യു.എൻ റഷ്യൻ ഭാഷ ദിനം

യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ജൂൺ ആറാം തീയതി റഷ്യൻ ഭാഷ ദിനമായി ആചരിച്ചു വരുന്നു.

യു.എൻ റഷ്യൻ ഭാഷ ദിനം
തിയ്യതിJune 6
അടുത്ത തവണ6 ജൂൺ 2024 (2024-06)
ആവൃത്തിവാർഷികം
ബന്ധമുള്ളത്ലോക മാതൃഭാഷാദിനം,
യു.എൻ അറബി ഭാഷാ ദിനം, യു.എൻ ചൈനീസ് ഭാഷ ദിനം, യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം, യു.എൻ ഫ്രഞ്ച് ഭാഷ ദിനം, യു.എൻ റഷ്യൻ ഭാഷ ദിനം

ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

വിഖ്യാത കവിയും ആധുനിക റഷ്യൻ ഭാഷയുടെ പിതാവുമായി അറിയപ്പെടുന്ന അലക്സാണ്ടർ പുഷ്കിൻന്റെ ജന്മദിനമായതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മോസ്കോനാഡീവ്യൂഹംമൻമോഹൻ സിങ്കേരളകലാമണ്ഡലംപുലയർഇന്ത്യൻ പാർലമെന്റ്തെയ്യംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.തുളസിഗുരു (ചലച്ചിത്രം)മനോജ് വെങ്ങോലടി.എൻ. ശേഷൻകൗമാരംപ്രധാന ദിനങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളടി.കെ. പത്മിനിദേശാഭിമാനി ദിനപ്പത്രംനക്ഷത്രവൃക്ഷങ്ങൾഎം.വി. നികേഷ് കുമാർകൗ ഗേൾ പൊസിഷൻദിലീപ്മെറീ അന്റോനെറ്റ്താമരപാമ്പ്‌കേരള സംസ്ഥാന ഭാഗ്യക്കുറിനിവിൻ പോളിബെന്യാമിൻഅപസ്മാരംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംശശി തരൂർസി.ടി സ്കാൻപനിനവഗ്രഹങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരംഅടൽ ബിഹാരി വാജ്പേയിനെഫ്രോളജിഅമേരിക്കൻ സ്വാതന്ത്ര്യസമരംഭരതനാട്യംനഥൂറാം വിനായക് ഗോഡ്‌സെതൃക്കേട്ട (നക്ഷത്രം)മാവോയിസംവടകരവോട്ടിംഗ് യന്ത്രംഓട്ടൻ തുള്ളൽപുന്നപ്ര-വയലാർ സമരംഎ.എം. ആരിഫ്സ്ത്രീ സുരക്ഷാ നിയമങ്ങൾമലയാളചലച്ചിത്രംഇന്ത്യൻ നാഷണൽ ലീഗ്മതേതരത്വംപ്രമേഹംഇന്ത്യൻ പ്രീമിയർ ലീഗ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകേരളത്തിലെ ജില്ലകളുടെ പട്ടികസഹോദരൻ അയ്യപ്പൻപാലക്കാട് ജില്ലഎസ്.എൻ.സി. ലാവലിൻ കേസ്മാർത്താണ്ഡവർമ്മകെ. മുരളീധരൻabb67തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംആദായനികുതിസരസ്വതി സമ്മാൻഓസ്ട്രേലിയമലയാളം അക്ഷരമാലഹണി റോസ്ബാബസാഹിബ് അംബേദ്കർതൃശൂർ പൂരംവൈലോപ്പിള്ളി ശ്രീധരമേനോൻഇറാൻഒന്നാം കേരളനിയമസഭഗുദഭോഗംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾപത്തനംതിട്ട ജില്ലജ്ഞാനപ്പാനകഥകളിനാഗത്താൻപാമ്പ്ചന്ദ്രയാൻ-3🡆 More