സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നെജ്ദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അഫീഫ് (അറബി: عفيف Error: }: unrecognized transliteration standard: din-31635 (help)).
2010 ലെ കണക്കെടുപ്പ് പ്രകാരം അഫീഫിലെ ജനസംഖ്യ 45,525 ആണ്.റിയാദിനും മക്കയ്ക്കുമിടയിൽ ഏകദേശം പകുതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആധുനിക പട്ടണം 1910 കളിൽ ഒരു ഹിജ്‌റ അഥവാ പ്രദേശത്തെ നാടോടികളായ ഗോത്രവർഗക്കാർക്ക് പ്രത്യേകിച്ചും ഉട്ടൈബ ഗോത്രത്തിന്റെ വാസസ്ഥലമായി സ്ഥാപിതമായി.
Afif عفيف | |
---|---|
Coordinates: 23°54′36″N 42°55′13″E / 23.91000°N 42.92028°E | |
Country | Saudi Arabia |
Province | Najd |
(2004) | |
• ആകെ | 39,581 |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (EAT) |
This article uses material from the Wikipedia മലയാളം article അഫീഫ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.