ഇങ്ക്വിലാബ് സിന്ദാബാദ്

ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമരങ്ങളിലും വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ് ( Inquilab Zindabad, (Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِنده باد‬ (Urdu) ).

വിപ്ലവം നീണാൾ വാഴട്ടെ (Long Live the Revolution) എന്നാണ് ഇതിന്റെ അർഥം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. 1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.ഇതിനു ശേഷമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രശസ്തമായത്.

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വാക്ക് ഉർദു ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ്.

അവലംബം

Tags:

DevanagariHindustani languageUrduഹസ്റത്ത് മോഹാനി

🔥 Trending searches on Wiki മലയാളം:

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളകലാമണ്ഡലംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾജലദോഷംകേരളത്തിലെ പാമ്പുകൾസ്കിസോഫ്രീനിയതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)എ.കെ. ആന്റണിവൈരുദ്ധ്യാത്മക ഭൗതികവാദംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിരാഹുൽ മാങ്കൂട്ടത്തിൽപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മുകേഷ് (നടൻ)കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇലഞ്ഞിമുസ്ലീം ലീഗ്ബെന്നി ബെഹനാൻസൺറൈസേഴ്സ് ഹൈദരാബാദ്തൃശ്ശൂർഇന്ത്യൻ നദീതട പദ്ധതികൾവിശുദ്ധ ഗീവർഗീസ്ഹിമാലയംരാജസ്ഥാൻ റോയൽസ്ഏഷ്യാനെറ്റ് ന്യൂസ്‌പ്രമേഹംഗുരുവായൂർആറാട്ടുപുഴ വേലായുധ പണിക്കർഅഞ്ചകള്ളകോക്കാൻരണ്ടാം ലോകമഹായുദ്ധംമലയാളിഅർബുദംസ്വാതിതിരുനാൾ രാമവർമ്മനോവൽകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഷെങ്ങൻ പ്രദേശംഭാരതീയ സ്റ്റേറ്റ് ബാങ്ക്അമേരിക്കൻ ഐക്യനാടുകൾഇന്ത്യൻ ഭരണഘടന ഭേദഗതികൾഇന്ത്യയുടെ ദേശീയപതാകബാബസാഹിബ് അംബേദ്കർനഥൂറാം വിനായക് ഗോഡ്‌സെനായകേരള പബ്ലിക് സർവീസ് കമ്മീഷൻഅനശ്വര രാജൻകൊച്ചി വാട്ടർ മെട്രോമാധ്യമം ദിനപ്പത്രംഅക്കിത്തം അച്യുതൻ നമ്പൂതിരികേരളത്തിലെ നദികളുടെ പട്ടികമാർത്താണ്ഡവർമ്മനിർമ്മല സീതാരാമൻവിക്കിപീഡിയപുന്നപ്ര-വയലാർ സമരംശ്രേഷ്ഠഭാഷാ പദവികാസർഗോഡ് ജില്ലഗുജറാത്ത് കലാപം (2002)പശ്ചിമഘട്ടംഋതുമാങ്ങസ്വയംഭോഗംപാണ്ഡവർതുർക്കിചാറ്റ്ജിപിറ്റിഭരതനാട്യംകൃഷ്ണഗാഥamjc4ഏപ്രിൽ 25സുപ്രഭാതം ദിനപ്പത്രംകോഴിക്കോട്ചൂരഹൃദയം (ചലച്ചിത്രം)🡆 More