസ്റ്റ്

🔥 Trending searches on Wiki മലയാളം:

മാധ്യമം ദിനപ്പത്രംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകൊച്ചിചട്ടമ്പിസ്വാമികൾഇസ്ലാമോഫോബിയജൈവവൈവിധ്യംമൗലിക കർത്തവ്യങ്ങൾഇന്ത്യൻ ഭരണഘടന ഭേദഗതികൾദുൽഖർ സൽമാൻആര്യവേപ്പ്വൈദ്യുതകാന്തികപ്രേരണംടെസ്റ്റോസ്റ്റിറോൺദൃശ്യംകൗമാരംഝാൻസി റാണിആദി ശങ്കരൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽഅഭാജ്യസംഖ്യനിരണംകവികൾഇരവികുളം ദേശീയോദ്യാനംഡെവിൾസ് കിച്ചൺഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾമണിപ്രവാളംമലപ്പുറം ജില്ലപ്രേമം (ചലച്ചിത്രം)ഗർഭ പരിശോധനരക്താതിമർദ്ദംടിപ്പു സുൽത്താൻപാലക്കാട്മക്കചമ്പകംഹൃദയാഘാതംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅഡോൾഫ് ഹിറ്റ്‌ലർകൊടക് ജില്ലകേരള നവോത്ഥാന പ്രസ്ഥാനംടെലഗ്രാം (സാമൂഹ്യ മാധ്യമം)തിരുവോണം (നക്ഷത്രം)ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്ബാലചന്ദ്രൻ ചുള്ളിക്കാട്വൈകുണ്ഠസ്വാമിമാങ്ങതാജ് മഹൽപിത്താശയംജയസൂര്യകുരുമുളക്കാസർഗോഡ്കൊടുങ്ങല്ലൂർമീനഗായത്രീമന്ത്രംകൂവളംനഴ്‌സിങ്സ്ത്രീ ഇസ്ലാമിൽബാറ്ററിചാത്തൻകശകശകാട്ടിൽ മേക്കതിൽ ക്ഷേത്രംഒതളംഉപ്പുസത്യാഗ്രഹംപാരീസ് ഉടമ്പടികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅന്തഃസ്രവവിജ്ഞാനീയംതിരുനെല്ലി മഹാവിഷ്ണുക്ഷേത്രംആൽമരംതൈറോയ്ഡ് ഗ്രന്ഥിതദ്ദേശ ഭരണ സ്ഥാപനങ്ങൾഡയാലിസിസ്കേരള പുലയർ മഹാസഭതേനീച്ചകൊല്ലവർഷ കാലഗണനാരീതികുമാരനാശാൻമൗലികാവകാശങ്ങൾകാമസൂത്രംചിക്കൻപോക്സ്രക്തം കട്ടപിടിക്കൽഇല്യൂമിനേറ്റിമതിലുകൾ (നോവൽ)🡆 More