എൻകൊസോസന ഡാമിനി സുമ

ആഫ്രിക്കൻ യൂണിയന്റെ (എ.യു.) 49 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാപ്രസിഡന്റാണ് എൻകൊസോസന ഡാമിനി സുമ.

ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തരമന്ത്രിയായിരുന്നു.

എൻകൊസോസന ഡാമിനി സുമ
എൻകൊസോസന ഡാമിനി സുമ
Chairperson of the African Union Commission
Designate
Assuming office
July 2012
DeputyErastus Mwencha
SucceedingJean Ping
Minister of Home Affairs
പദവിയിൽ
ഓഫീസിൽ
10 May 2009
രാഷ്ട്രപതിJacob Zuma
മുൻഗാമിNosiviwe Mapisa-Nqakula
പിൻഗാമിTBD
Minister of Foreign Affairs
ഓഫീസിൽ
14 June 1999 – 10 May 2009
രാഷ്ട്രപതിThabo Mbeki
Kgalema Motlanthe
മുൻഗാമിAlfred Nzo
പിൻഗാമിMaite Nkoana-Mashabane (International Relations and Cooperation)
Minister of Health
ഓഫീസിൽ
10 May 1994 – 14 June 1999
രാഷ്ട്രപതിNelson Mandela
മുൻഗാമിRina Venter
പിൻഗാമിManto Tshabalala-Msimang
വ്യക്തിഗത വിവരങ്ങൾ
ജനനം
Nkosazana Clarice Dlamini

(1949-01-27) 27 ജനുവരി 1949  (75 വയസ്സ്)
Natal, South Africa
രാഷ്ട്രീയ കക്ഷിAfrican National Congress
പങ്കാളികൾJacob Zuma
(Divorced)
അൽമ മേറ്റർUniversity of Zululand
University of Natal
University of Bristol
University of Liverpool

ജീവിതരേഖ

എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ, 54 അംഗ ആഫ്രിക്കൻ യൂണിയന്റെ 19-മത് ദ്വിവാർഷിക ഉച്ചകോടിയാണ് ഡാമിനി സുമയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മാലി, സുഡാൻ, ഗിനി ബിസാവു, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കേയാണ് ഡാമിനി സുമയുടെ തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച അർധരാത്രി ബെനിൻ പ്രസിഡന്റ് ബോണി യായിയുടെ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് അവർ അധികാരമേറ്റു.

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ഡിലാമിനി രാജ്യത്തിന്റെ സ്ഥാനപതിയായും വിദേശകാര്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. എയു കമീഷന്റെ നിലവിലെ അധ്യക്ഷനായിരുന്ന ഗബോണിലെ ഴാങ് പിങ്ങിനെയാണ് വാശിയേറിയ മത്സരത്തിന്റെ മൂന്നാംവട്ട വോട്ടിങ്ങിൽ പരാജയപ്പെടുത്തിയത്. ഒരുവർഷംമുമ്പ് ഇവർ തമ്മിൽ നടന്ന മത്സരത്തിൽ ജയിക്കാനാവശ്യമായ മൂന്നിൽ രണ്ട് വോട്ട് ആർക്കും ലഭിക്കാഞ്ഞതിനാൽ പിങ് സ്ഥാനത്ത് തുടരുകയായിരുന്നു.

ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻരാജ്യങ്ങളും ഇംഗ്ലീഷ് സംസാരിക്കുന്ന ആഫ്രിക്കൻരാജ്യങ്ങളും തമ്മിൽ ശക്തമായ അധികാര വടംവലി നിലനിൽക്കേയാണ് ഡാമിനി സുമ തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുടെ മുൻഭാര്യയാണ് ഡാമിനി സുമ

കൃതികൾ

പുരസ്കാരങ്ങൾ

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

Tags:

എൻകൊസോസന ഡാമിനി സുമ ജീവിതരേഖഎൻകൊസോസന ഡാമിനി സുമ കൃതികൾഎൻകൊസോസന ഡാമിനി സുമ പുരസ്കാരങ്ങൾഎൻകൊസോസന ഡാമിനി സുമ അവലംബംഎൻകൊസോസന ഡാമിനി സുമ അധിക വായനക്ക്എൻകൊസോസന ഡാമിനി സുമ പുറം കണ്ണികൾഎൻകൊസോസന ഡാമിനി സുമആഫ്രിക്കൻ യൂണിയൻ

🔥 Trending searches on Wiki മലയാളം:

അമരവിളപെരിന്തൽമണ്ണപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ശക്തികുളങ്ങരചില്ലക്ഷരംനല്ലൂർനാട്ചങ്ങനാശ്ശേരിപാത്തുമ്മായുടെ ആട്ആർത്തവംപാമ്പാടുംപാറമംഗളാദേവി ക്ഷേത്രംഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾകിഴക്കഞ്ചേരിപുത്തനത്താണിമുഹമ്മബദിയടുക്കമൗലികാവകാശങ്ങൾരണ്ടാം ലോകമഹായുദ്ധംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യനടത്തറ ഗ്രാമപഞ്ചായത്ത്മലയാളചലച്ചിത്രംഇലഞ്ഞിത്തറമേളംഇരിക്കൂർകല്ലടിക്കോട്രതിമൂർച്ഛകാക്കനാട്മംഗലപുരം ഗ്രാമപഞ്ചായത്ത്അയ്യങ്കാളിചെറുവത്തൂർസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ആർത്തവവിരാമംകുമാരമംഗലംക്രിയാറ്റിനിൻഅരൂർ ഗ്രാമപഞ്ചായത്ത്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഉളിയിൽക്രിസ്റ്റ്യാനോ റൊണാൾഡോവെള്ളിക്കെട്ടൻഎറണാകുളം ജില്ലകരകുളം ഗ്രാമപഞ്ചായത്ത്വെള്ളാപ്പള്ളി നടേശൻനാടകംഎ.കെ. ഗോപാലൻമൊകേരി ഗ്രാമപഞ്ചായത്ത്വൈറ്റിലപഴഞ്ചൊല്ല്വി.എസ്. അച്യുതാനന്ദൻവടക്കൻ പറവൂർരാമപുരം, കോട്ടയംസക്കറിയയഹൂദമതംമീനങ്ങാടി ഗ്രാമപഞ്ചായത്ത്പശ്ചിമഘട്ടംതാമരക്കുളം ഗ്രാമപഞ്ചായത്ത്ഡെങ്കിപ്പനിഹൃദയാഘാതംകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്തൃപ്രയാർകേരള സാഹിത്യ അക്കാദമി പുരസ്കാരംകുതിരാൻ‌മലഋതുപട്ടാമ്പിമുക്കംമാതമംഗലംമുഴപ്പിലങ്ങാട്ഐക്യകേരള പ്രസ്ഥാനംകൊല്ലങ്കോട്ചേലക്കരവയലാർ രാമവർമ്മമഴകളമശ്ശേരിചിന്ത ജെറോ‍ംഭഗവദ്ഗീതസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻതിരുവല്ലവിഴിഞ്ഞംകോട്ടയംഇന്ത്യൻ നാടകവേദി🡆 More