ജെയിംസ് കാമറൂൺ

ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ ജെയിംസ് ഫ്രാൻസിസ് കാമറൂൺ (1954 ഓഗസ്റ്റ് 14).

ദ ടെർമിനേറ്റർ (1984), ഏലിയൻസ് (1986), ദി അബിസ് (1989), ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ (1991), ട്രൂ ലൈസ് (1994), ടൈറ്റാനിക് (1997), അവതാർ (2009) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1998-ൽ ടൈറ്റാനിക് എന്ന ചിത്രം ഏറ്റവും നല്ല സം‌വിധായകനുള്ള ഓസ്‌കാർ അദ്ദേഹത്തിന്‌ നേടിക്കൊടുത്തു.

ജെയിംസ് കാമറൂൺ
ജെയിംസ് കാമറൂൺ
ജെയിംസ് കാമറൂൺ, 2009 ഡിസംബർ
ജനനം
ജെയിംസ് ഫ്രാൻസിസ് കാമറൂൺ

(1954-08-16) ഓഗസ്റ്റ് 16, 1954  (69 വയസ്സ്)
കാപുസ്‌കേസിങ്ങ്, ഒണ്ടേറിയോ, കാനഡ
തൊഴിൽചലച്ചിത്രസം‌വിധായകൻ, നിർമ്മാതാവ് തിരക്കഥാകൃത്ത്
സജീവ കാലം1978–present
ജീവിതപങ്കാളി(കൾ)Sharon Williams (1978–1984)
Gale Anne Hurd (1985–1989)
Kathryn Bigelow (1989–1991)
Linda Hamilton (1997–1999)
Suzy Amis (2000- present)

കാനഡയിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി.. കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ൽ സ്റ്റാർ വാർസ് ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു. സാഹസികത്യ്ക്കും പേരു കേട്ടയാളാണു ജെയിംസ് കാമറൂൺ. 2012 മാർച്ച് 26 നു അദ്ദേഹം പടിഞ്ഞാറൻ പസഫിക്കിലെ ഏറ്റവും താഴ്ചയുള്ള(11 കി.മീ) ഭാഗമായ മരിയാന ട്രഞ്ചിലേയ്ക്ക് അദ്ദേഹം പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഡീപ്സീ ചാലഞ്ചർ'എന്ന സബ് മറൈനിൽ യാത്ര ചെയ്തു.

അവതാർ

അവതാർ എന്ന ചലച്ചിത്രം നിർമ്മിക്കാനായി ,വിൻസ് പേസുമായി ചേർന്ന്, ഫ്യൂഷൻ ഡിജിറ്റൽ 3ഡി ക്യാമറ സംവിധാനം കാമറൂൺ നിർമ്മിച്ചു.1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നുവെങ്കിലും അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം കാരണം അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു.

അവലംബം



Tags:

അക്കാദമി അവാർഡ്അവതാർ (2009 ചലച്ചിത്രം)ഓഗസ്റ്റ് 14ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേടൈറ്റാനിക്ടൈറ്റാനിക് (ചലച്ചിത്രം)ദ ടെർമിനേറ്റർ (ചലച്ചിത്രം)ദി അബിസ്

🔥 Trending searches on Wiki മലയാളം:

ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഗൗതമബുദ്ധൻമഹാഭാരതംവൈകുണ്ഠസ്വാമിപരസ്യംയോഗി ആദിത്യനാഥ്തെങ്ങ്നസ്രിയ നസീം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഡീൻ കുര്യാക്കോസ്ആടുജീവിതം (മലയാളചലച്ചിത്രം)സമസ്ത കേരള ജംഇയ്യത്തുൽ ഉലമദി ആൽക്കെമിസ്റ്റ് (നോവൽ)ദൃശ്യം 2പ്രേമം (ചലച്ചിത്രം)രതിമൂർച്ഛകൊട്ടിയൂർ വൈശാഖ ഉത്സവംനാമംമലയാളചലച്ചിത്രംസൗദി അറേബ്യരമ്യ ഹരിദാസ്കേരള ബ്ലാസ്റ്റേഴ്സ്വിശുദ്ധ ഗീവർഗീസ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവെള്ളാപ്പള്ളി നടേശൻതാമരശ്ശേരി ചുരംവെബ്‌കാസ്റ്റ്നോട്ടഅപർണ ദാസ്ഉഷ്ണതരംഗംതോമാശ്ലീഹാവക്കം അബ്ദുൽ ഖാദർ മൗലവിഇഷ്‌ക്വിശുദ്ധ സെബസ്ത്യാനോസ്കംബോഡിയപ്രേമലുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യസ്ത്രീ സുരക്ഷാ നിയമങ്ങൾഒ.എൻ.വി. കുറുപ്പ്വി.എസ്. സുനിൽ കുമാർആനന്ദം (ചലച്ചിത്രം)24 ന്യൂസ്ദീപക് പറമ്പോൽകണ്ണകിശിവസേനകഞ്ഞിമൻമോഹൻ സിങ്റഹ്‌മാൻ (നടൻ)കുമാരനാശാൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമലിനീകരണംബിഗ് ബോസ് (മലയാളം സീസൺ 4)അറബി ഭാഷആയുഷ്കാലംരാജീവ് ചന്ദ്രശേഖർമലയാളം അക്ഷരമാലഓമനത്തിങ്കൾ കിടാവോസ്വതന്ത്ര സ്ഥാനാർത്ഥിലൈംഗിക വിദ്യാഭ്യാസംഅഡോൾഫ് ഹിറ്റ്‌ലർഅമിത് ഷാമലയാളഭാഷാചരിത്രംടൈഫോയ്ഡ്ജേർണി ഓഫ് ലവ് 18+അഞ്ചാംപനിരാഷ്ട്രീയംഅമ്മഉഭയവർഗപ്രണയിപ്ലീഹദേശീയ ജനാധിപത്യ സഖ്യംചേനത്തണ്ടൻമുത്തപ്പൻവി.എസ്. അച്യുതാനന്ദൻപ്രമേഹംനിസ്സഹകരണ പ്രസ്ഥാനം🡆 More