തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

തച്ചനാട്ടുകര പഞ്ചായത്തിൽ ആകെ 3 ഗവർമെന്റ് സ്‌കൂളുകൾ ആണ് ഉള്ളത്.മാണിക്കപറമ്പ് ഗവ.ഹൈസ്‌കൂൾ, പഴഞ്ചേരി ഗവ.എൽ.പി.സ്ക്കൂൾ, കരിങ്കല്ലത്താണി ഗവ.മാപ്പിള എൽ.പി.സ്ക്കൂൾ എന്നിവയാണ് ഇത്.ഗവർമെന്റ്-എയ്ഡഡ് വിഭാഗങ്ങളിൽ ആകെ 11 സ്‌കൂളുകൾ ഉണ്ട്.കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു എയ്ഡഡ് സ്ക്കൂൾ ആണ് കുണ്ടൂർക്കുന്ന് ഉള്ള TSNMHSS, VPAUPS എന്നീ സ്‌കൂളുകൾ.ഇതിന്റെ അടുത്തുകൂടി ഒഴുകുന്ന തോടാണ് ചെമ്പായി തോട്.അതിനപ്പുറം കരിമ്പുഴ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൊടുന്നോട്.അവിടെ നിരവധി കടകൾ ഉണ്ട്.അവിടേക്ക് ബസ് സർവീസ് ഉണ്ട്.അവിടെ നിന്ന് കോട്ടപ്പുറം, ആറ്റാശേരി,എന്നിവിടങ്ങളിലേക്ക് റോഡുകൾ ഉണ്ട്.കൃഷിയാണ് പ്രധാന തൊഴിൽ.

തച്ചനാട്ടുകര
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
തച്ചനാട്ടുകര
10°54′N 76°20′E / 10.90°N 76.33°E / 10.90; 76.33
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 35.04ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19835
ജനസാന്ദ്രത 566/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് . തച്ചനാട്ടുകര ഒന്ന്, തച്ചനാട്ടുകര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 35.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് താഴേക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് വെള്ളിനേഴി, ആലിപ്പറമ്പ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിട്ടുകൊണ്ട് തേങ്ങാകണ്ടം മലക്കും മുറിയംകണ്ണിപുഴക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഭുപ്രദേശമാണ് തച്ചനാട്ടുകര പഞ്ചായത്ത്. മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ ഉൾ‍പ്പെട്ടിരുന്ന ഈ കര 1969-ഓടു കൂടി മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായി.

വാർഡുകൾ

  1. തള്ളച്ചിറ
  2. മണലുംപുറം
  3. നാട്ടുകൽ
  4. അന്നന്തൊടി
  5. പുതുമാനക്കൊളന്പ്
  6. കുറുമാലിക്കാവ്
  7. കുണ്ടൂർക്കുന്ന്
  8. പാലോട്
  9. പാറമ്മൽ
  10. കൂരിമുക്ക്
  11. ചാമപ്പറന്പ്
  12. ചെത്തല്ലൂർ
  13. തെക്കും മുറി
  14. കാവുവട്ടം
  15. പൂവത്താണി
  16. കരിങ്കല്ലത്താണി

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ



Tags:

തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് വാർഡുകൾതച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് അവലംബംതച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഇതും കാണുകതച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പുറമെ നിന്നുള്ള കണ്ണികൾതച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

🔥 Trending searches on Wiki മലയാളം:

തിരു-കൊച്ചിഗുജറാത്ത് കലാപം (2002)അക്കിത്തം അച്യുതൻ നമ്പൂതിരിഅണലിഫേസ്‌ബുക്ക്നഥൂറാം വിനായക് ഗോഡ്‌സെഈസാമഹാത്മാ ഗാന്ധിയുടെ കുടുംബംകുടുംബിമുടിയേറ്റ്കരൾവി.ഡി. സാവർക്കർഎ.പി.ജെ. അബ്ദുൽ കലാംകേരളപാണിനീയംതാജ് മഹൽകൃഷ്ണകിരീടംഉലുവ24 ന്യൂസ്സ്വാലിഹ്ഉണ്ണായിവാര്യർഅഭാജ്യസംഖ്യഈഴവമെമ്മോറിയൽ ഹർജിമില്ലറ്റ്ജല സംരക്ഷണംമഴവിൽക്കാവടിമലയാളംവാതരോഗംമനുഷ്യൻദ്രൗപദി മുർമുകേളി (ചലച്ചിത്രം)മണിപ്രവാളംഉപന്യാസംഹൃദയംകാരൂർ നീലകണ്ഠപ്പിള്ളവിശുദ്ധ ഗീവർഗീസ്സുബ്രഹ്മണ്യൻഋഗ്വേദംശ്വേതരക്താണുവൈലോപ്പിള്ളി ശ്രീധരമേനോൻവ്യാകരണംകവിതവയലാർ രാമവർമ്മതുഞ്ചത്തെഴുത്തച്ഛൻസൈബർ കുറ്റകൃത്യംദുഃഖവെള്ളിയാഴ്ചകാൾ മാർക്സ്സുകുമാർ അഴീക്കോട്ഫാത്വിമ ബിൻതു മുഹമ്മദ്ജവഹർലാൽ നെഹ്രുമഞ്ഞപ്പിത്തംസ്വാതി പുരസ്കാരംഅന്താരാഷ്ട്ര വനിതാദിനംഅബൂബക്കർ സിദ്ദീഖ്‌കൂടിയാട്ടംഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾപടയണിഅബ്ദുല്ല ഇബ്നു മസൂദ്രക്താതിമർദ്ദംചന്ദ്രഗ്രഹണംഉസ്‌മാൻ ബിൻ അഫ്ഫാൻതിരുവാതിരക്കളിആയിരത്തൊന്നു രാവുകൾആർത്തവംജോസഫ് മുണ്ടശ്ശേരിസുബാനള്ളാലിംഗംകണ്ണൂർ ജില്ലകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകെ.ജി. ശങ്കരപ്പിള്ളഹെപ്പറ്റൈറ്റിസ്ഓടക്കുഴൽ പുരസ്കാരംഭഗവദ്ഗീതപൊൻകുന്നം വർക്കിമൂസാ നബിഉഹ്‌ദ് യുദ്ധംവിമോചനസമരംലോക ജലദിനംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ🡆 More