ഈജിപ്തിലെ പ്രശസ്തമായ പുരാതന പട്ടണവും, ക്രിസ്ത്യൻ സന്യാസിമഠവും, തീർഥാടനകേന്ദ്രവുമാണ് അബു മിന.Egyptian Arabic: ابو مينا pronounced ).
അലക്സാൻഡ്രിയ നരത്തിൽനിന്നും 45 km (28 mi) തെക്ക് പടിഞ്ഞാറ് ദിശയിലാണ് അബു മിന സ്ഥിതിചെയ്യുന്നത്. 1979-ൽ ഈ ചരിത്ര നഗരത്തിന്റെ ശേഷിപ്പുകൾ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വളരെ കുറച്ച് നിലനിൽക്കുന്ന അവശിഷ്ടങ്ങളുണ്ട്, പക്ഷെ വലിയ ബസിലിക്ക പോലെയുള്ള പ്രധാന കെട്ടിടങ്ങളുടെ അടിത്തറകൾ എളുപ്പത്തിൽ കാണാൻ കഴിയും.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഈജിപ്റ്റ് |
Area | 83.63, 182.72 ha (9,002,000, 19,668,000 sq ft) |
മാനദണ്ഡം | iv |
അവലംബം | 90 |
നിർദ്ദേശാങ്കം | 30°50′28″N 29°39′47″E / 30.8411°N 29.6631°E |
രേഖപ്പെടുത്തിയത് | 1979 (3rd വിഭാഗം) |
Endangered | 2001–present |
This article uses material from the Wikipedia മലയാളം article അബു മിന, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.