ഗുരു പൂർണിമ

2023 - July 3th

3 July (Mon) 

ഗുരു പൂർണ്ണിമ
A Guru blessing a student
ഔദ്യോഗിക നാമംGuru Poornima (Guru Worship on a Summer Full Moon day)
ഇതരനാമംവ്യാസ പൂർണിമ
ആചരിക്കുന്നത്ഹിന്ദുക്കളും ബുദ്ധമതാനുയായികളും
പ്രാധാന്യംTo express gratitude towards spiritual teachers
അനുഷ്ഠാനങ്ങൾഗുരുപൂജ
തിയ്യതിആഷാഡം പൂർണ്ണിമ
2024-ലെ തിയ്യതിdate missing (please add)
ആവൃത്തിannual

ഹിന്ദുക്കളും ബുദ്ധമതാനുയായികളും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂർണ്ണിമ (IAST: Guru Pūrṇimā, sanskrit: गुरु पूर्णिमा)എന്നറിയപ്പെടുന്നത്. ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഉത്തർ പ്രദേശിലെ സാരനാഥിൽ വെച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെയോർമ്മയ്ക്കാണ് ബുദ്ധമതാനുയായികൾ ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഹരിപ്പാട്എറണാകുളം ജില്ലരാഹുൽ ഗാന്ധിശക്തൻ തമ്പുരാൻയേശുചേർത്തലആഗോളതാപനംവാണിയംകുളം ഗ്രാമപഞ്ചായത്ത്അരുവിപ്പുറം പ്രതിഷ്ഠകിഴക്കൂട്ട് അനിയൻ മാരാർഗൗതമബുദ്ധൻഇന്ത്യയുടെ ഭരണഘടനവെള്ളിക്കുളങ്ങരമഞ്ഞപ്പിത്തംകുര്യാക്കോസ് ഏലിയാസ് ചാവറഇന്ത്യയുടെ ദേശീയപ്രതീകങ്ങൾനായർആദിത്യ ചോളൻ രണ്ടാമൻപൂഞ്ഞാർദേശീയപാത 85 (ഇന്ത്യ)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംവിഴിഞ്ഞംഭൂതത്താൻകെട്ട്ഉംറഅപ്പോസ്തലന്മാർക്ഷയംകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്ഇലന്തൂർനന്ദിയോട് ഗ്രാമപഞ്ചായത്ത്മുപ്ലി വണ്ട്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്കാപ്പിൽ (തിരുവനന്തപുരം)പുതുനഗരം ഗ്രാമപഞ്ചായത്ത്ചാവക്കാട്വെളിയങ്കോട്ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്പെരിന്തൽമണ്ണചാലക്കുടിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിശുദ്ധ യൗസേപ്പ്കേരളചരിത്രംചൊക്ലി ഗ്രാമപഞ്ചായത്ത്ഇടുക്കി ജില്ലതളിപ്പറമ്പ്കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്ബേക്കൽകുണ്ടറസൗദി അറേബ്യപ്രണയംലയണൽ മെസ്സികുട്ടിക്കാനംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎരുമേലിതെങ്ങ്നിക്കോള ടെസ്‌ലമോഹിനിയാട്ടംഅരുവിപ്പുറംവിഭക്തിപുൽപ്പള്ളിനല്ലൂർനാട്കാലാവസ്ഥആണിരോഗംതോമാശ്ലീഹാആഗ്നേയഗ്രന്ഥിയുടെ വീക്കംരാമചരിതംകോട്ടക്കൽകേരളത്തിലെ പാമ്പുകൾകുതിരാൻ‌മലമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്കരിങ്കല്ലത്താണികേരളീയ കലകൾഅയക്കൂറമുത്തപ്പൻഎ.കെ. ഗോപാലൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതാമരക്കുളം ഗ്രാമപഞ്ചായത്ത്തൃക്കരിപ്പൂർ🡆 More