പ്ലേ ബോയ്

അമേരിക്കൻ ഐക്യാനാടുകളിലെ ഷിക്കാഗോ നഗരത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് പ്ലേ ബോയ്.

പുരുഷന്മാർക്കു വേണ്ടിയുള്ള ഒരു ലൈഫ് സ്റ്റൈൽ, വിനോദ മാസികയാണിത്. 1953 ൽ പത്രപ്രവർത്തകനും ബിസിനസ്സുകാരനുമായിരുന്ന ഹ്യൂ ഹഫ്നെറും കൂട്ടാളികളും ചേർന്നാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. വനിതാ മോഡലുകളുടെ നഗ്ന, അർദ്ധ നഗ്ന ചിത്രങ്ങൾ മദ്ധ്യഭാഗത്തെ പേജുകളിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് പ്ലേ ബോയ് പ്രസിദ്ധിയിലേക്ക് കുതിച്ചത്. ഈ മോഡലുകൾ പ്ലേ മേറ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.1953 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ലക്കത്തിന്റെ കവർ പേജിലും മദ്ധ്യ പേജിലും പ്രത്യക്ഷപ്പെട്ടത് പ്രശസ്ത ഹോളിവുഡ് നടിയായിരുന്ന മെർലിൻ മൺറോ ആയിരുന്നു.

പ്ലേ ബോയ്
എഡിറ്റർHugh Hefner
ഭാഷEnglish, many others
പ്രസാധകർPlayboy Enterprises
ISBN0032-1478
WebsitePlayboy
പ്ലേ ബോയ്
Monroe in a publicity photo for play boy magazine in 1953
പ്ലേ ബോയ്

പടിഞ്ഞാറൻ നാടുകളിലെ ലൈംഗിക വിപ്ലവത്തിൽ വലിയ പങ്ക് വഹിച്ച പ്രസിദ്ധീകരണമാണ് പ്ലേ ബോയ്.[അവലംബം ആവശ്യമാണ്] ഇന്ന് ലോകത്തെ അതിപ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നുമാണിത്. ആർതർ സി ക്ലാർക്, ഇയാൻ ഫ്ലെമിങ്, വ്ലാഡിമിർ നോബക്കോവ്, സോൾ ബെല്ലോ, പി.ജി.വുഡ്ഹൗസ്, ഹാരുകി മുറാകാമി, മാർഗർറ്റ് അറ്റ് വുഡ് തുടങ്ങി നിരവധി എഴുത്തുകാരുടെ ചെറുകഥകൾ പ്ലേ ബോയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം

Tags:

മരിലിൻ മൺറോ

🔥 Trending searches on Wiki മലയാളം:

സംയോജിത ശിശു വികസന സേവന പദ്ധതികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൊരട്ടിഎരിമയൂർ ഗ്രാമപഞ്ചായത്ത്ആർത്തവചക്രവും സുരക്ഷിതകാലവുംഇന്ത്യാചരിത്രംചേർത്തലനല്ലൂർനാട്തൃശ്ശൂർ ജില്ലവെള്ളിക്കുളങ്ങരഇ.എം.എസ്. നമ്പൂതിരിപ്പാട്കുതിരാൻ‌മലവെള്ളിവരയൻ പാമ്പ്വിയ്യൂർകറുകച്ചാൽമാലോംബാലരാമപുരംആസൂത്രണ കമ്മീഷൻപെരുമ്പാവൂർഅയ്യപ്പൻകോവിൽആലങ്കോട്കല്യാണി പ്രിയദർശൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യവിഷാദരോഗംചേളാരിസ്വവർഗ്ഗലൈംഗികതഅടിമാലിആഗോളതാപനംകുമാരമംഗലംലോക്‌സഭകാഞ്ഞിരപ്പുഴകേരളത്തിലെ ജില്ലകളുടെ പട്ടികസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻകുളക്കടശുഭാനന്ദ ഗുരുകുന്ദവൈ പിരട്ടിയാർനെടുങ്കണ്ടംവിഴിഞ്ഞംകമല സുറയ്യകല്ല്യാശ്ശേരിസ്ഖലനംഏറ്റുമാനൂർമുഗൾ സാമ്രാജ്യംഉള്ളിയേരിചവറഫറോക്ക്മലയിൻകീഴ്ജയഭാരതിപെരുമാതുറതിരുവനന്തപുരംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപുതുപ്പാടി ഗ്രാമപഞ്ചായത്ത്ഭരണങ്ങാനംതോപ്രാംകുടിപിണറായി വിജയൻപഴനി മുരുകൻ ക്ഷേത്രംഎടപ്പാൾപട്ടണക്കാട് ഗ്രാമപഞ്ചായത്ത്മുക്കംആനമങ്ങാട്ആദി ശങ്കരൻരക്തസമ്മർദ്ദംആറന്മുള ഉതൃട്ടാതി വള്ളംകളിഗുരുവായൂർ കേശവൻവിഷ്ണുപെരിയാർ കടുവ സംരക്ഷിത പ്രദേശംഹജ്ജ്കൂത്തുപറമ്പ്‌ചുങ്കത്തറ ഗ്രാമപഞ്ചായത്ത്വിവേകാനന്ദൻകഞ്ചാവ്ആനിക്കാട്, പത്തനംതിട്ട ജില്ലനിസ്സഹകരണ പ്രസ്ഥാനംവി.എസ്. അച്യുതാനന്ദൻതാമരശ്ശേരികൊടകരമലയാളചലച്ചിത്രംഎടവണ്ണ🡆 More