എല്ലാ വർഷവും ജനുവരി 31 ന് അന്താരാഷ്ട്ര സീബ്ര ദിനം ആചരിക്കുന്നു.
അവയുടെ സ്വാഭാവിക പരിസ്ഥിതി കുറയുകയും മനുഷ്യവികസനം വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ഈ മൃഗങ്ങൾ ഇപ്പോൾ വംശനാശഭീഷണിയുടെ വക്കിൽ എത്തിയിരിക്കുന്നു. സീബ്രയെ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും അവബോധം നൽകുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
This article uses material from the Wikipedia മലയാളം article അന്താരാഷ്ട്ര വരയൻകുതിര ദിനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.