കോളേജ് ഗേൾ: മലയാള ചലച്ചിത്രം

ഹരിഹരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് ഗേൾ.

ഡോക്ടർ ബാലകൃഷ്ണനാണ് ഈ ചിത്രം നിർമിച്ചത്. പ്രേം നസീർ, വിധുബാല, അടൂർ ഭാസി, ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്ഡോ. ബാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു

കോളേജ് ഗേൾ
സംവിധാനംഹരിഹരൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
അടൂർ ഭാസി
ശ്രീവിദ്യ
ബഹദൂർ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഡോ. ബാലകൃഷ്ണൻ
ഛായാഗ്രഹണംടി.എൻ.കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോരേഖ സിനി ആർട്ട്സ്
വിതരണംരേഖ സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 12 ജൂലൈ 1974 (1974-07-12)
രാജ്യംകോളേജ് ഗേൾ: താരനിര[5], പാട്ടരങ്ങ്[6], അവലംബം ഇന്ത്യ
ഭാഷമലയാളം

താരനിര

ക്ര.നം. താരം വേഷം
1 പ്രേം നസീർ രാജൻ
2 വിധുബാല രാധ
3 ബഹദൂർ ദാമു
4 അടൂർ ഭാസി സുകുമാരൻ
5 സുധീർ കോളജ് വിദ്യാർത്ഥി
6 ജോസ് പ്രകാശ് നാണു
7 ഡോ.ബാലകൃഷ്ണൻ
8 പട്ടം സദൻ ഹൈദർ
9 കെ പി ഉമ്മർ
10 സാധന ലീല
11 ശങ്കരാടി പാറക്കുളം രാമൻ നായർ
12 ടി.എസ്. മുത്തയ്യ ലീലയുടെ അച്ഛൻ
13 കെ.പി. ഉമ്മർ കുഞ്ഞഹമ്മദാലി ഹാജിയാർ
14 കാഞ്ഞങ്ങാട് ബാലകൃഷ്ണൻ
15 പറവൂർ ഭരതൻ കിട്ടുണ്ണി അമ്മാവൻ
16 മണവാളൻ ജോസഫ്
17 പ്രേമ വിചാമിനിയ
18 പോൾ വെങ്ങോല ഗോവിന്ദൻ
19 കൊച്ചിൻ ഹനീഫ കോളജ് വിദ്യാർത്ഥി
20 ടി എസ് രാധാമണി
21 മീന മീനാക്ഷി
22 ഫിലോമിന പ്രൊഫ. പാറുക്കുട്ടിയമ്മ
23 ഖദീജ കോളജ് പ്രിൻസിപ്പൽ
24 അമ്പലപ്പുഴ രാജമ്മ
25 ദേവ് നാഥ്
26 ഉണ്ണി
27 കുമാരൻ നായർ
28 പി സി തോമസ്
29 സരസ്വതി
30 ബാലൻ കോവിൽ
31 പ്രേമചന്ദ്രൻ

പാട്ടരങ്ങ്

ഗാനങ്ങൾ :ഡോ. ബാലകൃഷ്ണൻ
ഈണം : എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമൃതപ്രഭാതം വിരിഞ്ഞു ചന്ദ്രഭാനു, ദേവി ചന്ദ്രൻ രാഗമാലിക (രേവഗുപ്തി ,ആനന്ദഭൈരവി ,ഷണ്മുഖപ്രിയ ,കേദാരഗൗള )
2 അഞ്ജനമിഴികളിൽ കെ ജെ യേശുദാസ്, എസ്. ജാനകി മോഹന കല്യാണി
3 അരികത്തു ഞമ്മളു ബന്നോട്ടെ ശ്രീദേവി,
4 ചന്ദനക്കുറിയിട്ട കെ ജെ യേശുദാസ്,
5 കിങ്ങിണികെട്ടി കെ ജെ യേശുദാസ്,
6 മുത്തിയമ്മ പോലെ വന്നു പി. ജയചന്ദ്രൻപി. മാധുരി,സംഘം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

യൂറ്റ്യൂബിൽ കാണുക

കോളേജ് ഗേൾ (1974)

Tags:

കോളേജ് ഗേൾ താരനിര[5]കോളേജ് ഗേൾ പാട്ടരങ്ങ്[6]കോളേജ് ഗേൾ അവലംബംകോളേജ് ഗേൾ പുറത്തേക്കുള്ള കണ്ണികൾകോളേജ് ഗേൾ യൂറ്റ്യൂബിൽ കാണുകകോളേജ് ഗേൾഅടൂർ ഭാസിഎ.ടി. ഉമ്മർഡോ. ബാലകൃഷ്ണൻപ്രേം നസീർവിധുബാലഹരിഹരൻ (സംവിധായകൻ)

🔥 Trending searches on Wiki മലയാളം:

മാർത്താണ്ഡവർമ്മഗൗതമബുദ്ധൻകെൽവിൻബാങ്കുവിളിഅന്താരാഷ്ട്ര വനിതാദിനംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികസോവിയറ്റ് യൂണിയൻജവഹർലാൽ നെഹ്രുഝാൻസി റാണിതമിഴ്‌നാട്പറയിപെറ്റ പന്തിരുകുലംകിന്നാരത്തുമ്പികൾഎം. മുകുന്ദൻകരൾട്രാഫിക് നിയമങ്ങൾമദർ തെരേസതബ്‌ലീഗ് ജമാഅത്ത്വെള്ളാപ്പള്ളി നടേശൻഇസ്ലാം മതം കേരളത്തിൽഇന്ത്യകുണ്ടറ വിളംബരംജൈവവൈവിധ്യംസ്മിനു സിജോപനിനീർപ്പൂവ്വ്രതം (ഇസ്‌ലാമികം)കേരളത്തിലെ തനതു കലകൾജീവചരിത്രംകണ്ണൂർ ജില്ല2022 ഫിഫ ലോകകപ്പ്ആൽബർട്ട് ഐൻസ്റ്റൈൻടോമിൻ തച്ചങ്കരിഈമാൻ കാര്യങ്ങൾടി. പത്മനാഭൻകുടുംബിആഇശബോബി കൊട്ടാരക്കരസന്ധി (വ്യാകരണം)ജഗന്നാഥ വർമ്മപച്ചമലയാളപ്രസ്ഥാനംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാർത്തോമ്മാ സഭസ്ഖലനംതകഴി ശിവശങ്കരപ്പിള്ളഗ്രഹംകാളിദാസൻവിക്രമൻ നായർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർജനകീയാസൂത്രണംപ്രണയംഭരതനാട്യംശ്രീകൃഷ്ണവിലാസംഇന്ത്യയുടെ ദേശീയപതാകഭൂപരിഷ്കരണംവൃത്തം (ഛന്ദഃശാസ്ത്രം)ഇടുക്കി അണക്കെട്ട്മാവേലിക്കരമോയിൻകുട്ടി വൈദ്യർപുന്നപ്ര-വയലാർ സമരംഇന്ത്യയുടെ ഭരണഘടനകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികശബരിമല ധർമ്മശാസ്താക്ഷേത്രംനെടുമുടി വേണുജോസഫ് മുണ്ടശ്ശേരികാക്കാരിശ്ശിനാടകംവിശുദ്ധ ഗീവർഗീസ്വള്ളത്തോൾ നാരായണമേനോൻമാമ്പഴം (കവിത)ജഗദീഷ്കോഴിക്കോട്മഹാകാവ്യംഗണിതംവൃഷണംബാലസാഹിത്യംമഹാത്മാ ഗാന്ധിശ്രീനാരായണഗുരുസ്വഹീഹുൽ ബുഖാരിഇന്ത്യയിലെ ഭാഷകൾമധുസൂദനൻ നായർവീണ പൂവ്🡆 More