ഉഷ്ണജലധാര

ഭൂമിയുടെ ഉള്ളറകളിലെ ചുട്ടുപഴുത്ത ശിലാപടലങ്ങളുമായോ അവിടെയുള്ള അത്യുന്നതോഷ്മാവ് വഹിക്കുന്ന നീരാവിയുമായോ സമ്പർക്കത്തിൽ വരുന്ന ഭൂഗർഭജലമാണ് ഉഷ്ണജലധാരയായി പ്രവഹിക്കുന്നത് (Geyser).

തുടർച്ചയായോ നിശ്ചിതസമയം ഇടവിട്ടോ ഉഷ്ണജലവും ചൂടുബാഷ്പവും ഭൂവൽക്ക വിദരത്തിലൂടെ മേലോട്ട് ചീറിപ്പൊങ്ങുന്ന ഉറവകളാണിവ. ലോകത്താകമാനം ആയിരത്തോളം ഉഷ്ണജലധാരകളുണ്ട്.

ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലധാര
ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലധാര

രൂപീകരണം

അഗ്നിപർവ്വതങ്ങളോട് അനുബന്ധമായാണ് ചൂടുനീരുറവകൾ കാണപ്പെടുന്നത്. പലപ്പോഴും ഇവ താൽക്കാലിക പ്രതിഭാസമായാണ് കാണപ്പെടുന്നത്. ഭൂമിക്കടിയിലെ മാഗ്മയാണ് ഉഷ്ണജലത്തിന് ചൂട് പ്രദാനം ചെയ്യുന്നത്. ഭൂപടലത്തിലെ വിടവുകളിലൂടെ അമിത സമ്മർദ്ദത്തിൽ പുറത്തു വരുന്ന ജലം ഉഷ്ണജലധാരയായി മാറുന്നു.

പ്രധാന ഉഷ്ണജലധാരകൾ

അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ഫുൾ എന്ന ഉഷ്ണജലധാര പ്രശസ്തമാണ്. ഇപ്പോൾ പ്രവർത്തനസജ്ജമായ ഉഷ്ണജലധാരകളിൽ ഏറ്റവും വലിപ്പമേറിയതും ഓൾഡ് ഫെയ്ത്ഫുള്ളാണ്. 91 മിനിറ്റ് ഇടവിട്ടാണ് ഇവിടന്ന് ഉഷ്ണജലം ചീറിയൊഴുകുന്നത്. ഭാരതത്തിൽ ജമ്മു-കശ്മിർ, പഞ്ചാബ്, ബിഹാർ, ആസാം എന്നീ സംസ്ഥാനങ്ങളിൽ ചൂടുനീരുറവകൾ ഉണ്ട്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അസിത്രോമൈസിൻവയറുകടിചക്കടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌വിചാരധാരഎൽ നിനോചെമ്പോത്ത്തണ്ണിമത്തൻഅർബുദംദേശീയ ജനാധിപത്യ സഖ്യംതിരുവാതിര (നക്ഷത്രം)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅംഗോളഒന്നാം ലോകമഹായുദ്ധംആൻ‌ജിയോപ്ലാസ്റ്റികൊല്ലവർഷ കാലഗണനാരീതികമ്യൂണിസംമലിനീകരണംഅൽഫോൻസാമ്മമഞ്ഞുമ്മൽ ബോയ്സ്നോവൽവടകരലംബകംമരണംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യയുടെ ഭരണഘടനഎൻ.കെ. പ്രേമചന്ദ്രൻലൈലയും മജ്നുവുംഇരിങ്ങോൾ കാവ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ടിപ്പു സുൽത്താൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികശംഖുപുഷ്പംകൂവളംതത്തആസ്മഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽതുഷാർ വെള്ളാപ്പള്ളിആസിഫ് അലിഭരതനാട്യംവൃഷണംകെ. സുധാകരൻടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ഗർഭ പരിശോധനവടകര നിയമസഭാമണ്ഡലംഔഷധസസ്യങ്ങളുടെ പട്ടികവക്കം അബ്ദുൽ ഖാദർ മൗലവിഫാസിസംഎസ്.കെ. പൊറ്റെക്കാട്ട്ടി.എൻ. ശേഷൻതിരുവനന്തപുരം ജില്ലമുലയൂട്ടൽമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മഹാഭാരതംതൃക്കേട്ട (നക്ഷത്രം)മണ്ണാത്തിപ്പുള്ള്സഖാവ്കശകശപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംവിനീത് കുമാർമുകേഷ് (നടൻ)നവരത്നങ്ങൾഗുരുവായൂർ സത്യാഗ്രഹംകടുക്കബെന്യാമിൻസുകുമാരൻശുഭാനന്ദ ഗുരുസുൽത്താൻ ബത്തേരിഹോർത്തൂസ് മലബാറിക്കൂസ്ചെർണോബിൽ ദുരന്തംയഹൂദമതംസമത്വത്തിനുള്ള അവകാശംടെസ്റ്റോസ്റ്റിറോൺദൃശ്യംദശപുഷ്‌പങ്ങൾ🡆 More