പ്രിപ്യാറ്റ്

പ്രിപ്യാറ്റ് ബെലാറുസ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വടക്കൻ ഉക്രെയ്നിലെ ഒരു ഉപേക്ഷിക്കപ്പെട്ട നഗരമാണ്.

സമീപത്തുകൂടി ഒഴുകുന്ന പ്രിപ്യാറ്റ് നദിയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. 1970 ഫെബ്രുവരി 4 ന് ഒമ്പതാമത്തെ ആറ്റംഗ്രാഡ് (സോവിയറ്റ് യൂണിയനിലെ ഒരു തരം അടച്ച നഗരം) ആയി അടുത്തുള്ള ചെർണോബിൽ ആണവ നിലയത്തെ സേവിക്കാനായി സ്ഥാപിക്കപ്പെട്ട ഇത് ആണവനിലയത്തിനു തൊട്ടടുത്തുള്ള മറ്റൊരു പ്രേത നഗരമായ ചെർണോബിലിന് സമീപത്തായി സ്ഥിതിചെയ്യുന്നു. 1979-ൽ ഒരു നഗരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പ്രിപ്യാറ്റിലെ ജനസംഖ്യ ചെർണോബിൽ ദുരന്തത്തിന് ഒരു ദിവസത്തിനുശേഷം, 1986 ഏപ്രിൽ 27-ന് ഉച്ചകഴിഞ്ഞ് ഒഴിപ്പിക്കപ്പെടുന്ന സമയത്ത് 49,360 ആയി വളർന്നിരുന്നു.

പ്രിപ്യാറ്റ്

При́пʼять
City
Prypiat
പ്രിപ്യാറ്റ്
Clockwise from top-left:
  • Pripyat central square
  • apartment buildings with the Chernobyl New Safe Confinement in the distance
  • the infamous Ferris wheel of the Pripyat amusement park
  • an abandoned sport hall
  • natural overgrowth at an apartment block
  • the Pripyat welcome sign
പ്രിപ്യാറ്റ് is located in Kyiv Oblast
പ്രിപ്യാറ്റ്
പ്രിപ്യാറ്റ്
പ്രിപ്യാറ്റ് is located in ഉക്രൈൻ
പ്രിപ്യാറ്റ്
പ്രിപ്യാറ്റ്
Coordinates: 51°24′17″N 30°03′25″E / 51.40472°N 30.05694°E / 51.40472; 30.05694
Countryപ്രിപ്യാറ്റ് Ukraine
OblastKyiv Oblast
Raion
  • Chernobyl Raion (1923–1988)
  • Ivankiv Raion (1988–2020)
  • Chernobyl Exclusion Zone (de facto) (2020–present)
Founded4 February 1970
City rights1979
ഭരണസമ്പ്രദായം
 • AdministrationState Agency of Ukraine on the Exclusion Zone Management
ഉയരം
111 മീ(364 അടി)
ജനസംഖ്യ
 (2022)
 • ആകെ0
 (c. in 1986)
സമയമേഖലUTC+02:00 (EET)
 • Summer (DST)UTC+03:00 (EEST)
Postal code
None (formerly 01196)
ഏരിയ കോഡ്+380 4499

അവലംബം

Tags:

ചെർണോബിൽ ദുരന്തംബെലാറുസ്

🔥 Trending searches on Wiki മലയാളം:

മലബാർ (പ്രദേശം)മെസപ്പൊട്ടേമിയറുഖയ്യ ബിൻത് മുഹമ്മദ്കരിങ്കുട്ടിച്ചാത്തൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവി.ടി. ഭട്ടതിരിപ്പാട്സ്മിനു സിജോലളിതാംബിക അന്തർജ്ജനംനക്ഷത്രംനരേന്ദ്ര മോദിതത്ത്വമസിഅരിസോണകറുത്ത കുർബ്ബാനസെറ്റിരിസിൻജീവപര്യന്തം തടവ്പ്ലേറ്റ്‌ലെറ്റ്അറ്റ്ലാന്റിക് സമുദ്രംമദ്ഹബ്ശുഐബ് നബിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംപന്തിയോസ് പീലാത്തോസ്തബൂക്ക് യുദ്ധംമേരി സറാട്ട്വിശുദ്ധ വാരംഅമ്മഇന്ദിരാ ഗാന്ധിറോസ്‌മേരിഔഷധസസ്യങ്ങളുടെ പട്ടികലൂസിഫർ (ചലച്ചിത്രം)വിമോചനസമരംഓവേറിയൻ സിസ്റ്റ്കണിക്കൊന്നയഹൂദമതംകേരളകലാമണ്ഡലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅടുത്തൂൺമനുഷ്യൻസുരേഷ് ഗോപിList of countriesപ്രധാന താൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകാർമലമ്പനിതൃശ്ശൂർമരപ്പട്ടിപ്രതിപക്ഷ നേതാവ് (ഇന്ത്യ)കേരളത്തിലെ പക്ഷികളുടെ പട്ടികകുറിയേടത്ത് താത്രിടെസ്റ്റോസ്റ്റിറോൺഗായത്രീമന്ത്രംകേരളചരിത്രംതെങ്ങ്മാമ്പഴം (കവിത)വിദ്യാലയംഗുദഭോഗംമനഃശാസ്ത്രംസൈദ് ബിൻ ഹാരിഥകൂദാശകൾFrench languageമക്ക വിജയംഅബൂബക്കർ സിദ്ദീഖ്‌ഭാരതീയ സ്റ്റേറ്റ് ബാങ്ക്ജൂതൻസൂപ്പർനോവഡെന്മാർക്ക്ഭാരതപ്പുഴഡീഗോ മറഡോണസ്വാഭാവികറബ്ബർമാതൃഭൂമി ദിനപ്പത്രംനളിനിബുദ്ധമതംആനി രാജമനുസ്മൃതിതിരുവനന്തപുരംജ്ഞാനപ്പാനഅണലി🡆 More