അഗ്നീപഥ്

ധർമ്മാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിരോ യാഷ് ജോഹാറും, കരൺ ജോഹാറും ചേർന്ന് നിർമ്മിച്ച് 2012-ൽ പുറത്തിറക്കിയ ഹിന്ദി ചലച്ചിത്രമാണ് അഗ്നീപഥ്.

തിരക്കഥ രചിച്ചിരിക്കുന്നത് മൽഹോത്രയും ഇലാദത്ത ബെഡിയും ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് അജയ്-അതുലാണ് സംഗീതനിർവഹണം നടത്തിയിരിക്കുന്നത്. ഋത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കത്രീന കൈഫിന്റെ ഐറ്റം നമ്പറും ഈ ചലച്ചിത്രത്തിലുണ്ട്. 2012 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് ലോകമെമ്പാടുമുള്ള 2650 തീയറ്ററുകളിൽ ഈ ചലച്ചിത്രം പുറത്തിറക്കിയത്. 60 കോടി (US$9.4 million) ചിലവഴിച്ച് നിർമ്മിച്ച ഈ ചലച്ചിത്രത്തിന് ആദ്യദിനം തന്നെ 21.72 കോടി (US$3.4 million) ലഭിച്ചു.

അഗ്നീപഥ്
അഗ്നീപഥ്
postar
സംവിധാനംകരൺ മൽഹോത്ര
നിർമ്മാണംകരൺ ജോഹാർ
തിരക്കഥഇലാദത്ത ബെഡി
കരൺ മൽഹോത്ര
അഭിനേതാക്കൾഋത്വിക് റോഷൻ
പ്രിയങ്ക ചോപ്ര
ഋഷി കപൂർ
സംഗീതംഅജയ്-അതുൽ
വിതരണംധർമ്മാ പ്രൊഡക്ഷൻ
റിലീസിങ് തീയതി
  • ജനുവരി 26, 2012 (2012-01-26)
രാജ്യംഅഗ്നീപഥ് ഇന്ത്യ
ഭാഷहिन्दी
ബജറ്റ്62 കോടി (US$9.7 million)

ഗാനങ്ങൾ

# ഗാനംArtist(s) ദൈർഘ്യം
1. "ചിക്നി ചമേലി"  ശ്രേയ ഘോഷാൽ 05:03
2. "ഒ സയ്യാൻ"  രൂപ് കുമാർ രതോട് 04:38
3. "ഗൺ ഗൺ ഗുണാ"  ഉദിത് നാരായൺ, സുനിധി ചൗഹാൻ 04:36
4. "ഷാ കാ രത്ബാ"  സുഖ്വിന്ദർ സിങ്ങ്, ആനന്ദ് രാജ് ആനന്ദ്, കൃഷ്ണ ബ്യൂറ 05:23
5. "അഭി മുഛ് മൈൻ കഹിം"  സോനു നിഗം 06:04
6. "ദേവ ശ്രീ ഗണേഷാ"  അജയ് ഗോഗ്വാലെ 05:56

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

2012Katrina Kaifഋത്വിക് റോഷൻജനുവരി 26പ്രിയങ്ക ചോപ്രഹിന്ദി

🔥 Trending searches on Wiki മലയാളം:

ചെലവൂർസ്വവർഗ്ഗലൈംഗികതനെയ്യാറ്റിൻകരമലക്കപ്പാറലിംഫോസൈറ്റ്പൂയം (നക്ഷത്രം)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതെന്മലപെരിയാർപനയാൽതണ്ണീർമുക്കംഒന്നാം ലോകമഹായുദ്ധംകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്സി. രാധാകൃഷ്ണൻകാമസൂത്രംരാഹുൽ ഗാന്ധിപി. ഭാസ്കരൻസന്ധി (വ്യാകരണം)ശ്രീനാരായണഗുരുഅട്ടപ്പാടിഉഹ്‌ദ് യുദ്ധംആധുനിക കവിത്രയംപെരളശ്ശേരി ഗ്രാമപഞ്ചായത്ത്ദശപുഷ്‌പങ്ങൾനേര്യമംഗലംവൈക്കം മുഹമ്മദ് ബഷീർചാലിശ്ശേരി ഗ്രാമപഞ്ചായത്ത്കൽപറ്റഓട്ടിസംചങ്ങമ്പുഴ കൃഷ്ണപിള്ളതോന്നയ്ക്കൽഹജ്ജ്ഓട്ടൻ തുള്ളൽഅയ്യപ്പൻകള്ളിക്കാട്തൃക്കരിപ്പൂർമുക്കംപൂതപ്പാട്ട്‌കേരളത്തിലെ ദേശീയപാതകൾകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്ഉളിയിൽഉടുമ്പന്നൂർശ്രീകാര്യംപൂരംതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്മതേതരത്വംകുറുപ്പംപടിപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ചാത്തന്നൂർപാവറട്ടിഇ.എം.എസ്. നമ്പൂതിരിപ്പാട്ഞാറക്കൽ ഗ്രാമപഞ്ചായത്ത്തുമ്പ (തിരുവനന്തപുരം)സഹ്യന്റെ മകൻപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംചിറ്റാർ ഗ്രാമപഞ്ചായത്ത്കേരള നവോത്ഥാനംനിലമേൽഡെങ്കിപ്പനിപാളയംപെരുമാതുറഇന്ത്യയുടെ ഭരണഘടനവയനാട് ജില്ലരാമനാട്ടുകരമാന്നാർആറളം ഗ്രാമപഞ്ചായത്ത്ഉണ്ണി മുകുന്ദൻഎടക്കരപട്ടാമ്പിഇരവിപേരൂർകാരക്കുന്ന്കുളക്കടതിലകൻപട്ടിക്കാട്, തൃശ്ശൂർഗായത്രീമന്ത്രംപൊന്മുടിഅബ്ദുന്നാസർ മഅദനി🡆 More