ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി ചിലർ പരിഗണിക്കുന്ന ഇടമാണ് സി.എം.
മഖാം. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ് ഈ മഖാം സ്ഥിതി ചെയ്യുന്നത്. സിഎം മുഹമ്മദ് അബൂബക്കർ എന്ന വ്യക്തിയെ മറവ് ചെയ്ത ഇവിടെ എല്ലാവർഷവും ഉറൂസ് (ആണ്ടു നേർച്ച ) നടക്കാറുണ്ട്. ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്.
CM Makham | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Madavoor Calicut, India |
ജില്ല | Calicut |
സംസ്ഥാനം | Kerala |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Mosque |
വാസ്‌തുവിദ്യാ മാതൃക | Islamic |
This article uses material from the Wikipedia മലയാളം article സിഎം മഖാം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.