കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ

കുഷ്ഠരോഗ നിർമാർജനത്തിനായി നടത്തിയ സേവനങ്ങളിൽ പ്രശസ്തനായ ഇന്ത്യൻ ഡെർമറ്റോളജിസ്റ്റാണ് കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ.

വൈദ്യശാസ്ത്ര, സാമൂഹ്യ സേവന മേഖലകളിലെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡ് നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.

കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ
Kiritkumar Mansukhlal Acharya
കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ
Acharya receiving the Padma Shri Award at the Civil Investigation Ceremony
ജനനം
Saurashtra, Gujarat, India
തൊഴിൽDematologist
Medical career

ജീവചരിത്രം

കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ, അദ്ദേഹത്തിന്റെ കൂടുതൽ അറിയപ്പെടുന്ന പേരായ, കെ.എം. ആചാര്യ എന്ന പേരിനാൽ പ്രശസ്തനാണ്. പശ്ചിമ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ സൗരാഷ്ട്ര സ്വദേശിയാണ്. പ്രധാനമായും അദ്ദേഹം ജോലി ചെയ്തത് പ്രൊഫസർ എന്ന നിലയിൽ ജാംനഗറിലെ എം‌പി ഷാ മെഡിക്കൽ കോളേജിലെ ത്വക്ക്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി), കുഷ്ഠം എന്നിവയുടെ വിഭാഗം മേധാവി എന്നനിലയിലായിരുന്നു. സേവനത്തിൽ നിന്ന് വിരമിച്ച ശേഷം മഹാത്മാഗാന്ധി കുഷ്ഠരോഗ സൊസൈറ്റി നടത്തുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • "Sehat". Sehat. 30 January 2014. Retrieved 5 November 2019.

Tags:

കുഷ്ഠംഡെർമറ്റോളജിപത്മശ്രീഭാരത സർക്കാർ

🔥 Trending searches on Wiki മലയാളം:

വാസ്കോ ഡ ഗാമഅഡോൾഫ് ഹിറ്റ്‌ലർകുഴിയാനകോഴിഓടക്കുഴൽ പുരസ്കാരംപനിനീർപ്പൂവ്കേരളകലാമണ്ഡലംതബ്‌ലീഗ് ജമാഅത്ത്മഴപൃഥ്വിരാജ്കേരളത്തിലെ ജില്ലകളുടെ പട്ടികപി. ഭാസ്കരൻമലയാളഭാഷാചരിത്രംഫേസ്‌ബുക്ക്കവിത്രയംമിഥുനം (ചലച്ചിത്രം)കേരളീയ കലകൾഅധ്യാപനരീതികൾമലയാളം അക്ഷരമാലമാർത്തോമ്മാ സഭഡെങ്കിപ്പനിഗിരീഷ് പുത്തഞ്ചേരിതച്ചോളി ഒതേനൻഅയ്യപ്പൻകവര്കെൽവിൻരതിലീലഇസ്ലാമിലെ പ്രവാചകന്മാർനിവർത്തനപ്രക്ഷോഭംഈഴവമെമ്മോറിയൽ ഹർജിസഹോദരൻ അയ്യപ്പൻതിരുവനന്തപുരം ജില്ലബാബു നമ്പൂതിരിതിരുവാതിരക്കളികേരളത്തിലെ ആദിവാസികൾഇഫ്‌താർഹീമോഗ്ലോബിൻഅഭാജ്യസംഖ്യകേരളത്തിലെ വിമാനത്താവളങ്ങൾശീതങ്കൻ തുള്ളൽഫിറോസ്‌ ഗാന്ധിഇരിഞ്ഞാലക്കുടസമാന്തരശ്രേണിനളിനിയേശുബോബി കൊട്ടാരക്കരആർത്തവംഅരണബെഞ്ചമിൻ ഫ്രാങ്ക്ലിൻകേകഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾതിലകൻമരപ്പട്ടിമധുആടലോടകംഅമ്മ (താരസംഘടന)വൈക്കം മുഹമ്മദ് ബഷീർമലയാളചലച്ചിത്രംസുരേഷ് ഗോപിഇബ്രാഹിംഅബുൽ കലാം ആസാദ്വക്കം അബ്ദുൽ ഖാദർ മൗലവികോഴിക്കോട് ജില്ലനൃത്തശാലകാമസൂത്രംടി.പി. മാധവൻഭൂഖണ്ഡംകാവ്യ മാധവൻചക്കപ്രമേഹംനഥൂറാം വിനായക് ഗോഡ്‌സെഔഷധസസ്യങ്ങളുടെ പട്ടികഉണ്ണായിവാര്യർഇന്ത്യയുടെ ഭരണഘടനആറാട്ടുപുഴ പൂരംപോർച്ചുഗൽജാലിയൻവാലാബാഗ് കൂട്ടക്കൊല🡆 More