അന്തഃസ്രാവീ വ്യൂഹം

മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് അന്തഃസ്രാവീ വ്യൂഹം (Endocrine system ).

1903-ൽ ഏണസ്റ്റ് സ്റ്റാർലിങ് (1866-1927) ഹോർമോണുകൾ കണ്ടുപിടിച്ചതിനുശേഷമാണ് അന്തഃസ്രാവികളെപ്പറ്റി അറിയാനിടയായത്. ശരീര പ്രവർത്തനങ്ങളെ വളരെയേറെ നിയന്ത്രിക്കുവാൻ കഴിവുള്ള ഈ വ്യവസ്ഥിതിയെപ്പറ്റി വിപുലമായ പഠനങ്ങൾവഴി വളരെയേറെ വിവരങ്ങൾ പിന്നീട് ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് സ്രവങ്ങളെ ആവശ്യമുള്ളിടത്ത് എത്തിക്കുവാൻ നാളികളില്ല. ഇവയുടെ സ്രവങ്ങൾ രക്തത്തിൽ കലരുകയോ ആമാശയത്തിൽ പതിക്കുകയോ ചെയ്യുന്നു.

Endocrine system
അന്തഃസ്രാവീ വ്യൂഹം
Main glands of the endocrine system
Details
Identifiers
LatinSystema endocrinum
MeSHD004703
FMA9668
Anatomical terminology

പീയൂഷഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡുകൾ, പാൻക്രിയാസിലെ ഐലറ്റ്സ് ഒഫ് ലാംഗർഹാൻസ്, അധിവൃക്കഗ്രന്ഥികൾ, ലൈംഗിക ഗ്രന്ഥികൾ എന്നിവയാണ് പ്രധാന അന്തഃസ്രാവികൾ

rakthathil kalarnn sanjharikunnathinal hormonukal shareerathil allayidathum ethicherunnund ennnal oro hormonum prethyeka grahikalulla goshangrhalilmathreme preverthikuykayolllu hormonu kalk preverthikan kaziyunna a goshanghalann avayude laksha goshanghal


athath grahikalulla goshanghalku mathreme athath hormonukale sekarikan kaziyo.oro hormone thanmathreyum grahiyumayi baandich hormone-grahi samyuktham rupapedunnu ithine thudarnn ghoshathinakath rasandikal prevarthana kshamamavukayum kosha preverthanaghalil mattam varukayum cheyunnu.

അവലംബം

Tags:

ആമാശയംമനുഷ്യൻരക്തംശരീരംഹോർമോൺ

🔥 Trending searches on Wiki മലയാളം:

ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമുരുകൻ കാട്ടാക്കടകാസർഗോഡ്ചാലക്കുടിമങ്ക മഹേഷ്ബ്രഹ്മാവ്നെല്ലിക്കുഴിശ്രീകാര്യംസുസ്ഥിര വികസന ലക്ഷ്യങ്ങൾഇരിട്ടിവയലാർ ഗ്രാമപഞ്ചായത്ത്സ്വയംഭോഗംധനുഷ്കോടിഅടിയന്തിരാവസ്ഥകണ്ണൂർകർണ്ണൻഒന്നാം ലോകമഹായുദ്ധംക്രിസ്റ്റ്യാനോ റൊണാൾഡോഅത്താണി, തൃശ്ശൂർഅത്താണി (ആലുവ)രക്താതിമർദ്ദംമണ്ണാർക്കാട്വണ്ടൻമേട്കണ്ണൂർ ജില്ലരാമായണംഭക്തിപ്രസ്ഥാനം കേരളത്തിൽകാഞ്ഞാണിമടത്തറകൂട്ടക്ഷരംമോനിപ്പള്ളിതൊണ്ടിമുതലും ദൃക്സാക്ഷിയുംകൂർക്കഞ്ചേരിഓട്ടൻ തുള്ളൽകേന്ദ്രഭരണപ്രദേശംനക്ഷത്രവൃക്ഷങ്ങൾമദർ തെരേസമഴഷൊർണൂർഅപസ്മാരംരക്തസമ്മർദ്ദംശംഖുമുഖംചുങ്കത്തറ ഗ്രാമപഞ്ചായത്ത്കൽപറ്റമരങ്ങാട്ടുപിള്ളിഉപഭോക്തൃ സംരക്ഷണ നിയമം 1986കുതിരാൻ‌മലവള്ളത്തോൾ പുരസ്കാരം‌ബൈബിൾപുനലൂർകേരളകലാമണ്ഡലംപത്തനാപുരംകാപ്പാട്തത്തമംഗലംമണ്ണുത്തിപന്നിയൂർആരോഗ്യംമട്ടന്നൂർവണ്ടൂർസമാസംഉമ്മാച്ചുആറ്റിങ്ങൽകാലാവസ്ഥമുണ്ടക്കയംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവൈലോപ്പിള്ളി ശ്രീധരമേനോൻതെങ്ങ്ദേശീയപാത 85 (ഇന്ത്യ)വിഷുആറന്മുള ഉതൃട്ടാതി വള്ളംകളിനെടുങ്കണ്ടംകിഴക്കഞ്ചേരിമലയാളനാടകവേദിരാമനാട്ടുകരതലോർസുൽത്താൻ ബത്തേരിതിരുവിതാംകൂർഅബ്ദുന്നാസർ മഅദനിഇരുളംഅത്തോളി🡆 More