വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവലാണ് അനുരാഗത്തിന്റെ ദിനങ്ങൾ.
കാമുകന്റെ ഡയറി എന്ന പേരിൽ എഴുതിയ ഈ രചന 1983 സെപ്റ്റംബറിലായിരുന്നു ആദ്യം പ്രസിദ്ധപ്പെടുത്തുന്നത്. എം.ടി.യും എൻ.പി. മുഹമ്മദും അവരുടെ ക്ലാസിക് ബുക് ട്രസ്റ്റ് വഴിയാണ് ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. ഈ നോവൽ എഴുതാനുണ്ടായ സാഹചര്യത്തെപ്പറ്റി ബഷീർ ഭാർഗ്ഗവിനിലയത്തിന്റെ തിരക്കഥയുടെ ആമുഖത്തിൽ പറയുന്നുണ്ട്.
കർത്താവ് | വൈക്കം മുഹമ്മദ് ബഷീർ |
---|---|
നിലവിലെ പേര് | First Impressions |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡിസി ബുൿസ് |
പ്രസിദ്ധീകരിച്ച തിയതി | സെപ്റ്റംബർ 1983 |
മാധ്യമം | പ്രിന്റ് |
This article uses material from the Wikipedia മലയാളം article അനുരാഗത്തിന്റെ ദിനങ്ങൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.