എയർ കണ്ടീഷണർ

എയർ കണ്ടീഷനിങ്ങ് പ്രക്രിയയുടെ ലഘുചിത്രം കാണുക.

പ്രധാനമായും നാലു ഭാഗങ്ങളാണിതിനുള്ളത്

എയർ കണ്ടീഷണർ
റഫ്രിജറേഷൻ ചക്രത്തിന്റെ ലളിതരൂപം: 1) condensing coil, 2) expansion valve, 3) evaporator coil, 4) compressor
എയർ കണ്ടീഷണർ
എയർകണ്ടിഷനിങ് ഓട്ട്ഡോർ യൂണിറ്റുകൾ
എയർ കണ്ടീഷണർ
A typical home air conditioning unit

a. കമ്പ്രസർ (4)

b. കണ്ടൻസിങ്ങ് ഭാഗം ( കണ്ടൻസർ കോയിൽ + ഫാൻ) (1)

c. എക്സ്പാൻഷൻ വാൽ‌വ് (2)

d. ഇവാപൊറേറ്റിങ്ങ് ഭാഗം ( ഇവാപൊറേറ്റർ കോയിൽ + ഫാൻ) (3)


കമ്പ്രസർ അതിനുള്ളിലെ ദ്രാവകത്തെ ( റഫ്രിജെറന്റ് ) ഉയർന്ന മർദ്ധത്തിൽ ഉയർന്ന താപനിലയോടുകൂടി വാതകരൂപത്തിൽ പുറന്തള്ളുന്നു. കണ്ടൻസർ കോയിലിനുള്ളിലൂടെ ഈ വാതകം കടന്നു പോകുമ്പോൾ കണ്ടൻസർ ഫാനിന്റെ പ്രവർത്തനം മൂലം (കണ്ടൻസർ കോയിലിനു ചുറ്റുമുള്ള വായു വലിച്ചെടുത്ത് പുറത്തേക്ക് കളഞ്ഞു കൊണ്ടേയിരിക്കുകയാണതിന്റെ ധർമ്മം) താപനിലയിലും മർദ്ധത്തിലും പെട്ടുന്നു കുറവുണ്ടാകുകയും രൂപമാറ്റം സംഭവിച്ച് ദ്രാവകരൂപത്തിലായിത്തീരുന്നു. ഈ ദ്രാവകം എക്സ്പാൻഷൻ വാൽ‌വിനുള്ളിലൂടെ കടന്നു പോകുന്നു. എക്സ്പാൻഷൻ വാൽ‌വ് ചെറിയ വ്യാപ്തിയുള്ള കുഴലിലൂടെ കടന്നു വരുന്ന ദ്രാവകത്തെ വിസ്താരമുള്ള ഭാഗത്തേക്ക് കടത്തി വിടുകയും പെട്ടെന്നുള്ള ഈ മാറ്റം ദ്രാവകത്തെ ബാഷ്പീകരിക്കാനിടയാക്കുകയും ചെയ്യുന്നു. തന്മൂലം താപനില കുറഞ്ഞ തണുത്ത ദ്രാവകം ഇവാപൊറേറ്റർ കോയിലിലേക്ക് കടക്കുകയും ഇവാപൊറേറ്റർ ഫാൻ (ശീതീകരണയന്ത്രത്തിന്റെ ഉൽ‌പ്പന്നമായ തണുത്ത വായു പുറപ്പെടുവിക്കുന്നത് ഇവാപൊറേറ്റർ ഫാൻ ആണ്) ഇവാപൊറേറ്റർ കോയിലിനുള്ളിലെ വായു വലിച്ചെടുത്ത് വിതരണം ചെയ്യുകയും ചെയ്യുന്നു.


വിൻഡോ സ്‌പ്ലിറ്റ്, ദക്റ്റദ്, കാസറ്റ്, കേന്ദ്രീകൃത വ്യാവസായിക ആവശ്യങ്ങൾക്കുള്ള ചില്ലർ എന്നീ വിഭാഗങ്ങളിൽ ആണ് സാധാരണയായി എയർകണ്ടിഷനറുകൾ സ്ഥാപിക്കുന്നത്. വിൻഡോ ടൈപ്പ് എസീകൾ പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഭിത്തികൾ ചെറിയ ജാലക വലിപ്പത്തിൽ തുരന്നു ഫിറ്റ് ചെയ്യാവുന്നതാണ്. കംപ്രസ്സരും ബ്ലോവറും എല്ലാം ഒരുമിച്ചു ഒരു യുണിട്ടിൽ തന്നെയാണ് സജ്ജികരിച്ചിരിക്കുന്നത്‌.

എന്നാൽ സ്പ്ളിറ്റ് ടൈപ്പ് പേര് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ രണ്ടിടാതായിട്ടാണ് ബ്ലോവർ എന്നത് ഇൻഡോർ യുണിറ്റ് ആയി അകത്തും കംപ്രസ്സർ ഔട്ഡോർ യുണിറ്റ് ആയി പുറത്തും ആണ് സ്ഥാപിക്കുന്നത് ഇവ തമ്മിൽ ചെമ്പ് പൈപ്പുകൾ മുഖേന ബന്ടപ്പെടുതും

Tags:

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന ഭാഗ്യക്കുറിവദനസുരതംകുണ്ടറ വിളംബരംഇന്ത്യയുടെ ദേശീയപതാകചാത്തൻഹെർട്സ് (ഏകകം)മേരി സറാട്ട്ഇല്യൂമിനേറ്റിവഹ്‌യ്ആറാട്ടുപുഴ പൂരംആർത്തവവിരാമംകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികശ്വാസകോശ രോഗങ്ങൾകാവ്യ മാധവൻതറാവീഹ്ഇന്ത്യൻ പാർലമെന്റ്വാരാഹിസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കാസർഗോഡ്ഉസ്‌മാൻ ബിൻ അഫ്ഫാൻഅഴിമതിതോമസ് അക്വീനാസ്പാലക്കാട് ജില്ലഏലംചെറൂളഅഞ്ചാംപനിവിവരാവകാശനിയമം 2005എലിപ്പനിനീതി ആയോഗ്ചിക്കൻപോക്സ്മാതൃഭൂമി ദിനപ്പത്രംപത്രോസ് ശ്ലീഹാമനുസ്മൃതിമേയ് 2009ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഹീമോഗ്ലോബിൻചക്കമോയിൻകുട്ടി വൈദ്യർഉലുവദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസൈദ് ബിൻ ഹാരിഥവേലുത്തമ്പി ദളവപി. ഭാസ്കരൻകാളിഇന്ത്യയുടെ രാഷ്‌ട്രപതിVirginiaതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംതൃശൂർ പൂരംപെസഹാ വ്യാഴംമമിത ബൈജുഈജിപ്ഷ്യൻ സംസ്കാരംമാങ്ങസകാത്ത്ഡെൽഹിമുഅ്ത യുദ്ധംഫാസിസംWyomingഇസ്‌ലാമിക കലണ്ടർആർത്തവചക്രംമസ്ജിദുൽ ഹറാംജീവചരിത്രംലൂക്ക (ചലച്ചിത്രം)കവര്യു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികമസാല ബോണ്ടുകൾമക്ക വിജയംകേരള നവോത്ഥാനംതിരുവാതിരകളിറൂഹഫ്‌സഉർവ്വശി (നടി)വിവർത്തനംഭാരതീയ റിസർവ് ബാങ്ക്സ്ത്രീ ഇസ്ലാമിൽഅങ്കോർ വാട്ട്കെ.ബി. ഗണേഷ് കുമാർചാന്നാർ ലഹള🡆 More