ചെവ്വ ഭാഷ

ന്യാഞ്ജ എന്നറിയപ്പെടുന്ന ചെവ്വ ഭാഷ ബാണ്ടു ഭാഷാകുടുംബത്തിൽപ്പെട്ട ആഫ്രിക്കൻ ഭാഷയാണ്.

ചി എന്നത് ഭാഷകൾക്ക് ആ ഭാഷകളിൽ ഉപയൊഗിക്കുന്ന നാമങ്ങളുടെ പ്രെഫിക്സ് ആകുന്നു. അതിനാൽ ഈ ഭാഷ ചിചെവ്വ എന്നും ചിന്യാഞ്ച എന്നും വിളിക്കപ്പെടുന്നുണ്ട്. (സാംബിയയിൽ കിന്യാഞ്ച എന്നും മൊസാംബിക്കിൽ ഇതിനെ കിനിയാഞ്ച എന്നും വിളിച്ചുവരുന്നു) മലാവിയിൽ ഔദ്യോഗികമായി ഈ ഭാഷയുടെ പേര് 1968ൽ ചിച്ചെവ്വ എന്നു മാറ്റിയിട്ടുണ്ട്. ചെവ്വ ഗോത്രത്തിൽപ്പെട്ട പ്രസിഡന്റ് ആയിരുന്ന ഹേസ്റ്റിങ്സ് കാമുസു ബണ്ട ആണിത് മാറ്റിയത്. മലാവിയിൽ ഇന്നും ഈ പേരിൽ ആണീ ഭാഷ അറിയപ്പെടുന്നത്. സാംബിയയിൽ ചിച്ചെവ്വയ്ക്കു പകരം ചിന്യാഞ്ച എന്ന് ഈ ഭാഷ അറിയപ്പെടുന്നു.

Chewa
Nyanja
Chichewa, Chinyanja
ഉത്ഭവിച്ച ദേശംZambia, Malawi, Mozambique, Zimbabwe
മാതൃഭാഷയായി സംസാരിക്കുന്നവർ
12 million (2007)
Niger–Congo
  • Atlantic–Congo
    • Bennue–Congo
      • Southern Bantoid
        • Bantu
          • Nyasa
            • Chewa
Latin (Chewa alphabet)
Chewa Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ചെവ്വ ഭാഷ Malawi
ചെവ്വ ഭാഷ Zimbabwe
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-1ny
ISO 639-2nya
ISO 639-3nya
ഗ്ലോട്ടോലോഗ്nyan1308
Guthrie code
N.30 (N.31, N.121)
Linguasphere99-AUS-xaa – xag

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഓയൂർകല്യാണി പ്രിയദർശൻവൈക്കംകൂരാച്ചുണ്ട്നന്ദിയോട് ഗ്രാമപഞ്ചായത്ത്പറളി ഗ്രാമപഞ്ചായത്ത്പിരായിരി ഗ്രാമപഞ്ചായത്ത്സഫലമീ യാത്ര (കവിത)ഉള്ളിയേരികഞ്ചാവ്ഇന്ത്യയുടെ രാഷ്‌ട്രപതിഅഴീക്കോട്, തൃശ്ശൂർകിഴക്കഞ്ചേരിമനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾആയൂർവാണിയംകുളം ഗ്രാമപഞ്ചായത്ത്കുറിച്യകലാപംഎരുമജവഹർലാൽ നെഹ്രുതോന്നയ്ക്കൽകുമളിനേമംനാട്ടിക ഗ്രാമപഞ്ചായത്ത്മക്കആലപ്പുഴഹജ്ജ്ഊർജസ്രോതസുകൾകർണ്ണൻഗുരുവായൂർ കേശവൻമയ്യഴിസുഡാൻചക്കആനമുടിതിരുവമ്പാടി (കോഴിക്കോട്)മലയാള മനോരമ ദിനപ്പത്രംകണ്ണൂർനീലേശ്വരംനേര്യമംഗലംവി.എസ്. അച്യുതാനന്ദൻഐക്യരാഷ്ട്രസഭഓച്ചിറമതിലകംമനേക ഗാന്ധിമലമുഴക്കി വേഴാമ്പൽപിണറായിഎഴുകോൺരംഗകലകൊടകരഉപഭോക്തൃ സംരക്ഷണ നിയമം 1986ദീർഘദൃഷ്ടികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകാലടിവടക്കാഞ്ചേരിപഴഞ്ചൊല്ല്ചോഴസാമ്രാജ്യംദേവസഹായം പിള്ളപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്കള്ളിക്കാട്പനയാൽചെറുശ്ശേരികൊണ്ടോട്ടിപാത്തുമ്മായുടെ ആട്എം.ടി. വാസുദേവൻ നായർഅൽഫോൻസാമ്മപുതുപ്പള്ളിപൂച്ചമുട്ടം, ഇടുക്കി ജില്ലകുമാരമംഗലംകഴക്കൂട്ടംഇസ്ലാമിലെ പ്രവാചകന്മാർകേരളംസംയോജിത ശിശു വികസന സേവന പദ്ധതിമമ്മൂട്ടിവിവേകാനന്ദൻബേക്കൽവിഷ്ണുകൂദാശകൾ🡆 More