ആൽഫ്രഡ് വാഗ്നർ

ജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് ആൽഫ്രഡ് ലോഥർ വാഗ്നർ(നവംബർ 1, 1880 – നവംബർ 1930) .

ഫലകചലനസിദ്ധാന്തം എന്ന എഫ്.ബി. ടെയ്‌ലറുടെ ആശയം സ്വതന്ത്രമായും പരിപൂർണ്ണമായും ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. തുടക്കത്തിൽ വലിയ തർക്കങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും ഭൗമകാന്തിക മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങൾ പിൽക്കാലത്ത് ഈ വാദഗതി സമർത്ഥിക്കുകയും ഇന്നത്തെ പ്ലേറ്റ് ടേക്ടോണിക്സ് ആശയത്തിന് അടിസ്ഥാനമിടുകയും ചെയ്തു. 1915 ൽ പ്രസിദ്ധീകരിച്ച ഓൺ ദി ഒറിജിൻ ഓഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷൻസ് എന്ന പുസ്തകത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. അന്തരീക്ഷവിജ്ഞാനശാഖയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്.

Alfred Wegener
ആൽഫ്രഡ് വാഗ്നർ
Alfred Wegener, ca. 1924-1930
ജനനം(1880-11-01)നവംബർ 1, 1880
Berlin, German Empire
മരണംനവംബർ 1930 (aged 50)
Clarinetania, Greenland
ദേശീയതGerman
പൗരത്വംGerman
കലാലയംUniversity of Berlin
അറിയപ്പെടുന്നത്Continental drift theory
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMeteorology, Geology, Astronomy
ഡോക്ടർ ബിരുദ ഉപദേശകൻJulius Bauschinger
സ്വാധീനിച്ചത്Johannes Letzmann
ഒപ്പ്
ആൽഫ്രഡ് വാഗ്നർ

വാഗ്നറുടെ അന്ത്യം

1930 നവംബർ ആദ്യവാരം ഗ്രീൻലൻഡിലേയ്ക്ക് പര്യവേക്ഷണത്തിന്റെ ഭാഗമായി യാത്രതിരിച്ച വാഗ്നർ കടുത്ത ശൈത്യത്തിനടിപ്പെട്ട് മടക്കയാത്രയ്ക്കിടെ മരണപ്പെട്ടു. ആറുമാസങ്ങൾക്കുശേഷം 1931 മേയ് 12 നാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്താൻ കഴിഞ്ഞത്.

അവലംബം

Tags:

അന്തരീക്ഷവിജ്ഞാനംഫലകചലനസിദ്ധാന്തം

🔥 Trending searches on Wiki മലയാളം:

വൈറ്റിലമടത്തറതൊടുപുഴകുമളിഎ.പി.ജെ. അബ്ദുൽ കലാംകഞ്ചാവ്നടത്തറ ഗ്രാമപഞ്ചായത്ത്തകഴിതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ആധുനിക കവിത്രയംഓട്ടിസംഒല്ലൂർഅതിരപ്പിള്ളി വെള്ളച്ചാട്ടംഋഗ്വേദംകുറ്റിപ്പുറംപത്തനംതിട്ട ജില്ലആദി ശങ്കരൻസൈലന്റ്‌വാലി ദേശീയോദ്യാനംകൊടുമൺ ഗ്രാമപഞ്ചായത്ത്ടോമിൻ തച്ചങ്കരിവിശുദ്ധ യൗസേപ്പ്മുഴപ്പിലങ്ങാട്മുഗൾ സാമ്രാജ്യംരാമായണംരാമനാട്ടുകരസി. രാധാകൃഷ്ണൻപന്തളംനിക്കാഹ്ഇരിട്ടിമാനന്തവാടിമീനങ്ങാടി ഗ്രാമപഞ്ചായത്ത്മരട്നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്തോന്നയ്ക്കൽകേരളത്തിലെ പാമ്പുകൾകുണ്ടറഹിമാലയംചിറയിൻകീഴ്വേലൂർ, തൃശ്ശൂർഇരുളംമനേക ഗാന്ധിതൊഴിലാളി ദിനംഅയ്യപ്പൻലിംഫോസൈറ്റ്ഉള്ളൂർ എസ്. പരമേശ്വരയ്യർഅഗ്നിച്ചിറകുകൾഐക്യകേരള പ്രസ്ഥാനംസൗദി അറേബ്യതിരുവമ്പാടി (കോഴിക്കോട്)തലോർആര്യനാട്പെരുന്തച്ചൻവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ആറ്റിങ്ങൽഇന്ദിരാ ഗാന്ധിഭരതനാട്യംകൂദാശകൾകാപ്പിൽ (തിരുവനന്തപുരം)പണ്ഡിറ്റ് കെ.പി. കറുപ്പൻവേളി, തിരുവനന്തപുരംതുഞ്ചത്തെഴുത്തച്ഛൻതെന്മലകുളമാവ് (ഇടുക്കി)അഡോൾഫ് ഹിറ്റ്‌ലർവെള്ളാപ്പള്ളി നടേശൻസഹ്യന്റെ മകൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളത്തിലെ നദികളുടെ പട്ടികഭിന്നശേഷികിഴക്കഞ്ചേരികുണ്ടറ വിളംബരംഅമേരിക്കൻ സ്വാതന്ത്ര്യസമരംപാലക്കാട്അടിയന്തിരാവസ്ഥചിന്ത ജെറോ‍ംബാലുശ്ശേരിഉപഭോക്തൃ സംരക്ഷണ നിയമം 1986🡆 More