അഞ്ച് 'ക' കൾ

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഏതുസമയവും സിഖുകാർ ധരിക്കേണ്ട അഞ്ചുകാര്യങ്ങളാണ് അഞ്ച് 'ക' കൾ അഥവാ അഞ്ച് കകാരങ്ങൾ (പഞ്ചാബി: ਪੰਜ ਕਕਾਰ Pañj Kakār) എന്ന് അറിയപ്പെടുന്നത്.

പത്താമതു സിഖ്ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് ഇക്കാര്യം 1699 -ൽ ഈ നിയമം കൊണ്ടുവന്നത്.ഒരു സിഖ്മത വിശ്വാസികൾക്ക് ഈ അഞ്ചുകാര്യങ്ങൾ വെറും പ്രതീകാത്മക ചിഹ്നങ്ങളല്ല, മറിച്ച് സിഖ് അവരുടെ മതവിശ്വാസത്തോടുള്ള കൂറ് കാണിക്കുവാനുള്ള ജീവിതരീതിയിൽ പെട്ടതാണ്.

അഞ്ച് ക-കൾ

അഞ്ച് 'ക' കൾ 
അഞ്ചെണ്ണത്തിൽ മൂന്ന് കെ-കൾ

‡|ਕੱਛ, ਕੜਾ, ਕਿਰਪਾਨ, ਕੰਘਾ, ਕੇਸਕੀ, ਇਹ ਪੰਜ ਕਕਾਰ ਰਹਿਤ ਧਰੇ ਸਿਖ ਸੋਇ ॥

കചേര, കരാ, കൃപാൺ, കംഗ, കേശ്. ഈ അഞ്ചും ധരിക്കുന്നവനെ സിഖുകാരനായി കരുതാം.

  1. കേശ്: മുറിക്കാത്ത മുടി
  2. കംഗ: മുടി ഒതുക്കാനുള്ള മരംകൊണ്ടുള്ള ബ്രഷ്
  3. കരാ: ലോഹം കൊണ്ടുള്ള വള
  4. കച്ചേരാ: പരുത്തികൊണ്ടുള്ള ഒരുതരം അടിവസ്ത്രം
  5. കൃപാൺ: ചെറിയ വാള്

ഇവയും കാണുക

  • Sikhism
  • Amrit Sanchar - baptism ceremony
  • Vaisakhi
  • Khalsa and Sahajdhari
  • Gursikh
  • Amritdhari

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അഞ്ച് 'ക' കൾ അഞ്ച് ക-കൾഅഞ്ച് 'ക' കൾ ഇവയും കാണുകഅഞ്ച് 'ക' കൾ അവലംബംഅഞ്ച് 'ക' കൾ പുറത്തേക്കുള്ള കണ്ണികൾഅഞ്ച് 'ക' കൾGuru Gobind SinghSikhപഞ്ചാബി ഭാഷ

🔥 Trending searches on Wiki മലയാളം:

വിരലടയാളംനൂറുസിംഹാസനങ്ങൾആരോഗ്യംഡെൽഹികണ്ണൂർ ജില്ലകല്ലേൻ പൊക്കുടൻരഘുവംശംഹിറ ഗുഹകുടുംബിഎറണാകുളം ജില്ലപാലക്കാട് ചുരംവള്ളത്തോൾ നാരായണമേനോൻകേകകാമസൂത്രംകരുണ (കൃതി)വയലാർ രാമവർമ്മകൊഴുപ്പമലയാള നോവൽമലയാളഭാഷാചരിത്രംയുദ്ധംസൂഫിസംസമുദ്രംപേരാൽനവരസങ്ങൾഉലുവകേരളത്തിലെ തനതു കലകൾതത്തഅബ്ബാസി ഖിലാഫത്ത്ശുഭാനന്ദ ഗുരുകൃഷ്ണൻഇന്നസെന്റ്രാജ്യസഭഹണി റോസ്വെള്ളായണി ദേവി ക്ഷേത്രംഇന്ദുലേഖഇന്ദിരാ ഗാന്ധിഫ്യൂഡലിസംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസംസ്കാരംമലപ്പുറം ജില്ലവി.പി. സിങ്അലി ബിൻ അബീത്വാലിബ്കുതിരവട്ടം പപ്പുനാഗലിംഗംചന്ദ്രഗ്രഹണംഓടക്കുഴൽ പുരസ്കാരംബഹിരാകാശംമുഹമ്മദ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ഗോഡ്ഫാദർപൂവൻപഴംസ്വവർഗ്ഗലൈംഗികതതമോദ്വാരംഅർബുദംഇന്ത്യയുടെ രാഷ്‌ട്രപതിഅമുക്കുരംയൂനുസ് നബിദുർഗ്ഗഎ.പി.ജെ. അബ്ദുൽ കലാംദാരിദ്ര്യംഉത്സവംടിപ്പു സുൽത്താൻആടുജീവിതംറാവുത്തർബിഗ് ബോസ് മലയാളംടി.പി. മാധവൻയുറാനസ്അടിയന്തിരാവസ്ഥസ്ത്രീ സമത്വവാദംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമമ്മൂട്ടിഅബിസീനിയൻ പൂച്ചഎ.ആർ. രാജരാജവർമ്മആഗോളവത്കരണംഇന്ത്യൻ പോസ്റ്റൽ സർവീസ്മുരളിഅലീന കോഫ്മാൻപ്ലീഹ🡆 More