അമരത്വം

അമരത്വത്തിനായുള്ള അന്വേഷണങ്ങൾക്ക് മനുഷ്യൻ കഥകൾ രൂപീകരിക്കാൻ തുടങ്ങിയ കാലത്തോളം പഴക്കമുണ്ട്, പണ്ടുകാലത്ത് ആൽക്കമിസ്റ്റുകൾ ആൽകെമിയിൽ അമരത്വത്തിനായി തേടിയിരുന്നു.

ആധുനിക ശാസ്ത്രലോകത്തും അമരത്വത്തിനായുള്ള അന്വേഷണങ്ങൾ നടക്കുന്നു. പല രീതിയിൽ അമരത്വത്തെ നിർവചിക്കാം,

1. നിലവിലുള്ള ജീവനെത്തന്നെ കേടുകൂടാതെ നിലനിർത്തുക

2. നിലവിലുള്ള രൂപത്തിൽ (ജൈവ ശരീരം) നിന്ന് ജീവനെ കമ്പ്യൂട്ടർ പോലെയുള്ള അജൈവിക പദാർഥങ്ങളിലേക്ക് മാറ്റുക, ഉദാ:മൈൻഡ് അപ്ലോഡിങ്ങ്

3. കോശങ്ങളുടെ പ്രായമാകൽ തടയുക


നിലവിലുള്ള രൂപത്തിൽ (ജൈവ ശരീരം) നിന്ന് ജീവനെ കമ്പ്യൂട്ടർ പോലെയുള്ള അജൈവിക പദാർഥങ്ങളിലേക്ക് മാറ്റുക(മൈൻഡ് അപ്ലോഡിങ്ങ്) മുതലായ അമരത്വ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെങ്കിൽ ജനസംഖ്യ ഒരു പ്രശ്നമാകില്ല. കാരണം മൈൻഡ് അപ്ലോഡിങ്ങ് വഴി അമരത്വം നേടുമ്പോൾ കമ്പ്യൂട്ടറിനുള്ളിൽ തന്നെയുള്ള വിർച്വൽ ലോകങ്ങളിൽ ജീവിക്കാനുള്ള സാധ്യതകൾ തുറക്കുന്നു. തന്നെയുമല്ല മറ്റ് ഗ്രഹങ്ങളിലും ജീവിക്കാൻ ഉതകുന്ന രീതിയിലുള്ള ശരീരങ്ങളിൽ ജീവിക്കാൻ കഴിയും. മൈൻഡ് അപ്ലോഡിങ്ങ്മുഖേനയുള്ള അമരത്വത്തിൽ ഒരുപാട് കാലം ജീവിക്കുന്നതിലെ വിരസത ഒഴിവാക്കാം. ദീർഘകാലം അപ്ലോഡുകളെ അബോധാവസ്ഥയിൽ സൂക്ഷിക്കാൻ കഴിയും. ഭൂമിക്കു വെളിയിലേക്കുള്ള ദീർഘദൂര യാത്രകളിൽ വിരസത ഒഴിവാക്കാൻ ഇത്തരം രീതികൾ അവലംബിക്കാം എന്നു കരുതപ്പെടുന്നു.

പുരാണം,മതം

പുരാണങ്ങളിലും, ഭാഷകളിലെ ഒരുപാട് കാവ്യങ്ങളിലും അമരത്വം എന്ന വാക്കിനു എഴുത്തുകാർ പ്രത്യേക സ്ഥാനം നൽകി പോരുന്നു. ആത്മീയമായ സംവാദങ്ങളിൽ എല്ലാ മതങ്ങളും ദൈവത്തിനെ അമരനായി ചിത്രീകരിക്കുന്നു. ചില ശാസ്ത്രകാരന്മാർ സമയം അഥവാ കാലം അനശ്വരമാണ് എന്ന് വാദിക്കുന്നുണ്ട്.ദ്വൈത വാദമനുസരിച്ച് പ്രപഞ്ചവും പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും നശ്വരമാണ്.

അവലംബം

ഇതും കാണുക

Tags:

ആൽകെമിആൽക്കമിസ്റ്റുകൾ

🔥 Trending searches on Wiki മലയാളം:

ഭൂമിയുടെ അവകാശികൾബീജംകൊല്ലവർഷ കാലഗണനാരീതികയ്യോന്നിപുകവലിയുടെ ആരോഗ്യ ഫലങ്ങൾകേരള ബ്ലാസ്റ്റേഴ്സ്സ്വാതിതിരുനാൾ രാമവർമ്മചിത്രശലഭംമുലയൂട്ടൽഒ.വി. വിജയൻഓസ്ട്രേലിയസുൽത്താൻ ബത്തേരിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആർത്തവചക്രവും സുരക്ഷിതകാലവുംതത്ത്വമസിഅയ്യപ്പൻപ്രസവംഓമനത്തിങ്കൾ കിടാവോകെ. സുധാകരൻഇന്ത്യയുടെ രാഷ്‌ട്രപതിസ്റ്റാൻ സ്വാമിഗീതഗോവിന്ദംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻമലയാളം അക്ഷരമാലമലയാളലിപിരതിസലിലംപൊറാട്ടുനാടകംഅരണഎസ്.എൻ.സി. ലാവലിൻ കേസ്ഗോകുലം ഗോപാലൻമലയാളംകൊല്ലൂർ മൂകാംബികാക്ഷേത്രംസന്ദേശംമീശപ്പുലിമലപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമന്നത്ത് പത്മനാഭൻഹരിതഗൃഹപ്രഭാവംഇന്ത്യയുടെ ദേശീയപതാകമണ്ണാത്തിപ്പുള്ള്മിഷനറി പൊസിഷൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)ആർത്തവംവിജയലക്ഷ്മി പണ്ഡിറ്റ്മമിത ബൈജുസോഷ്യലിസംബാബസാഹിബ് അംബേദ്കർകാൾ മാർക്സ്കർണ്ണൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഉഷ്ണതരംഗംപാത്തുമ്മായുടെ ആട്പ്രാചീനകവിത്രയംസുമലതപാലക്കാട് ജില്ലജനഗണമനഅറ്റോർവാസ്റ്റാറ്റിൻമമത ബാനർജികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)രാജീവ് ചന്ദ്രശേഖർമറിയംമഹാത്മാ ഗാന്ധിമലിനീകരണംസുകുമാരൻഎ.കെ. ആന്റണിവി. മുരളീധരൻഭാവന (നടി)കൂടൽമാണിക്യം ക്ഷേത്രംഷെങ്ങൻ പ്രദേശംഗായത്രീമന്ത്രംഅടിയന്തിരാവസ്ഥപൊന്നാനി നിയമസഭാമണ്ഡലംഉത്കണ്ഠ വൈകല്യംസ്വതന്ത്ര സ്ഥാനാർത്ഥിഅപ്പെൻഡിസൈറ്റിസ്കേരളത്തിലെ ജാതി സമ്പ്രദായംആലപ്പുഴ ജില്ലആയുഷ്കാലം🡆 More