ക്രിസ്ത്വബ്ദം

ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ക്രിസ്ത്വബ്ദം.

ക്രിസ്തു ജനിച്ചിട്ട് 2024 വർഷങ്ങളായി എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള വർഷങ്ങളെ ക്രി.വ. അല്ലെങ്കിൽ ക്രി.പി. എന്നും (എ.ഡി Anno Domini) ക്രിസ്തുവിന്റെ ജനനത്തിനു മുൻപുള്ള വർഷങ്ങളെ ക്രി.മു. (ബി.സി.) എന്നും ഈ സമ്പ്രദായത്തിൽ കുറിക്കുന്നു.Anno Domini എന്ന വാക്കിന് പുരാതന ലാറ്റിൻ ഭാഷയിൽ രക്ഷകൻറെ വർഷം എന്നാണർത്ഥം.

ക്രിസ്ത്വബ്ദം
ഡയൊണീഷ്യസ് എക്സിഗസ് ആണ് ക്രിസ്ത്വാബ്ദ രീതി രൂപികരിച്ചത്.

റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന റോമാബ്ദ കലണ്ടർ പ്രകാരം,റോമാബ്ദം 753 ലാണ് ക്രിസ്തു ജനിച്ചത് എന്നാണ് കണക്കാക്കിയിരുന്നത്.എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ് ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്.AD 525 ൽ ആണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്.

ഗ്രിഗോറിയൻ കലണ്ടർ ആണ് ഇപ്പോൾ പ്രചാരത്തിൽ ഇരിക്കുന്നതിൽ മുഖ്യം


Tags:

യേശുക്രിസ്തു

🔥 Trending searches on Wiki മലയാളം:

ന്യുമോണിയതിരുവിതാംകൂർആസ്മമലപ്പുറം ജില്ലമംഗളാദേവി ക്ഷേത്രംഎസ്.കെ. പൊറ്റെക്കാട്ട്വേലുത്തമ്പി ദളവമാനസികരോഗംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംതീയർലോകാരോഗ്യദിനംഫ്രഞ്ച് വിപ്ലവംരാഹുൽ ഗാന്ധിക്ഷേത്രപ്രവേശന വിളംബരംകേരളത്തിലെ ചുമർ ചിത്രങ്ങൾഒമാൻകുര്യാക്കോസ് ഏലിയാസ് ചാവറഅപസ്മാരംകവിതവൈരുദ്ധ്യാത്മക ഭൗതികവാദംഅഞ്ചാംപനിഅഞ്ചകള്ളകോക്കാൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകടൽത്തീരത്ത്ഡി. രാജഭാരതീയ റിസർവ് ബാങ്ക്തൃശ്ശൂർശ്രീനിവാസൻയക്ഷിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഎം.ആർ.ഐ. സ്കാൻഗുൽ‌മോഹർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ജയൻകേരളത്തിന്റെ ഭൂമിശാസ്ത്രംനാഡീവ്യൂഹംമലയാള നോവൽമഹിമ നമ്പ്യാർവയലാർ പുരസ്കാരംദീപക് പറമ്പോൽകെ. കരുണാകരൻഉർവ്വശി (നടി)തൃക്കടവൂർ ശിവരാജുആയില്യം (നക്ഷത്രം)കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംതദ്ദേശ ഭരണ സ്ഥാപനങ്ങൾജയറാംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഹോം (ചലച്ചിത്രം)തകഴി സാഹിത്യ പുരസ്കാരംഫഹദ് ഫാസിൽപൂച്ചരതിസലിലംതെങ്ങ്കേരളകൗമുദി ദിനപ്പത്രംമലയാളസാഹിത്യംയൂട്യൂബ്കല്ലുരുക്കിഡിഫ്തീരിയപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മലയാളംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകടുക്കകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികസ്വാതിതിരുനാൾ രാമവർമ്മഫ്രാൻസിസ് ജോർജ്ജ്വടകരമഹാഭാരതംതപാൽ വോട്ട്കമല സുറയ്യആറ്റുകാൽ ഭഗവതി ക്ഷേത്രംദേശാഭിമാനി ദിനപ്പത്രംകൂടിയാട്ടംകേരള നിയമസഭകേരള ബാങ്ക്🡆 More