ഗ്രീക്ക് പുരാണങ്ങളിലെ ഒരു കൂട്ടം നായകന്മാരെയാണ് അർഗോനോട്ടുകൾ (പുരാതന ഗ്രീക്ക്: Ἀργοναῦται Argonautai) എന്ന് വിളിക്കുന്നത്.
ട്രോജൻ യുദ്ധത്തിനു മുൻപ് ജാസനും കോൾകിസും ഉല്പ്പെട്ട ഒരു സംഘം സ്വർണ്ണത്തോൽ കണ്ടെത്താൻ യാത്ര നടത്തുന്നു. അവർ സഞ്ചരിച്ചിരുന്ന കപ്പലാണ് ആർഗോ.അത് നിർമ്മിച്ചത് ആർഗസ് എന്ന ആളാണ്. ആർഗോനോട്ടുകൾ എന്നാൽ ആർഗോ നാവികർ എന്നാണ് അർഥം. അവരെ മിന്യാൻസ്(Minyans) എന്നും ചിലപ്പോഴൊക്കെ വിളിച്ചിരുന്നു.
This article uses material from the Wikipedia മലയാളം article അർഗോനോട്ടുകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses. ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.