സരസ്വതി സമ്മാൻ

ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ.

ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.

സരസ്വതി സമ്മാൻ
അവാർഡ്ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന പുരസ്ക്കാരം
Sponsorകെ.കെ.ബിർള ഫൗണ്ടേഷൻ
രാജ്യംഇന്ത്യ
പ്രതിഫലം15 ലക്ഷം രൂപ, പ്രശസ്തി പത്രം, സരസ്വതി ശിൽപ്പം
ആദ്യം നൽകിയത്1991
അവസാനമായി നൽകിയത്2018
നിലവിലെ ജേതാവ്സീതാംശു യശസ്ചന്ദ്ര (2017)

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം

പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ഒരു പാനലാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യകൃതികളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കുന്നത്. നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്റായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.

ജേതാക്കൾ

വർഷം ജേതാവ് കൃതി ഭാഷ കുറിപ്പുകൾ
1991 ഹരിവംശ്റായ് ബച്ചൻ
1992 രമാകാന്ത് രഥ്
1993 വിജയ് ടെണ്ടുൽക്കർ
1994 ഹർഭജൻ സിങ്
1995 ബാലാമണിയമ്മ മലയാളം
1996 ഷംസുർ റഹ്മാൻ ഫാറൂഖി
1997 മനുഭായ് പഞ്ചോലി
1998 ശംഖ ഘോഷ്
1999 ഇന്ദിര പാർഥസാരഥി
2000 മനോജ് ദാസ്
2001 ദലീപ് കൗർ തിവാനാ
2002 മഹേഷ് എൽകുഞ്ച്‌വാർ
2003 ഗോവിന്ദ് ചന്ദ്ര പാണ്ഡേ
2004 സുനിൽ ഗംഗോപാധ്യായ
2005 കെ. അയ്യപ്പപ്പണിക്കർ മലയാളം
2006 ജഗന്നാഥ് പ്രസാദ് ദാസ്
2007 നയ്യെർ മസൂദ്
2008 ലക്ഷ്മി നന്ദൻ ബോറ
2009 സുർജിത് പാതർ
2010 എസ്.എൽ. ഭൈരപ്പ
2011 എ.എ. മണവാളൻ
2012 സുഗതകുമാരി മലയാളം
2013 ഗോവിന്ദ് മിശ്ര
2014 വീരപ്പ മൊയ്‌ലി
2015 പദ്മ സച്ദേവ്
2016 മഹാബലേശ്വർ സെയിൽ ഹൗതാൻ കൊങ്കണി
2017 സിതാംശു യശസ്ചന്ദ്ര മേത്ത വഖാർ ഗുജറാത്തി

2018 കെ. ശിവ റെഡ്ഢി പക്കാക്കി ഒട്ടിഗിലിതെ തെലുങ്ക്

2019 വാസുദേവ മോഹി ചെക്ക് ബുക്ക് സിന്ധി

2020 - ശരൺ കുമാർ ലിിംബാളെ


അവലംബം

Tags:

1991പുരാണംസരസ്വതി

🔥 Trending searches on Wiki മലയാളം:

ജയഭാരതിഅകത്തേത്തറഎറണാകുളംകൊട്ടാരക്കരപാരിപ്പള്ളിനീലേശ്വരംകുണ്ടറ വിളംബരംപെരിയാർ കടുവ സംരക്ഷിത പ്രദേശംചുങ്കത്തറ ഗ്രാമപഞ്ചായത്ത്അഴീക്കോട്, തൃശ്ശൂർജീവിതശൈലീരോഗങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎഴുകോൺനെടുങ്കണ്ടംമുണ്ടേരി (കണ്ണൂർ)ചട്ടമ്പിസ്വാമികൾവിഭക്തിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്മലയാള മനോരമ ദിനപ്പത്രംമുഹമ്മദ്ശ്രീകാര്യംവെള്ളിവരയൻ പാമ്പ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികചങ്ങരംകുളംആദി ശങ്കരൻമനേക ഗാന്ധിമുള്ളൂർക്കരപാത്തുമ്മായുടെ ആട്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനെല്ലിക്കുഴിനീലവെളിച്ചംഋഗ്വേദംവൈലോപ്പിള്ളി ശ്രീധരമേനോൻമൂസാ നബിമതിലകംഇ.എം.എസ്. നമ്പൂതിരിപ്പാട്സംഘകാലംകുന്നംകുളംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്കണ്ണാടി ഗ്രാമപഞ്ചായത്ത്കേരള നവോത്ഥാനംഇരവികുളം ദേശീയോദ്യാനംഉപനിഷത്ത്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പൂവാർപന്തളംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകുറുപ്പംപടിതെന്മലതൊണ്ടിമുതലും ദൃക്സാക്ഷിയുംപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്കറുകുറ്റികൊടകരറിയൽ മാഡ്രിഡ് സി.എഫ്കുമരകംകുതിരവട്ടം പപ്പുരാധമഠത്തിൽ വരവ്കടുക്കരക്താതിമർദ്ദംകല്ലടിക്കോട്ഏറ്റുമാനൂർഫുട്ബോൾഭരണങ്ങാനംപഴശ്ശിരാജപുലാമന്തോൾമാന്നാർപെരളശ്ശേരി ഗ്രാമപഞ്ചായത്ത്സ്വർണ്ണലതഉഹ്‌ദ് യുദ്ധംസൗരയൂഥംകുമ്പളങ്ങിചതിക്കാത്ത ചന്തുഇന്ത്യൻ ആഭ്യന്തര മന്ത്രിമരങ്ങാട്ടുപിള്ളിപൂയം (നക്ഷത്രം)മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്🡆 More