അന്നപൂർണ

ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് അന്നപൂർണ.

ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.

അന്നപൂർണ
Annapurna
അന്നപൂർണ
Annapurna south face
ഉയരം കൂടിയ പർവതം
Elevation8,091 m (26,545 ft) 
Ranked 10th
Prominence2,984 m (9,790 ft) 
Parent peakCho Oyu
Isolation34 km (21 mi) Edit this on Wikidata
ListingEight-thousander
Ultra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
State/ProvinceNP
Parent rangeHimalayas
Climbing
First ascent1950 by Maurice Herzog and Louis Lachenal
Easiest routesnow/ice climb

1950-ൽ മോറിസ് ഹെർസോഗിന്റെ നേതൃത്വത്തിൽ ഒൻപതു പേരുള്ള ഒരു ഫ്രഞ്ച് പർവതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.

ഭൂമിശാസ്ത്രം

പ്രധാനമായും ആറ് ഉന്നതികളാണ് അന്നപൂർണ്ണക്കുള്ളത്. ഇത് 7,200 m (23,620 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.:

Annapurna I 8,091 m (26,545 ft) Ranked 10th; Prominence=2,984 m 28°35′42″N 83°49′08″E / 28.595°N 83.819°E / 28.595; 83.819 (Annapurna I)
Annapurna II 7,937 m (26,040 ft) Ranked 16th; Prominence=2,437 m 28°32′20″N 84°08′13″E / 28.539°N 84.137°E / 28.539; 84.137 (Annapurna II)
Annapurna III 7,555 m (24,786 ft) Ranked 42nd; Prominence=703 m 28°35′06″N 84°00′00″E / 28.585°N 84.000°E / 28.585; 84.000 (Annapurna III)
Annapurna IV 7,525 m (24,688 ft) 28°32′20″N 84°05′13″E / 28.539°N 84.087°E / 28.539; 84.087 (Annapurna IV)
Gangapurna 7,455 m (24,457 ft) Ranked 59th; Prominence=563 m 28°36′22″N 83°57′54″E / 28.606°N 83.965°E / 28.606; 83.965 (Gangapurna)
Annapurna South 7,219 m (23,684 ft) Ranked 101st; Prominence=775 m 28°31′05″N 83°48′22″E / 28.518°N 83.806°E / 28.518; 83.806 (Annapurna South)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

അന്നപൂർണ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നപൂർണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നേപ്പാൾഹിമാലയം

🔥 Trending searches on Wiki മലയാളം:

വളയം (ചലച്ചിത്രം)കാളിദാസൻഭൂഖണ്ഡംസ്വലാഅലി ബിൻ അബീത്വാലിബ്ആർത്തവംസുകുമാരൻബാങ്കുവിളിഹീമോഗ്ലോബിൻശോഭ സുരേന്ദ്രൻയേശുകണിക്കൊന്നമലയാളചലച്ചിത്രംചക്കകേരളത്തിലെ പാമ്പുകൾരതിമൂർച്ഛആഗ്നേയഗ്രന്ഥിയുടെ വീക്കംഉമ്മു സൽമരാമായണംപൗരത്വ ഭേദഗതി ആക്റ്റ്, 20192023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഒരു സങ്കീർത്തനം പോലെകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവ്യാഴംആണിരോഗംകേരള വനിതാ കമ്മീഷൻതൃക്കടവൂർ ശിവരാജുവർണ്ണവിവേചനംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമാനിലപ്പുളിപൂന്താനം നമ്പൂതിരിടൈഫോയ്ഡ്ശോഭനബി 32 മുതൽ 44 വരെമൗലികാവകാശങ്ങൾനാടകംഹജ്ജ് (ഖുർആൻ)സൂര്യൻയോദ്ധാഗ്ലോക്കോമലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികസ്വവർഗ്ഗലൈംഗികതചെണ്ടവെള്ളെരിക്ക്പുത്തൻ പാനഗർഭ പരിശോധനനിക്കോള ടെസ്‌ലപൊയ്‌കയിൽ യോഹന്നാൻകൽക്കി (ചലച്ചിത്രം)Luteinകുടുംബംഅഷിതദാവൂദ്രാമചരിതംലൈലത്തുൽ ഖദ്‌ർവദനസുരതംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതണ്ണിമത്തൻഫുർഖാൻഈലോൺ മസ്ക്മരച്ചീനിഅനു ജോസഫ്വന്ദേ മാതരംസഹോദരൻ അയ്യപ്പൻഭൗതികശാസ്ത്രംമധുപാൽബാലചന്ദ്രൻ ചുള്ളിക്കാട്വിധേയൻഹോളിചേരമാൻ ജുമാ മസ്ജിദ്‌ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവയനാട് ജില്ലഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഗണപതിനികുതിഈഴവർകേരളകലാമണ്ഡലംഎം.ടി. വാസുദേവൻ നായർഈജിപ്ഷ്യൻ സംസ്കാരം🡆 More