കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ്

ഉയർന്നുവരുന്ന പകർച്ചവ്യാധികൾക്കെതിരായി വാക്സിനുകൾ വികസിപ്പിക്കുന്നതിനുവേണ്ടി സ്വതന്ത്ര ഗവേഷണ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് പൊതു, സ്വകാര്യ, ജീവകാരുണ്യ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന ഒരു ഫൗണ്ടേഷനാണ് കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് (സിഇപിഐ).

കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ്
കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ്
ചുരുക്കപ്പേര്CEPI
ആപ്തവാക്യംNew vaccines for a safer world
രൂപീകരണംജനുവരി 2017; 7 years ago (2017-01)
സ്ഥാപകർ
സ്ഥാപിത സ്ഥലംDavos, Switzerland<
ലക്ഷ്യംവാക്സിൻ വികസനത്തിന് ഫണ്ട്
ആസ്ഥാനംOslo, Norway
Locations
ചീഫ് എക്സിക്യൂട്ടീവ്
റിച്ചാർഡ് ജെ. ഹാച്ചെറ്റ്
പ്രധാന വ്യക്തികൾ
ജെയ്ൻ ഹാൽട്ടൺ (Chair)
Staff
68
വെബ്സൈറ്റ്CEPI.net

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ബ്ലൂപ്രിന്റ് മുൻ‌ഗണനാ രോഗങ്ങളിൽ കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം റിലേറ്റഡ് കൊറോണ വൈറസ് (മെഴ്‌സ്-കോവി), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) നിപ വൈറസ്, ലസ്സ ഫിവർ വൈറസ്, റിഫ്റ്റ് വാലി ഫിവർ വൈറസ്, ചിക്കുൻ‌ഗുനിയ വൈറസ്, ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയായ "ഡിസീസ് എക്സ്" എന്നിവയും അവയിൽ ഉൾപ്പെടുന്നു.

2015 ൽ CEPI സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) ഔദ്യോഗികമായി ആരംഭിച്ചു. ഇത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ദി വെൽകം ട്രസ്റ്റ്, പിന്നീട് ചേർന്ന യൂറോപ്യൻ യൂണിയൻ (2019) ബ്രിട്ടൻ (2020) എന്നീ രാജ്യങ്ങളോടൊപ്പം നോർ‌വെ, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാഷ്‌ട്രങ്ങളുടെ സംഘടനയിൽ നിന്ന് 460 ദശലക്ഷം യുഎസ് ഡോളർ ഉപയോഗിച്ച് സഹകരിച്ച് സ്ഥാപിച്ചു. സി‌പി‌ഐയുടെ ആസ്ഥാനം നോർ‌വേയിലെ ഓസ്ലോയിലാണ്. "പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള വൈറസുകൾക്കെതിരായ ഏറ്റവും വലിയ വാക്സിൻ വികസന സംരംഭമാണിത്" എന്ന് 2017 ൽ നേച്ചർ ജേണൽ പറയുകയുണ്ടായി. കൊറോണ വൈറസ് രോഗം 2019 നുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലെ പ്രധാനിയായി 2020 ൽ CEPIയെ നിരവധി മാധ്യമങ്ങൾ കണ്ടു.

അവലംബം

പുറംകണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

മുഹമ്മകൂനൻ കുരിശുസത്യംകൂട്ടക്ഷരംകൊച്ചികരുളായി ഗ്രാമപഞ്ചായത്ത്മുള്ളൻ പന്നിഹരിശ്രീ അശോകൻചേനത്തണ്ടൻവള്ളത്തോൾ പുരസ്കാരം‌ഓണംകരിമണ്ണൂർഖലീഫ ഉമർഓസോൺ പാളികടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്എറണാകുളംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകാളിതുള്ളൽ സാഹിത്യംസുഡാൻകാപ്പിൽ (തിരുവനന്തപുരം)മാമുക്കോയആമ്പല്ലൂർകാട്ടാക്കടപൂച്ചകഠിനംകുളംകരുനാഗപ്പള്ളിഅമരവിളഅത്താണി (ആലുവ)കൊപ്പം ഗ്രാമപഞ്ചായത്ത്കൈനകരിതോപ്രാംകുടിപറങ്കിപ്പുണ്ണ്ഭരതനാട്യംചെർ‌പ്പുളശ്ശേരിലയണൽ മെസ്സിപയ്യന്നൂർഹിമാലയംചീമേനിമലയാളനാടകവേദിപന്നിയൂർകേരള സാഹിത്യ അക്കാദമിസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതികാസർഗോഡ്നെടുമങ്ങാട്ശ്രീനാരായണഗുരുതൃക്കാക്കരവർക്കലകുളനടകല്ലറ (തിരുവനന്തപുരം ജില്ല)അണലിപാമ്പാടിഎ.കെ. ഗോപാലൻഇന്ത്യൻ ശിക്ഷാനിയമം (1860)അതിരപ്പിള്ളി വെള്ളച്ചാട്ടംകഴക്കൂട്ടംടെസ്റ്റോസ്റ്റിറോൺഅയ്യപ്പൻചുനക്കര ഗ്രാമപഞ്ചായത്ത്തോന്നയ്ക്കൽഇന്ത്യൻ റെയിൽവേസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഗോതുരുത്ത്കോലഴിമലബാർ കലാപംതൊട്ടിൽപാലംപെരിങ്ങോട്കുളക്കടഅർബുദംമംഗളാദേവി ക്ഷേത്രംവൈക്കം മുഹമ്മദ് ബഷീർഉംറപൊന്മുടിഇടപ്പള്ളിമുള്ളൂർക്കരചൊക്ലി ഗ്രാമപഞ്ചായത്ത്കൂദാശകൾമുണ്ടക്കയംതിരൂരങ്ങാടിഇരവികുളം ദേശീയോദ്യാനം🡆 More