യൂനിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ (UCPH) (Danish: Københavns Universitet) ഡെന്മാർക്കിലെ ഏറ്റവും പഴയ സർവകലാശാലയും ഗവേഷണ സ്ഥാപനവുമാണ്.
1479 ൽ ഒരു studium generale ആയി സ്ഥാപിക്കപ്പെട്ട ഇത് ഉപ്സാല യൂണിവേഴ്സിറ്റി (1477) കഴിഞ്ഞാൽ സ്കാന്ഡിനേവിയയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനമാണ്.
Københavns Universitet | |
പ്രമാണം:University of Copenhagen Seal.svg | |
ലത്തീൻ: Universitas Hafniensis | |
ആദർശസൂക്തം | Coelestem adspicit lucem (Latin) |
---|---|
തരം | Public university |
സ്ഥാപിതം | 1479 |
ബജറ്റ് | DKK 8,305,886,000 ($1.5 billion) (2013) |
റെക്ടർ | Henrik C. Wegener |
അദ്ധ്യാപകർ | 5,166 (2017) |
കാര്യനിർവ്വാഹകർ | 4,119 (2017) |
വിദ്യാർത്ഥികൾ | 38,615 (2017) |
ബിരുദവിദ്യാർത്ഥികൾ | 21,764 (2017) |
16,818 (2017) | |
ഗവേഷണവിദ്യാർത്ഥികൾ | 3,106 (2016) |
സ്ഥലം | Copenhagen, Denmark |
ക്യാമ്പസ് | City Campus, North Campus, South Campus and Frederiksberg Campus |
അഫിലിയേഷനുകൾ | IARU, EUA |
വെബ്‌സൈറ്റ് | www.ku.dk |
This article uses material from the Wikipedia മലയാളം article യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.