അപർണ ദാസ്: ഇന്ത്യൻ ചലച്ചിത്ര നടി

പ്രധാനമായും മലയാളം , തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് അപർണ ദാസ് (ജനനം 10 സെപ്റ്റംബർ 1995) .

2018 ൽ ഞാൻ പ്രകാശൻ എന്ന ചലച്ചിത്രത്തിലുടെ അഭിനയരംഗത്തേക്ക് കടന്നു.

Aparna Das
അപർണ ദാസ്: ആദ്യകാല ജീവിതം, കരിയർ, ബാഹ്യ ലിങ്കുകൾ
ജനനം (1995-09-10) 10 സെപ്റ്റംബർ 1995  (28 വയസ്സ്)
വിദ്യാഭ്യാസംSri Krishna Arts and Science College
തൊഴിൽActress
സജീവ കാലം2018–present

ആദ്യകാല ജീവിതം

ഒമാനിലെ മസ്കറ്റിൽ സ്ഥിരതാമസമാക്കിയ മലയാളി മാതാപിതാക്കൾക്ക് 1995 സെപ്റ്റംബർ 10 നാണ് അപർണ ജനിച്ചത്. നെന്മാറയിലെ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ദർസൈത്തിലെ ഇന്ത്യൻ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോയമ്പത്തൂരിലെ ശ്രീകൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബിരുദം നേടി. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അവർ അക്കൗണ്ടന്റായി ജോലി ചെയ്തു. പഠനകാലത്തും അതിനുശേഷവും സ്ഥാപനങ്ങൾക്കും മാസികകൾക്കും വേണ്ടി മോഡലായും പ്രവർത്തിച്ചിട്ടുണ്ട്.

കരിയർ

ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മസ്‌കറ്റിൽ ജോലി ചെയ്യുന്നതിനിടെ അപർണയുടെ ടിക് ടോക്ക് വീഡിയോ പുറത്ത് എറങ്ങിയതിന് ശേഷം സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ (2018) എന്ന ആക്ഷേപഹാസ്യ കോമഡി സിനിമയിൽ അഭിനയിച്ചു. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം മനോഹരം (2019) എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.ബീസ്റ്റ് (2022) എന്ന തമിഴ് ചിത്രത്തിലും പ്രിയൻ ഒട്ടാത്തിലാണ് (2022) എന്ന ചിത്രത്തിലും അപർണ അഭിനയിച്ചിട്ടുണ്ട്.

ബാഹ്യ ലിങ്കുകൾ

അവലംബം

Tags:

അപർണ ദാസ് ആദ്യകാല ജീവിതംഅപർണ ദാസ് കരിയർഅപർണ ദാസ് ബാഹ്യ ലിങ്കുകൾഅപർണ ദാസ് അവലംബംഅപർണ ദാസ്തമിഴ്മലയാളം

🔥 Trending searches on Wiki മലയാളം:

മഞ്ഞപ്പിത്തംപരിശുദ്ധ കുർബ്ബാനയോഗക്ഷേമ സഭരാമക്കൽമേട്പ്രേമലുഒ.വി. വിജയൻഹീമോഗ്ലോബിൻകായംകുളം കൊച്ചുണ്ണിജയറാംസുപ്രഭാതം ദിനപ്പത്രംവേലുത്തമ്പി ദളവബിഗ് ബോസ് (മലയാളം സീസൺ 5)നളചരിതംകടൽ വെള്ളരിഐക്യരാഷ്ട്രസഭസലീം കുമാർചൈനഒ.എസ്. ഉണ്ണികൃഷ്ണൻഇന്ത്യയിലെ ഹരിതവിപ്ലവംക്ഷേത്രപ്രവേശന വിളംബരംകോവിഡ്-19എം. മുകുന്ദൻലൈംഗികബന്ധംരണ്ടാം ലോകമഹായുദ്ധംഉഭയവർഗപ്രണയികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകാക്കാരിശ്ശിനാടകംകടമ്മനിട്ട രാമകൃഷ്ണൻഎസ്.എസ്.എൽ.സി.ലോക ചിരി ദിനംചരക്കു സേവന നികുതി (ഇന്ത്യ)കാളിദാസൻബാണാസുര സാഗർ അണക്കെട്ട്സെക്സ് ഹോർമോണുകൾചാറ്റ്ജിപിറ്റിതുഞ്ചത്തെഴുത്തച്ഛൻഅരണമൂവാറ്റുപുഴഎഫ്.സി. ബാഴ്സലോണഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇസ്ലാമോഫോബിയചോറ്റാനിക്കര ഭഗവതിക്ഷേത്രംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഭാരതീയ ജനതാ പാർട്ടികോട്ടയംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഒന്ന് മുതൽ പൂജ്യം വരെമാങ്ങനേര് (സിനിമ)റിയൽ മാഡ്രിഡ് സി.എഫ്കെ.ജെ. യേശുദാസ്കാവ്യ മാധവൻവെള്ളെരിക്ക്ജ്യോതിഷംകയ്യോന്നിഗുദഭോഗംചമ്പകംശുഭാനന്ദ ഗുരുആണിരോഗംഅപകർഷബോധംവെള്ളിക്കെട്ടൻവടകര ലോക്സഭാമണ്ഡലംവാഗൺ ട്രാജഡിഇന്ദുലേഖബിഗ് ബോസ് (മലയാളം സീസൺ 6)സ്‌മൃതി പരുത്തിക്കാട്ഉറുമ്പ്പി. വത്സലരതിമൂർച്ഛജൈവവൈവിധ്യംഅൻസിബ ഹസ്സൻമണ്ണാറശ്ശാല ക്ഷേത്രംപുരാണങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിരാജാ രവിവർമ്മ🡆 More