ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

ഭാരത സർക്കാരിന്റെ മഹാരത്ന പദവിയുള്ള ഒരു പൊതു മേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ).

Bharat Petroleum Corporation Limited
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 500547
എൻ.എസ്.ഇ.BPCL
വ്യവസായംപെട്രോളിയം
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന വ്യക്തി
ഡി രാജ്കുമാർ
(ചെയർമാൻ & എംഡി)
ഉത്പന്നങ്ങൾപെട്രോളിയം, പ്രകൃതിവാതകം, മറ്റ് പെട്രോ കെമിക്കലുകൾ
വരുമാനംIncrease 2,44,648.50 കോടി (US$38 billion) (2017)
പ്രവർത്തന വരുമാനം
Increase 11,042.79 കോടി (US$1.7 billion) (2017)
മൊത്ത വരുമാനം
Increase 8,039.30 കോടി (US$1.3 billion) (2017)
മൊത്ത ആസ്തികൾIncrease 91,989.63 കോടി (US$14 billion) (2017)
ഉടമസ്ഥൻഭാരത സർക്കാർ (54.93%)
ജീവനക്കാരുടെ എണ്ണം
12,567 (2017)
വെബ്സൈറ്റ്www.bharatpetroleum.com

മുംബൈ ആസ്ഥാമായി പ്രവർത്തിയ്ക്കുന്ന ഈ കോർപറേഷൻ മുംബൈയിലും കൊച്ചിയിലുമായി രണ്ട് വലിയ റിഫൈനറികൾ പ്രവർത്തിപ്പിയ്ക്കുന്നു. ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് ഇത്. 2016- ൽ ഫോർച്യൂൺ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിനുസരിച്ച് 342 ആം സ്ഥാനത്താണ് ഭാരത് പെട്രോളിയം.

റിഫൈനറികൾ

ഭാരത് പെട്രോളിയം കൈകാര്യം ചെയ്യുന്ന റിഫൈനറികൾ താഴെപ്പറയുന്നവയാണ്:

  • മുംബൈ റിഫൈനറി : പ്രതിവർഷം 13 ദശലക്ഷം മെട്രിക് ടൺ ശേഷി ഉണ്ട്.
  • കൊച്ചി റിഫൈനറികൾ  : ഇതിന്റെ ശേഷി പ്രതിവർഷം 15.5 ദശലക്ഷം മെട്രിക് ടൺ ആണ്.
  • ബിൻ റിഫൈനറി  : മധ്യപ്രദേശിലെ സാഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇതിന് പ്രതിവർഷം 6 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്. ഭരത് പെട്രോളിയം, ഒമാൻ ഓയിൽ കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഈ റിഫൈനറി പ്രവർത്തിപ്പിയ്ക്കുന്നത് ഭാരത് ഒമാന് റിഫൈനറി ലിമിറ്റഡാണ്.
  • നുമാലിഗഡ് റിഫൈനറി : ആസാമിലെ ഗോലഘട്ട് ജില്ലയിലെ നുംലിഗർഹിൽ സ്ഥിതിചെയ്യുന്നു. ഇതിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്.

പുറം കണ്ണികൾ

അവലംബം

Tags:

എണ്ണനവരത്നങ്ങൾ (സ്ഥാപനങ്ങൾ)ഭാരത സർക്കാർ

🔥 Trending searches on Wiki മലയാളം:

കേരളശ്ശേരി ഗ്രാമപഞ്ചായത്ത്അനീമിയവിഷുകൊച്ചിബോവിക്കാനംആദി ശങ്കരൻഗോഡ്ഫാദർആഗോളവത്കരണംടെസ്റ്റോസ്റ്റിറോൺഓസോൺ പാളികേരളചരിത്രംകൽപറ്റവണ്ടിത്താവളംവരാപ്പുഴതിടനാട് ഗ്രാമപഞ്ചായത്ത്കിഴക്കൂട്ട് അനിയൻ മാരാർനന്നങ്ങാടിപേരാമ്പ്ര (കോഴിക്കോട്)നടത്തറ ഗ്രാമപഞ്ചായത്ത്മുളങ്കുന്നത്തുകാവ്പ്രധാന താൾവദനസുരതംസ്വവർഗ്ഗലൈംഗികതചടയമംഗലംബാലുശ്ശേരിസിറോ-മലബാർ സഭകൊല്ലംനിക്കോള ടെസ്‌ലകണ്ണൂർപ്രധാന ദിനങ്ങൾരതിസലിലംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.അമേരിക്കൻ സ്വാതന്ത്ര്യസമരംവിവേകാനന്ദൻതണ്ണിത്തോട്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംരാധവരന്തരപ്പിള്ളികലൂർമഠത്തിൽ വരവ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സോമയാഗംചില്ലക്ഷരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപുല്ലൂർമടത്തറആളൂർപരപ്പനങ്ങാടി നഗരസഭവടക്കഞ്ചേരിശങ്കരാചാര്യർകാഞ്ഞിരപ്പള്ളിഒ.വി. വിജയൻമാളതൃശൂർ പൂരംമൗലികാവകാശങ്ങൾമുതുകുളംമനേക ഗാന്ധിമദർ തെരേസആമ്പല്ലൂർനവരസങ്ങൾവെള്ളാപ്പള്ളി നടേശൻകാഞ്ഞാണിആറളം ഗ്രാമപഞ്ചായത്ത്തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ചങ്ങരംകുളംഇടപ്പള്ളിരാജപുരംനെടുമുടിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനായർ സർവീസ്‌ സൊസൈറ്റിമന്ത്രണ്ടാം ലോകമഹായുദ്ധംപാണ്ടിക്കാട്ക്ഷയംഭീമനടിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സ്വർണ്ണലതപാഞ്ചാലിമേട്മഞ്ഞപ്പിത്തം🡆 More