വസൂരി വാക്സിൻ

ആദ്യമായി വിജകരമായി നൽകിയ വാക്സിനാണ് വസൂരി വാക്സിൻ (Smallpox vaccine).

1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്. പാൽ ഉൽപ്പാദിപ്പിക്കുന്ന കർഷകരിൽ ഒരിക്കൽ കൗപൊക്സ് ഉണ്ടായവരിൽ പിന്നെ വസൂരി ഉണ്ടാവാറില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. Variolae vaccinae (അതായത് പശുക്കൾക്ക് ഉണ്ടാകുന്ന വസൂരി) എന്ന വാക്കിൽ നിന്നാണ് വാക്സിൻ എന്ന വാക്ക് ഉണ്ടായത്. ജെന്നർ തന്നെയാണ് ഈ വാക്കിനും രൂപം നൽകിയത്. ജന്നറുടെ സുഹൃത്തായ റിച്ചാഡ് ഡന്നിംഗ് 1800 -ൽ ഈ വാക്ക് അച്ചടിയിലും ഉപയോഗിച്ചു.. ആദ്യം വസൂരിക്ക് മാത്രം ഉപയോഗിച്ചുവന്ന ഈ വാക്ക് 1881 -ൽ ലൂയി പാസ്റ്റർ ജന്നറുടെ ബഹുമാനാർത്ഥം എല്ലാത്തരം വാക്സിനേഷനുകൾക്കും ഉപയോഗിച്ചുതുടങ്ങി.

വസൂരി വാക്സിൻ
വസൂരി വാക്‌സിൻ നൽകുന്നു. ഇരുതലയൻ പിന്നിന്റെ ആകൃതി ശ്രദ്ധിക്കുക.

References

Tags:

ലൂയി പാസ്റ്റർവസൂരി

🔥 Trending searches on Wiki മലയാളം:

മൺറോ തുരുത്ത്മനേക ഗാന്ധികട്ടപ്പനപായിപ്പാട് ഗ്രാമപഞ്ചായത്ത്ആസൂത്രണ കമ്മീഷൻപേരാൽഇസ്‌ലാംനെടുമുടിചമ്പക്കുളംഇന്ത്യൻ ആഭ്യന്തര മന്ത്രിനെടുമ്പാശ്ശേരികുളക്കടഹെപ്പറ്റൈറ്റിസ്-ബിസ്വരാക്ഷരങ്ങൾമലയാളം അക്ഷരമാലചാവക്കാട്മാലോംപെരുമാതുറകേരളത്തിലെ വനങ്ങൾഅരിമ്പൂർകടുക്കതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമമ്മൂട്ടിവാണിയംകുളം ഗ്രാമപഞ്ചായത്ത്വിഷാദരോഗംനിക്കോള ടെസ്‌ലകമല സുറയ്യകരുവാറ്റഊട്ടിപെരിയാർഫറോക്ക്നീലേശ്വരംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസി. രാധാകൃഷ്ണൻപൊന്മുടിമക്കപൗലോസ് അപ്പസ്തോലൻകേരളത്തിലെ ജില്ലകളുടെ പട്ടികഎടക്കരപൊന്നാനിപേരാവൂർഅഷ്ടമിച്ചിറഓട്ടൻ തുള്ളൽകൊടുങ്ങല്ലൂർകുറ്റിപ്പുറംകറുകച്ചാൽരാജരാജ ചോളൻ ഒന്നാമൻമീനങ്ങാടി ഗ്രാമപഞ്ചായത്ത്സ്വഹാബികൾകിന്നാരത്തുമ്പികൾനെന്മാറഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്ആലങ്കോട്രാജാ രവിവർമ്മവിയ്യൂർതൊഴിലാളി ദിനംവാഴച്ചാൽ വെള്ളച്ചാട്ടംഅങ്കമാലിവൈക്കം സത്യാഗ്രഹംരാഹുൽ ഗാന്ധിതൃപ്പൂണിത്തുറചേപ്പാട്ജ്ഞാനപീഠ പുരസ്കാരംഅരൂർ ഗ്രാമപഞ്ചായത്ത്പുതുക്കാട്പിരായിരി ഗ്രാമപഞ്ചായത്ത്ദേശീയപാത 85 (ഇന്ത്യ)ചങ്ങരംകുളംഇരിക്കൂർതെന്മലപാലാപൈകകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപനവേലിതൃശ്ശൂർ ജില്ലഇടുക്കി ജില്ലതുള്ളൽ സാഹിത്യംവീണ പൂവ്🡆 More