ഏഷ്യാനെറ്റ് Hd

മലയാളത്തിലെ ആദ്യത്തെ ഫുൾ എച്ച്ഡി ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ് എച്ച്ഡി (Asianet HD).

ഇത് എച്ച്ഡി വിഷ്വലുകളും ഡോൾബി 5.1 ശബ്ദ നിലവാരവും വാഗ്ദാനം ചെയ്യുന്നു. 1080i എച്ച്ഡിടിവിയാണ് ഇതിന്റെ ചിത്ര ഫോർമാറ്റ്. ഏഷ്യാനെറ്റ് എച്ച്ഡി 2015 ഓഗസ്റ്റ് 13 ന് സമാരംഭിച്ചു. നടൻ മുകേഷ്, ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടർ കെ. മാധവൻ എന്നിവരുടെ സാന്നിധ്യത്തിൽ ദക്ഷിണേന്ത്യൻ നടൻ സുരേഷ് ഗോപിയാണ് ചാനൽ ഔദ്യോഗികമായി ആരംഭിച്ചു.

ഏഷ്യാനെറ്റ് HD
ആരംഭം 13 ഓഗസ്റ്റ് 2015
ഉടമ സ്റ്റാർ ഇന്ത്യ
മുദ്രാവാക്യം അനുദിനം വളരുന്ന ആത്മബന്ധം
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയന്റെ ചില ഭാഗങ്ങൾ
മുഖ്യകാര്യാലയം തിരുവനന്തപുരം, കേരളം, ഇന്ത്യ
Sister channel(s) ഏഷ്യാനെറ്റ് പ്ലസ്
ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്
ഏഷ്യാനെറ്റ് മൂവീസ്
വെബ്സൈറ്റ് www.asianetglobal.com

പരിപാടികൾ

ഏഷ്യാനെറ്റ് HD-യിൽ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നത്. HD വേരിയെൻ്റ് ഉള്ള പരിപാടികളും ചലച്ചിത്രങ്ങളും ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നു.

അവലംബം

Tags:

മുകേഷ്സുരേഷ് ഗോപി

🔥 Trending searches on Wiki മലയാളം:

ഇസ്രയേൽജ്ഞാനനിർമ്മിതിവാദംമഹേന്ദ്ര സിങ് ധോണിക്രിയാറ്റിനിൻതകഴി സാഹിത്യ പുരസ്കാരംനിവർത്തനപ്രക്ഷോഭംചേനത്തണ്ടൻകാൾ മാർക്സ്കാലൻകോഴിസൺറൈസേഴ്സ് ഹൈദരാബാദ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅപ്പോസ്തലന്മാർകണ്ണ്എം.എസ്. സ്വാമിനാഥൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമാനസികരോഗംഅധ്യാപനരീതികൾഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമാത്യു കുഴൽനാടൻആയില്യം (നക്ഷത്രം)ദന്തപ്പാലകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംരക്തസമ്മർദ്ദംഅറബിമലയാളംപൂച്ചകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻചിയ വിത്ത്ശ്വേതരക്താണുഗൂഗിൾഎം.എ. യൂസഫലിദ്വിമണ്ഡല സഭആദായനികുതിപ്രധാന താൾമുംബൈ ഇന്ത്യൻസ്ആട്ടക്കഥപന്ന്യൻ രവീന്ദ്രൻഒളിമ്പിക്സ്സഫലമീ യാത്ര (കവിത)മാതൃദിനംപാർവ്വതി (നടി)കേരളത്തിലെ തനതു കലകൾവുദുദേശീയപാത 66 (ഇന്ത്യ)കീമോതെറാപ്പിലീലകലാഭവൻ മണിമലയാളചലച്ചിത്രംകാളിദാസൻ (ചലച്ചിത്രനടൻ)കൊട്ടിയൂർ വൈശാഖ ഉത്സവംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകഥകളികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ദൃശ്യം 2അശ്വതി (നക്ഷത്രം)പാർവ്വതിമേയ്‌ ദിനംഇന്ത്യൻ പാർലമെൻ്റ് മന്ദിരംഇടുക്കി ജില്ലജനാധിപത്യ വിദ്യാഭ്യാസരീതിഹൃദയാഘാതംനാഗലിംഗംഅപസ്മാരംഅന്തർമുഖതചിലിഅപർണ ബാലമുരളിഇന്ത്യസ്ത്രീ സുരക്ഷാ നിയമങ്ങൾഅഞ്ചകള്ളകോക്കാൻവിഷ്ണുമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംമമിത ബൈജുആര്യവേപ്പ്ഇന്ത്യയുടെ ദേശീയപതാകവിശുദ്ധ ഗീവർഗീസ്പാനീയംഗലീലിയോ ഗലീലിസച്ചിദാനന്ദൻ🡆 More