ഇന്തോ-ചൈന

തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന .

കംബോഡിയ, വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ഇന്തോ-ചൈന
Peninsulas of Asia
രാജ്യങ്ങൾ Burma, Cambodia, Laos, Malaysia, Singapore, Thailand, Vietnam
Map showing the location of the Indochina on a map of Southeast Asia.
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green.
Topographic map of Indo💸💰💸💣💣🔫🔫
topographical map of Indochina
ഇന്തോ-ചൈന
ഇന്തോ-ചൈന 1886

ചരിത്രം

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ, വിയറ്റ്നാം, ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു. പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്. മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ. ബുദ്ധമതം,താവോയിസം, കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ. വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

പേരിന് പിന്നിൽ

1804 ൽ ഡാനിഷ്-ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ കോണാഡ് മാൾട്ടി-ബ്രൂൺ ആണ് ഈ രാജ്യങ്ങൾക്ക് ഇന്തോ-ചൈന എന്ന പേര് നൽകിയത്.1808 ൽ സ്കോട്ടിഷ് ഭാഷാശാസ്ത്രജ്ഞനായ ജോൺ ലൈഡനും ഈ പ്രദേശത്തെ തദ്ധേശീയ വാസക്കാരെയും പ്രദേശത്തെയും ഇൻഡോ ചൈനീസ് എന്ന് വിളിച്ചു.ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് വിവാദരൂപത്തിൽ ഈ സ്ഥലത്തിന് പേര് വന്നതെന്നും വിദഗ്ദാഭിപ്രായമുണ്ട്.

അവലംബം

Tags:

കംബോഡിയതെക്കുകിഴക്കേ ഏഷ്യലാവോസ്വിയറ്റ്നാം

🔥 Trending searches on Wiki മലയാളം:

കൂറുമാറ്റ നിരോധന നിയമംശ്വസനേന്ദ്രിയവ്യൂഹംജവഹർലാൽ നെഹ്രുവൈക്കം മുഹമ്മദ് ബഷീർവാസ്കോ ഡ ഗാമതപാൽ വോട്ട്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മുലയൂട്ടൽവൈക്കം സത്യാഗ്രഹംഗുരുവായൂർഇന്ത്യയുടെ ഭരണഘടനകൊല്ലം ജില്ലകമല സുറയ്യചതിക്കാത്ത ചന്തുശുഭാനന്ദ ഗുരുകേരള സാഹിത്യ അക്കാദമിമല്ലികാർജുൻ ഖർഗെഗുരുവായൂർ സത്യാഗ്രഹംആലപ്പുഴ ജില്ലലോകപുസ്തക-പകർപ്പവകാശദിനംഫാസിസംസ്ത്രീ സുരക്ഷാ നിയമങ്ങൾവി. മുരളീധരൻശക്തൻ തമ്പുരാൻടി.എം. തോമസ് ഐസക്ക്വിഭക്തിമകം (നക്ഷത്രം)മഞ്ഞപ്പിത്തംആധുനിക കവിത്രയംമോണ്ടിസോറി രീതിതൃക്കേട്ട (നക്ഷത്രം)അരവിന്ദ് കെജ്രിവാൾബാല്യകാലസഖിആഗ്‌ന യാമിമില്ലറ്റ്ചിലപ്പതികാരംലോക മലമ്പനി ദിനംഗൂഗിൾഉഷ്ണതരംഗംതൈറോയ്ഡ് ഗ്രന്ഥിഔഷധസസ്യങ്ങളുടെ പട്ടികധനുഷ്കോടിനാഴികബാബസാഹിബ് അംബേദ്കർമിഥുനം (നക്ഷത്രരാശി)എളമരം കരീംതീയർലിവർപൂൾ എഫ്.സി.നാഡീവ്യൂഹംസ്വരാക്ഷരങ്ങൾനസ്രിയ നസീംകലാഭവൻ മണിഅറിവ്ഹിന്ദുമതംകോഴിക്കോട് ജില്ലകേരള സാഹിത്യ അക്കാദമി പുരസ്കാരംമുരിങ്ങമംഗളാദേവി ക്ഷേത്രംചെന്നൈ സൂപ്പർ കിങ്ങ്‌സ്പൃഥ്വിരാജ്തണ്ണിമത്തൻവടകര ലോക്സഭാമണ്ഡലംജന്മഭൂമി ദിനപ്പത്രംകാളിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവാഴബാങ്കുവിളിഓണംവി.ടി. ഭട്ടതിരിപ്പാട്നീതി ആയോഗ്എം.ആർ.ഐ. സ്കാൻചൂരകൊടുങ്ങല്ലൂർ ഭരണിപൂരംരമ്യ ഹരിദാസ്കൊടിക്കുന്നിൽ സുരേഷ്ഡോഗി സ്റ്റൈൽ പൊസിഷൻ🡆 More