തേക്കൊട്ട

തേക്കൊട്ട (പണ്ട് വെള്ളം കോരൻ ഉപയോഗിക്കുന്ന സാധനം )അഥവാ തേക്കുകൊട്ട എന്നത്( കേരളത്തിൽ കൃഷി ആവശ്യത്തിനും മറ്റുമായ് കർഷകർ വെള്ളം കോരി തേകുന്നതിനുള്ള കൊട്ട ആണ്) .പുതിയ കാർഷിക സാമഗ്രികളുടെ കടന്നു വരവിൽ മണ്മറഞ്ഞു പോയ ഒന്നാണിത്.

ചെറിയ കുളങ്ങൾ തേകി വെള്ളം വറ്റിക്കാനും തേക്കുകൊട്ട ധാരാളം ഉപയോഗിച്ചിരുന്നു. ഇതിന്റെ മുകൾവശം ദീർഘവൃത്താകൃതിയിലായിരിക്കും. താഴേക്ക് അത് ചുരുങ്ങിവരും. കൊട്ടയുടെ വായിലും അടിയിലും ഓരോ കയർ കെട്ടും. ഇവയെ യഥാക്രമം വാക്കയറെന്നും അടിക്കയറെന്നും വിളിക്കും. കൊട്ടയിൽ വെള്ളം നിറക്കുമ്പോൾ വാക്കയർ വലിച്ച്പിടിച്ച് അടിക്കയർ അയച്ചുവിടും . ഈ സമയത്ത് കൊട്ട ഒരുവശത്തേക്ക് ചരിയുകയും അതിൽ വെള്ളം നിറയുകയും ചെയ്യും. പിന്നീട് വാക്കയർ അയച്ച് കൊട്ട ഉയർത്തുന്നു. കൊട്ട തറനിരപ്പിന് സമാന്തരമാവുമ്പോൾ അടിക്കയർ വലിച്ചുമുറുക്കുകയും വാക്കയർ അയച്ചിടുകയും ചെയ്യുന്നു.അതോടെ കൊട്ട ഒരുവശത്തേക്ക് ചെരിയുകയും വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യും. .

അവലംബം

Tags:

കുളംകൃഷികേരളം

🔥 Trending searches on Wiki മലയാളം:

ഐക്യ അറബ് എമിറേറ്റുകൾഎം.ടി. രമേഷ്ഭാരതരത്നംകൊടിക്കുന്നിൽ സുരേഷ്അർബുദംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഅരിസ്റ്റോട്ടിൽചാലക്കുടിസമസ്ത കേരള ജംഇയ്യത്തുൽ ഉലമവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅണലിപൂരികേരളചരിത്രംടി.എൻ. ശേഷൻതൃക്കടവൂർ ശിവരാജുപരസ്യംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രധാന ദിനങ്ങൾദൃശ്യം 2മാങ്ങതൃശ്ശൂർ നിയമസഭാമണ്ഡലംമലപ്പുറം ജില്ലസജിൻ ഗോപുഏഷ്യാനെറ്റ് ന്യൂസ്‌മാർ തോമാ നസ്രാണികൾവിജയലക്ഷ്മി പണ്ഡിറ്റ്മാറാട് കൂട്ടക്കൊലരാഹുൽ മാങ്കൂട്ടത്തിൽകൂട്ടക്ഷരംആർത്തവംടി.എം. തോമസ് ഐസക്ക്കവിത്രയംഗോകുലം ഗോപാലൻവി. ജോയ്ഭഗവദ്ഗീതമലയാളംകൊല്ലവർഷ കാലഗണനാരീതിബാബസാഹിബ് അംബേദ്കർകാട്ടുപൂച്ചമദ്ഹബ്നായകേരളത്തിലെ നാടൻപാട്ടുകൾഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)പി.കെ. കുഞ്ഞാലിക്കുട്ടിജുമുഅ (നമസ്ക്കാരം)Thushar Vellapallyബിഗ് ബോസ് (മലയാളം സീസൺ 5)മാതളനാരകംഇന്ത്യമലയാളസാഹിത്യംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)അയമോദകംഎം.ടി. വാസുദേവൻ നായർസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർരാമക്കൽമേട്ബിഗ് ബോസ് (മലയാളം സീസൺ 6)ഫുട്ബോൾമലമ്പാമ്പ്ബാബരി മസ്ജിദ്‌മഹാത്മാ ഗാന്ധിഹരിതഗൃഹപ്രഭാവംപഴഞ്ചൊല്ല്എക്സിറ്റ് പോൾധനുഷ്കോടിസുഭാസ് ചന്ദ്ര ബോസ്വട്ടവടമാവേലിക്കര നിയമസഭാമണ്ഡലംകാവ്യ മാധവൻമുലയൂട്ടൽയോഗി ആദിത്യനാഥ്ചങ്ങലംപരണ്ടറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഷമാംഅടൽ ബിഹാരി വാജ്പേയിമനോരമ ന്യൂസ്എസ്.കെ. പൊറ്റെക്കാട്ട്🡆 More