ചിലിക് (Russian: Чилик, കസാഖ്: Шілік Shilik, or Шелек Shelek) കസാഖ്‍സ്ഥാൻ റിപ്പബ്ലിക്കിലെ അൽമാട്ടി മേഖലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ്.
ഇലി നദിയുടെ ഏറ്റവും വലിയ ഇടത് കൈവഴികളിലൊന്നും തെക്കുകിഴക്കൻ കസാഖ്സ്ഥാന്റെ പ്രധാന ജലപാതയുമാണിത്. നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ബാർട്ടോഗേ റിസർവോയറിൽനിന്നാണ് ഗ്രേറ്റ് അൽമാട്ടി കനാൽ ആരംഭിക്കുന്നത്.
ചിലിക് നദി | |
---|---|
മറ്റ് പേര് (കൾ) | Shilik, Shelek |
Country | കസാഖ്‍സ്ഥാൻ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Jangyryk glacier 42°57′46″N 77°12′58″E / 42.9627°N 77.2160°E |
നദീമുഖം | Ili Kapchagay Reservoir Sea level 43°49′09″N 78°09′32″E / 43.8192°N 78.1590°E |
നീളം | 245 km (152 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RIli |
നദീതട വിസ്തൃതി | 4,980 km2 (1,920 sq mi) |
This article uses material from the Wikipedia മലയാളം article ചിലിക് നദി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.